"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
2021-22 വർഷത്തെ നേട്ടങ്ങൾ
(ചെ.)No edit summary
(ചെ.) (2021-22 വർഷത്തെ നേട്ടങ്ങൾ)
 
വരി 20: വരി 20:


<big>'''വോളിബോൾ ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ തുടർച്ചയായി ദേശീയ ചാമ്പ്യൻമാർ.'''</big>
<big>'''വോളിബോൾ ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ തുടർച്ചയായി ദേശീയ ചാമ്പ്യൻമാർ.'''</big>
'''<big>2021-22 വർഷം മികവ് തെളിയിച്ചവർ</big>'''
'''എസ് എസ് എൽ സി ഫലം'''
ഇത്തവണയും പറവൂരിലെ മികച്ച വിജയം നേടാൻ കഴിഞ്ഞു. 300 കുട്ടികൾ പരീക്ഷയെഴുതുയതിൽ 100% വിജയവും 132 പേർക്ക് ഫുൾ എ പ്ലസ്, 36 പേർക്ക് 9 A+, 20പേർക്ക് 8A+ എന്നിങ്ങനെ 63%പേർക്ക് മികച്ചവിജയവും കരസ്ഥമാക്കാൻ കഴിഞ്ഞു.
എസ് എസ് എൽ സി ഫുൾ എ പ്ലസ് നേടിയവർക്ക് പിടിഎ, മാനേജമെന്റ്, സ്റ്റാഫ് എന്നിവരുടെ വിവിധ സമ്മാനങ്ങൾ നൽകി.
പൊതുവിദ്യാലയങ്ങളിലെ ടീച്ചർമാരുടെ മക്കളി‍ൽ ഫുൾ എ പ്ലസ് നേടിയവർക്ക് NFTW നൽകുന്ന 1000 രൂപ ക്യാഷ് അവാർഡും മെറിറ്റ് സർട്ടിഫിക്കറ്റിനും അർഹരായവർ
ആദില അനില്(ഭാസ്വര പി എസ് )‍, ആദിത്ത് കെ എസ് (സിമി വിഎസ്), മീനാക്ഷി എസ് (സുനിത വേണുഗോപാൽ)
JCI നാഷണൽ ലെവൽ ടാലന്റ് സെർച്ചിൽ സോണൽ ലെവലിൽ രണ്ടാം സ്ഥാനം നേടിയത് ഈ വിദ്യാലയത്തിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി '''നിരഞ്ജന ബാബു കെ''' ആണ്.
'''അധ്യാപകദിനാഘോഷം'''
ആലുവ വിദ്യാഭ്യാസ ജില്ല അധ്യാപകദിനാഘോഷത്തിൽ നമ്മുടെ വിദ്യാലത്തിന് മൂന്നു പുരസ്ക്കാരങ്ങൾ ലഭിച്ചു. '''ലളിതഗാനം - ലിജി സി പി'''(രണ്ടാം സ്ഥാനം), '''ചിത്രരചന- ശ്രീലേഖ ഓ ആർ''' (മൂന്നാം സ്ഥാനം), '''സംഘഗാനം - ടീം''' -സിന്ധു പി ബി, ലിജി സി പി, സിമി വി എസ്, അഞ്ജന ഇ എ, ഡോ. ഷിബു എൻ ഡി, സാഹി കെ വി, ഭാഗ്യരാജ് സി ആർ (മൂന്നാം സ്ഥാനം)
'''അമൃത് മഹോത്സവം'''
സ്വാതന്ത്ര്യ ദിനാഘോഷം - അമൃത് മഹോത്സവത്തിന്റെ ഭാഗമായി BRC സംഘടിപ്പിച്ച ദേശഭക്തി ഗാനം, പ്രാദേശിക ചരിത്രരചന എന്നീ പരിപാടികളിൽ എല്ലാ വിഭാഗങ്ങളിലും'''(UP - HS- HSS)  ഒന്നാം സ്ഥാനം''' നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. ഈ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ 8-10-2021ഉച്ചയ്ക്ക് 2 മണിക്ക് അനുമോദിച്ചു. സ്ക്കൂൾ മാനേജർ ,പി ടി എ പ്രസിഡന്റ്, ശ്രീ. സ്നേഹ ചന്ദ്രൻ ഏഴിക്കര  എന്നിവർ പങ്കെടുത്തു.
സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തോട് അനുബന്ധിച്ച് പറവൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് നടത്തിയ ഓൺലൈൻ കലാമത്സരങ്ങളിൽ വിജയിച്ചവർ
'''പ്രശ്നോത്തരി''' ഹൈ സ്കൂൾ വിഭാഗം - * ഒന്നാം സ്ഥാനം  :- '''അവാമി പി.സജീവ്'''
<nowiki>*</nowiki> മൂന്നാം സ്ഥാനം:- '''അദീപ് .എൻ.അനിൽകുമാർ'''
'''പ്രസംഗം UP''' വിഭാഗം - * രണ്ടാം സ്ഥാനം :- '''അഭയ് കൃഷ്ണ സുനിൽ'''
'''നിയമപാഠം ക്വിസ് മത്സരം 2021 - 22'''
പറവൂർ താലൂക്കിലെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നിയമപാഠം ആസ്പദമാക്കി കൊണ്ട് ഉള്ള
ക്വിസ് മത്സരത്തിൽ 9-ാം ക്ലാസ്സിലെ '''ദിയ ദീപേഷ്''' രണ്ടാം സ്ഥാനം നേടി.
