"എ.എൽ.പി.എസ്. തോക്കാംപാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:18405-171.jpeg|ലഘുചിത്രം|250x250ബിന്ദു|തോക്കാംപാറ അങ്ങാടി ]]

വളളുവനാട് രാജവംശ കാലത്ത് കുറ്റവാളികളുടെ കുറ്റവിചാരണയും ശിക്ഷകളും നടപ്പിലാക്കിയിരുന്നത് മന്ത്രിമാരായിരുന്നു. വിചാരണ പൂർത്തിയാക്കിയ ശേഷം കുറ്റവാളികളെ തൂക്കിലേറ്റാനായി കൊണ്ടുപോയിരുന്ന സ്ഥലമാണ് 'തോക്കാംപാറ' എന്ന് പറയപ്പെടുന്നു. നേരത്തെ ഈ സ്ഥലം തൂക്കാംപാറ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് കാലം മാറ്റിയ പേരാണ് തോക്കാംപാറ. തോക്കാംപാറയുടെ സമീപ പ്രദേശമാണ് ചങ്കുവെട്ടി. കാടിനാൽ ചുറ്റപ്പെട്ട പ്രദേശമായിരുന്നു ഇവിടെ എന്ന് പഴമക്കാർ സാക്ഷ്യപെടുത്തുന്നുണ്ട്. ചങ്കുവെട്ടിക്കും കോട്ടക്കലിനുമിടയിൽ നാടോടികളായ സംഘങ്ങൾ താമസിച്ചിരുന്നു. ശംഖും കുഴലും ഊതിയായിരുന്നു ഇവർ ഉപജീവനം കഴിച്ചിരുന്നത്. ഇവരുടെ ശംഖ് വീണുടഞ്ഞ സ്ഥലം എന്ന പേരിൽ ശംഖ്പ്പെട്ടിയായി. പിന്നീടതാണ് ചങ്കുവെട്ടി ആയതെന്നും പറയപ്പെടുന്നു.  

[[പ്രമാണം:18405-172.jpeg|ലഘുചിത്രം|250x250ബിന്ദു|പുത്തൂർ വയൽ ]]

പഴയ കോട്ടക്കലിനെ കുറിച്ച് കേട്ടറിവ് മാത്രമാണുള്ളത്. പണ്ട് ഈ പ്രദേശങ്ങൾ ആകെ കാടായിരുന്നു. കിഴക്കുഭാഗം ഈയ്യകാട്, പടിഞ്ഞാറുഭാഗം ചങ്കുവെട്ടിക്കാട്. ഇപ്പോൾ ആര്യ വൈദ്യശാല നിൽക്കുന്ന സ്ഥലമാണ് ഇയ്യകാട്. ഈയ്യ എന്നത് ഒരു തരം ചെടിയാണ്. രാജാസ് ഹൈസ്ക്കൂൾ മുതൽ മാതൃഭൂമിയുടെ ആസ്ഥാനം വരെയുള്ള ചങ്കുവെട്ടികുണ്ടിന്റെ തെക്കേ ഭാഗം പുലിക്കാട് ആയിരുന്നു. പുലികൾ ധാരാളമുണ്ടായിരുന്നു അവിടെ. പുല്ലൂർ നാരായണ നായർ എന്നൊരാൾ പുലിയുമായി മല്ലിട്ടതിന്റെ വീരകഥകൾ പ്രായമായവർ ഇപ്പോഴും പറയാറുണ്ട്. മുമ്പ് സംസ്‌കൃതത്തിൽ ശ്വേത ദുർഗ്ഗം (വെളുത്ത കോട്ട) എന്നും വെങ്കാലിക്കോട്ട എന്നും മലയാളത്തിൽ വെങ്കിട കോട്ട എന്നും അറിയപ്പെട്ടിരുന്ന കോട്ടക്കൽ വള്ളുവനാട് രാജ്യത്തിന്റെ സൈനിക താവളമായിരുന്നു .  

896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1781251" എന്ന താളിൽനിന്ന് ശേഖരിച്ചത്