Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 384: വരി 384:

ഫാറൂഖ് കോളേജ്: ഫാറൂഖ് ഹയർ സെക്കന്ററി സ്കൂൾ, ഫാറൂഖ് എഡ്യൂകെയറിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19  കാരണത്താൽ പ്രയാസപ്പെടുന്ന നമ്മുടെ വിദ്യാലയത്തിലെ 250 വിദ്യാർത്ഥികളുടെ വീടുകളിലേക്ക്  ഭക്ഷ്യ കിറ്റ് നൽകി. അധ്യാപകർ, ഓഫീസ്  സ്റ്റാഫ്‌, ഓൾഡ് സ്റ്റുഡന്റസ്, രക്ഷിതാക്കൾ എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

'''മൊബൈൽ ഫോൺ വിതരണം'''
'''28 ജൂൺ 2021'''
ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത 150 കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം നടത്തി. പൂർവ്വവിദ്യാർഥികൾ, അദ്ധ്യാപകർ, മാനേജ്മെന്റ്, രക്ഷിതാക്കൾ, മറ്റ് ഉദാരമതികൾ എന്നിവരിൽ നിന്നും ഇതിനാവയശ്യമായ ഫണ്ട് കണ്ടെത്തി.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1781178" എന്ന താളിൽനിന്ന് ശേഖരിച്ചത്