'''വിദ്യാരംഗം ഉപജില്ലാമത്സര വിജയികൾ'''
ചിത്രരചന ഒന്നാംസ്ഥാനം - '''പ്രണവ് കെ കെ 10H'''
അഭിനയം ഒന്നാംസ്ഥാനം - '''മാളവിക ലൈഗോഷ് - 10D'''
നാടൻപാട്ട് ഒന്നാം സ്ഥാനം - '''ഗൗതം ചക്രവർത്തി 8C'''
കവിതാരചന രണ്ടാംസ്ഥാനം - '''നിരഞ്ജന സനോജ് 10H'''
'''അഭിനയം - ജില്ലാതലത്തിൽ ഒന്നാം സ്ഥാനം - മാളവിക ലൈഗോഷ്'''
'''ശാസ്ത്രരംഗം ഉപജില്ലാ മത്സര വിജയികൾ'''
പ്രോജക്ട് എച്ച് എസ് - '''ഒന്നാം സ്ഥാനം - ദേവനന്ദ എ എസ്'''
പ്രോജക്ട് യു പി - '''ഒന്നാം സ്ഥാനം - അനഘ എ നായർ'''
ശാസ്ത്രഗ്രന്ഥാ സ്വാദനം യു പി -'''ഒന്നാം സ്ഥാനം - ഹരികൃഷ്ണ കെ ഡി'''
വീട്ടിൽ ഒരു പരീക്ഷണം യു പി - '''രണ്ടാം സ്ഥാനം - അരുണിമാ ദേവി'''
ശാസ്ത്രലേഖനം യു പി - '''രണ്ടാം സ്ഥാനം - അനശ്വര ലിബു'''
വീട്ടിൽ ഒരു പരീക്ഷണം എച്ച് എസ് - '''മൂന്നാം സ്ഥാനം - അക്ഷയ് കൃഷ്ണ കെ എ'''
ശാസ്ത്രഗ്രന്ഥാ സ്വാദനം എച്ച് എസ് - '''മൂന്നാം സ്ഥാനം - നന്ദിക ബി'''
പ്രവൃത്തി പരിചയം - യു പി - '''മൂന്നാം സ്ഥാനം - ശ്രീ പൂജ പി പി'''
ശാസ്ത്ര രംഗം - ജില്ലാ തലത്തിലും മികച്ച വിജയം. പറവൂരിൽ നിന്നുള്ള രണ്ട് വിജയികൾ നമ്മുടെ സ്കൂളിൽ നിന്നു മാത്രം.
'''പ്രൊജക്ട് - അനഘ. എ. നായർ - ഒന്നാം സ്ഥാനം'''
'''ശാസ്ത്ര ഗ്രന്ഥാസ്വാദനം - ഹരികൃഷ്ണ കെ ഡി - ഒന്നാം സ്ഥാനം.'''
'''കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ''' '''<nowiki/>'തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർ'''
Junior(Category A Rs. 1000/-)
1. Aiswarya Lakshmi KA Std 7E
Junior(Category B Rs. 500/-)
1. AkshithVPrabhu 6C
2- Riyana Jabbar Std 7H
Senior(Category B Rs. 500/-)
1. Akshai S Anil Std 8G
2. Abhinand M Std 8H
3. PavithraUdayan Std 8D
4. AkshaiKrishna KA 8F
5. Sreeram K R Std 8D
പറവൂരിൽ ഏറ്റവും കൂടുതൽ സ്കോളർഷിപ്പ് നമ്മുടെ വിദ്യാലയത്തിന്...
കേരളശാസ്ത്രസാഹിത്യപരിഷത്ത് പറവൂർ യൂണിറ്റ് പറവൂർ ബോയ്സ് ഹൈസ്കൂളിൽ സംഘടിപ്പിച്ച '''ശിശുദിന പ്രശ്നോത്തരി'''യിൽ
സേതുലക്ഷ്മി MS (SNVSHSSനന്ത്യാട്ടുകുന്നം ), മിലൻ സേവ്യർ VE(SNVSHSS), എന്നിവർ വിജയികളായി.
'''ജൂനിയർ വോളിബോൾ കിരീടം'''
ജില്ലാ ജൂനിയർ വോളിബോൾ കിരീടം മുത്തൂറ്റ് എസ് എൻ വി സംസ്കൃത സ്കൂൾ അക്കാഡമിക്ക് ലഭിച്ചു. ,ഫൈനലിൽ കൊട്ടുവള്ളിക്കാട് HMYSHSS നെയാണ് പരാജയപ്പെടുത്തിയത് .തുടർച്ചയായി മൂന്നാം തവണയാണ് ജില്ലാ ജൂനിയർ വോളിബോൾ കിരിടം എസ് എൻ വി യി ലേക്ക് എത്തുന്നത്
'''ദില്ലിയിൽ വച്ചു നടന്ന ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചവർ'''
'''അദ്വൈത് പി എസ് (10F),  ഗിരിധർ എ(8F)'''
1,485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779698" എന്ന താളിൽനിന്ന് ശേഖരിച്ചത്