കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം (മൂലരൂപം കാണുക)
23:08, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→പി.ടി.എ.സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെൻറ് (കെ.എം.എം.സൂപ്പർ സിക്സ് )
വരി 26: | വരി 26: | ||
== '''പി.ടി.എ.സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെൻറ് (കെ.എം.എം.സൂപ്പർ സിക്സ് )''' == | == '''പി.ടി.എ.സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെൻറ് (കെ.എം.എം.സൂപ്പർ സിക്സ് )''' == | ||
[[പ്രമാണം:48550football21.jpg|ലഘുചിത്രം]] | |||
'''<big>ഫുട്ബോളിന് പുത്തൻവേദപുസ്തകം രചിച്ചവർ</big> ''' | '''<big>ഫുട്ബോളിന് പുത്തൻവേദപുസ്തകം രചിച്ചവർ</big> ''' | ||
''' ''' 11 കളിക്കാർ വേണമെന്ൻ പറഞ്ഞപ്പോൾ ഏഴു പേരാണെങ്കിലും ഞങ്ങൾ കളിച്ചോളാം എന്ന് പറഞ്ഞവർ ...... | ''' ''' 11 കളിക്കാർ വേണമെന്ൻ പറഞ്ഞപ്പോൾ ഏഴു പേരാണെങ്കിലും ഞങ്ങൾ കളിച്ചോളാം എന്ന് പറഞ്ഞവർ ...... | ||
[[പ്രമാണം:48550football20.jpg|ലഘുചിത്രം]] | |||
കളി മൈതാനത്തിന് ഒരളവുണ്ടെന്നു പറഞ്ഞപ്പോൾ കുന്നും മലകളുമുള്ള ഞങ്ങളുടെ ഈ നാട്ടിൽ കളിക്കാനാവില്ലന്നതുകൊണ്ട് കൊയ്ത് കഴിഞ്ഞ പാടങ്ങളിലും മലയടിവാരങ്ങളിലും ഉള്ള കണ്ടത്തിൽ കളിച്ചോളാം എന്ന് പറഞ്ഞവർ കളിക്കൊരു അന്താരാഷ്ട്ര നിയമങ്ങളുണ്ടെന്നു പറഞ്ഞപ്പോൾ ഞങ്ങളുടെ കളിയും നിയമവും ഞങ്ങളുണ്ടാക്കും എന്ന് പറഞ്ഞു സെവൻസ് എന്ന കളിക്ക് വേദപുസ്തകം തയ്യാറാക്കി ഫിഫയെ ഞെട്ടിച്ചവർ...... | കളി മൈതാനത്തിന് ഒരളവുണ്ടെന്നു പറഞ്ഞപ്പോൾ കുന്നും മലകളുമുള്ള ഞങ്ങളുടെ ഈ നാട്ടിൽ കളിക്കാനാവില്ലന്നതുകൊണ്ട് കൊയ്ത് കഴിഞ്ഞ പാടങ്ങളിലും മലയടിവാരങ്ങളിലും ഉള്ള കണ്ടത്തിൽ കളിച്ചോളാം എന്ന് പറഞ്ഞവർ കളിക്കൊരു അന്താരാഷ്ട്ര നിയമങ്ങളുണ്ടെന്നു പറഞ്ഞപ്പോൾ ഞങ്ങളുടെ കളിയും നിയമവും ഞങ്ങളുണ്ടാക്കും എന്ന് പറഞ്ഞു സെവൻസ് എന്ന കളിക്ക് വേദപുസ്തകം തയ്യാറാക്കി ഫിഫയെ ഞെട്ടിച്ചവർ...... | ||