"ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ (മൂലരൂപം കാണുക)
06:50, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നാമധേയം സുവർണ ലിപികളാൽ എഴുതാൻ കാരണമായ പൂക്കോട്ടൂരിനെ അക്ഷരലോകത്ത് കൈപിടിച്ചു ഉയർത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ച വിദ്യാലയമാണ് ജി എച് എസ് എസ് പൂക്കോട്ടൂർ | സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നാമധേയം സുവർണ ലിപികളാൽ എഴുതാൻ കാരണമായ പൂക്കോട്ടൂരിനെ അക്ഷരലോകത്ത് കൈപിടിച്ചു ഉയർത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ച വിദ്യാലയമാണ് ജി എച് എസ് എസ് പൂക്കോട്ടൂർ | ||
ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിൽ മൂവായിരത്തോളം കുട്ടികൾ പഠിക്കുകയും നൂറോളം അധ്യാപകർ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്മാർട് റൂം, സ്കൂൾ ബസ്, തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉള്ള ഈ സർക്കാർ സ്കൂൾ ഗുണപരമായ വളർച്ചയുടെ ഉന്നതിയിലേക്ക് കുതിക്കുകയാണ്.കഴിഞ്ഞ വർഷത്തെ എസ എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി മലപ്പുറം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ മുൻ നിരയിലാണ്. | ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിൽ മൂവായിരത്തോളം കുട്ടികൾ പഠിക്കുകയും നൂറോളം അധ്യാപകർ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്മാർട് റൂം, സ്കൂൾ ബസ്, തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉള്ള ഈ സർക്കാർ സ്കൂൾ ഗുണപരമായ വളർച്ചയുടെ ഉന്നതിയിലേക്ക് കുതിക്കുകയാണ്.കഴിഞ്ഞ വർഷത്തെ എസ എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി മലപ്പുറം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ മുൻ നിരയിലാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1918 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ എലിമെന്ററി സ്കോപ്പോൾ ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് 1945 ൽ ഹയർ എലിമെന്ററി ആയി ഉയർത്തപ്പെട്ടു. | 1918 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ എലിമെന്ററി സ്കോപ്പോൾ ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് 1945 ൽ ഹയർ എലിമെന്ററി ആയി ഉയർത്തപ്പെട്ടു. | ||
പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് 1958 ൽ ഇത് ഹൈസ്കൂളാക്കി ഉയർത്തപ്പെട്ടു. സ്ഥലപരിമിതി മൂലം എൽ പി വിഭാഗം അറവങ്കരയുടെ മറ്റൊരു ഭാഗത്തേക്ക് മാറ്റുകയാണ് ഉണ്ടായത് | പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് 1958 ൽ ഇത് ഹൈസ്കൂളാക്കി ഉയർത്തപ്പെട്ടു. സ്ഥലപരിമിതി മൂലം എൽ പി വിഭാഗം അറവങ്കരയുടെ മറ്റൊരു ഭാഗത്തേക്ക് മാറ്റുകയാണ് ഉണ്ടായത് | ||
സ്കൂളിനാവശ്യമായ 20 സെന്റ് സ്ഥലം വേലുക്കുട്ടി മാസ്റ്റർ എന്ന അക്ഷര സ്നേഹിയാണ് സൗജന്യമായി നൽകിയത്. അദ്ദേഹം ഈ സ്കൂളിലെ ആദ്യകാല അധ്യാപകനും ആയിരുന്നു. കെട്ടിടം പി ടി എ യും ഗവണ്മെന്റും നിർമിച്ച നൽകി. ഈ സ്കൂളിനെ വികസനത്തിനായി ശ്രമിച്ചവരിൽ കാരാട്ട് മുഹമ്മദാജി, എ ഉണ്ണീതു മാസ്റ്റർ, എം അപ്പുണ്ണി നായർ, എം പി ശേഖരം നായർ എന്നിവരുടെ പേരുകൾ സ്മരണീയമാണ്. | സ്കൂളിനാവശ്യമായ 20 സെന്റ് സ്ഥലം വേലുക്കുട്ടി മാസ്റ്റർ എന്ന അക്ഷര സ്നേഹിയാണ് സൗജന്യമായി നൽകിയത്. അദ്ദേഹം ഈ സ്കൂളിലെ ആദ്യകാല അധ്യാപകനും ആയിരുന്നു. കെട്ടിടം പി ടി എ യും ഗവണ്മെന്റും നിർമിച്ച നൽകി. ഈ സ്കൂളിനെ വികസനത്തിനായി ശ്രമിച്ചവരിൽ കാരാട്ട് മുഹമ്മദാജി, എ ഉണ്ണീതു മാസ്റ്റർ, എം അപ്പുണ്ണി നായർ, എം പി ശേഖരം നായർ എന്നിവരുടെ പേരുകൾ സ്മരണീയമാണ്. | ||
== ഭൗതികസൗകര്യങ്ങള് == | |||
== ഭൗതികസൗകര്യങ്ങള് == | |||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
വരി 55: | വരി 49: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
എ പ്ലസ് കളുടെ എണ്ണം വർധിപ്പിച്ചു കൊണ്ട് കൂടുതൽ കരുത്തോടെ അക്കാദമിക രംഗത്ത് നൂതന പദ്ധതികളുമായി സ്കോപ്പോൾ പി ടി എ യും അധ്യാപകരും കൈകോർക്കുകയാണിവിടെ.... | എ പ്ലസ് കളുടെ എണ്ണം വർധിപ്പിച്ചു കൊണ്ട് കൂടുതൽ കരുത്തോടെ അക്കാദമിക രംഗത്ത് നൂതന പദ്ധതികളുമായി സ്കോപ്പോൾ പി ടി എ യും അധ്യാപകരും കൈകോർക്കുകയാണിവിടെ.... | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഹൈസ്കൂള്‍ വിഭാഗത്തിന്റെ തലവന്‍ ശ്രീ മുഹമ്മദ് ഇഖ്ബാൽ കരുവള്ളിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ശ്രീ റസാക്ക് മാസ്റ്റർ അവർകളുമാണ് | ഹൈസ്കൂള്‍ വിഭാഗത്തിന്റെ തലവന്‍ ശ്രീ മുഹമ്മദ് ഇഖ്ബാൽ കരുവള്ളിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ശ്രീ റസാക്ക് മാസ്റ്റർ അവർകളുമാണ് |