Jump to content
സഹായം

"അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 51: വരി 51:
'''ഗാന്ധി ജയന്തി'''
'''ഗാന്ധി ജയന്തി'''
       നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ന്തകൾക്കും ആശയങ്ങൾക്കും പ്രാധാന്യം വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിൻ്റെ ജന്മദിനമായ ഒക്ടോബർ 2 ഏറ്റവും സമുന്നതമായി ആചരിക്കുന്നതിൻ്റെ ഭാഗമായി അസംപ്ഷൻ എ.യു.പി സ്കൂളിൽ 7 day ചലഞ്ച് നടത്തപ്പെടുകയുണ്ടായി. ഓരോ ദിവസവും ഗാന്ധിജിയുടെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങൾ നൽകി. കുട്ടികളെല്ലാം വളരെ ആവേശത്തോടെ ഈ ചലഞ്ചിൽ പങ്കെടുത്തു. 6 കുട്ടികൾ എല്ലാ ദിവസത്തെയും ചലഞ്ച് കൃത്യമായി പൂർത്തിയാക്കി വീഡിയോകൾ അയച്ചു തന്നു. ഇതൊരു വ്യത്യസ്തത നിറഞ്ഞ ദിനാചരണമായി ഏവർക്കും അനുഭവപ്പെട്ടു.

'''ക്രിസ്തുമസ്സ് ആഘോഷം'''
ലോകം മുഴുവനുമുള്ള '''മഹത്തായ സന്തോഷത്തിൻ്റ സദ് വാർത്ത'''യാണ് ക്രിസ്തുമസ്സ്. അതുകൊണ്ട് തന്നെ ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ ലോകം മുഴുവൻ ക്രിസ്തുമസ്സ് ആഘോഷിക്കുന്നു. 2021 ലെ ക്രിസ്തുമസ്സ് നഷ്ടമായ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള സമൂഹത്തിന് അതുകൊണ്ട് തന്നെ ഈ വർഷത്തെ ക്രിസ്തുമസ്സ് ആനന്ദപൂർണ്ണമായിരുന്നു. ഡിസംബർ തുടക്കം തന്നെ ക്രിസ്തുമസ്സ് ആഘോഷത്തിനായി ഏവരും ഒരുക്കങ്ങൾ ആരംഭിച്ചു.  ഓരോ ക്ലാസ്സിലെ  കുട്ടികളും വിവിധ നക്ഷത്രങ്ങളും അലങ്കാര വസ്തുക്കളും ഉണ്ടാക്കി നൽകികൊണ്ട് പുൽക്കൂട് നിർമ്മാണത്തിൽ ഭാഗഭാക്കുകളായി. ക്രിസ്തുമസ്സ് കരോൾ സംഘടിപ്പിക്കപ്പെട്ടു.
ക്രിസ്തുമസ്സ് ഡാൻസുകളും ഗാനങ്ങളും കേക്കുകളും എല്ലാം ആയി കുട്ടികൾ ഇതൊരു ഉത്സവമാക്കി. സ്കൂൾ മാനേജറും ഹെഡ്മാസ്റ്ററും  ക്രിസ്തുമസ്സ് സന്ദേശം നൽകി. അധ്യാപികയായ ജെന്നി ടീച്ചറുടെ ക്രിസ്മസ്സ് പപ്പയായുള്ള വരവ് ഏവർക്കും ഇരട്ടി ആവേശം നൽകി. അങ്ങനെ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ക്രിസ്തുമസ്സ് ആഘോഷം ഓർമ്മയുടെ ചെപ്പുകളിൽ എന്നും സൂക്ഷിക്കത്തക്കതാക്കി.
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ഓൺലൈൻ വെർച്വൽ പ്ലാറ്റ്ഫോമായ C-SMlLES, ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ '''കരോൾഗാന മത്സരം ആലാപനമികവ് കൊണ്ട് അവിസ്മരണീയമാക്കി''' ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് നമ്മുടെ വിദ്യാർത്ഥികളാണ്. നമ്മുടെ ഗായക സംഘത്തിനും, അവരെ ഒരുക്കിയ സി. പ്രിയ തോമസിനും അഭിനന്ദനങ്ങൾ..

'''ടോയ്‍ലറ്റ് ബ്ലോക്ക് ഉദ്ഘാടനം'''  
'''ടോയ്‍ലറ്റ് ബ്ലോക്ക് ഉദ്ഘാടനം'''  
2,918

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1781767" എന്ന താളിൽനിന്ന് ശേഖരിച്ചത്