"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 306: വരി 306:
[[പ്രമാണം:37001 KOITHULSAVAM1.jpeg|ഇടത്ത്‌|ലഘുചിത്രം|'''കൊയ്ത്തുത്സവം''']]
[[പ്രമാണം:37001 KOITHULSAVAM1.jpeg|ഇടത്ത്‌|ലഘുചിത്രം|'''കൊയ്ത്തുത്സവം''']]
ളാക പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ  നടന്ന കൊയ്ത്തുത്സവം 2022 മാർച്ച് പത്താം തീയതി 8.30 ന് ബഹുമാനപ്പെട്ട '''ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ്'''  കറ്റ കൊയ്ത് ഉദ്ഘാടനം നിർവഹിച്ചു. വരും തലമുറയ്ക്ക് കൃഷി പരിപാലനത്തിൽ താൽപര്യം തോന്നുക എന്ന ഉദ്ദേശത്തോടും കൂടി നടത്തപ്പെട്ട ഈ മഹനീയ കർമ്മത്തിൽ പങ്കാളികളാവാൻ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എം എം എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി സമൂഹത്തിന് സാധിച്ചു.സ്കൂളിലെ അധ്യാപകരായ സന്ധ്യ ജി നായർ, ബിന്ദു കെ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ  ഫോറസ്റ്റ് ക്ലബിലെ കുട്ടികൾ കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു.ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക് കൃഷിയോടുള്ള താല്പര്യം വർദ്ധിക്കുന്നതിന് ഇടയായി.

== എയ്ഡ്സ് ബോധവൽക്കരണ കലാജാഥ ==
സംസ്ഥാന ആരോഗ്യവകുപ്പിന്റെയും പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസ്, കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, വല്ലന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ എച്ച് എസ്, എച്ച് എസ് എസ് കുട്ടികൾക്കായി 14.3.2022 എയ്ഡ്സ് ബോധവൽക്കരണ കലാജാഥ നടത്തുകയുണ്ടായി.
സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ യോഗം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിലെ മാസ് മീഡിയ ഓഫീസർ സുനിൽകുമാർ പരിപാടി അഭിസംബോധന ചെയ്തു. ഡെപ്യൂട്ടി മീഡിയ ഓഫീസർ പകരുന്ന സാഹചര്യങ്ങളും പകരാത്ത സാഹചര്യവും വിശദീകരിച്ചു. തുടർന്ന് കായംകുളം വിമലയും സംഘവും എയ്ഡ്സ് ബോധവൽക്കരണ ത്തെക്കുറിച്ചുള്ള കഥാപ്രസംഗം അവതരിപ്പിച്ചു.ഹെൽത്ത് സൂപ്പർവൈസർ ജിജി മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ ബി അനിൽകുമാർ, പി.ആർ.ഒ സിന്റി ജോൺ, ആർ.ബി..എസ് കെ നേഴ്സ് മഞ്ജു പി ടി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. എച്ച് എം ഇൻചാർജ് അനില ശാമുവൽ കൃതജ്ഞത രേഖപ്പെടുത്തി.
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779477" എന്ന താളിൽനിന്ന് ശേഖരിച്ചത്