"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
22:45, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→നാടൻ ഭാഷ പ്രയോഗങ്ങൾ
(ചെ.) (→നാടോടി വിജ്ഞാനകോശം) |
(ചെ.) (→നാടൻ ഭാഷ പ്രയോഗങ്ങൾ) |
||
വരി 12: | വരി 12: | ||
നാട്ടിലെ പ്രധാന ആചാരമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിരക്ക് പത്തുനാൾ മുൻപേ സ്ത്രീകൾ വ്രതം ആരംഭിക്കും. ബ്രഹ്മ മുഹൂർത്തത്തിൽ ഗംഗ ഉണർത്തുപാട്ട് പാടി ഗംഗയെ ഉണർത്തുന്നു. പാട്ടുപാടി തുടിച്ചുകുളി കഴിഞ്ഞ് അലക്കിയ വസ്ത്രങ്ങൾ ധരിച്ച് നെറ്റിയിൽ ചന്ദനവും മഞ്ഞളും കൊണ്ട് കുറിതൊട്ട് മംഗല്യ തിലകം ചാർത്തി ദശപുഷ്പം ചൂടുന്നു. സന്ധ്യ സമയത്ത് വാക്കിലെ അഥവാ കുരവ കേൾക്കാം.സ്ത്രീകൾ ഉയർന്ന ശബ്ദത്തിൽ നാവ് പ്രത്യേകരീതിയിൽ ചലിപ്പിച്ചാണ് ഈ ശബ്ദമുണ്ടാകുന്നത് തിരുവാതിരയുടെ ആരംഭമായി എന്ന് വാക്കില സൂചിപ്പിക്കുന്നു. തിരുവാതിര പുഴുക്ക് (ചേന, ചേമ്പ്, ചെറു കിഴങ്ങു, നനകിഴങ്ങ്, മധുരകിഴങ്ങ്, കാച്ചിൽ, കൂർക്ക ) നടുമുറ്റത്ത് വെച്ച് ശർക്കര, പഴം, അവിൽ എന്നിവയും ഉണ്ടാകും. ഗണപതി, ശിവൻ എന്നീ ആരാധന മൂർത്തികളെ മനസ്സിൽ ധ്യാനിച്ചു നിവേദിക്കുന്നു. സന്ധ്യ സമയത്താണ് ഇത്. സ്ത്രീകൾ വിളക്ക് കത്തിച്ച് തിരുവാതിര ചുവടു വെക്കുന്നു. | നാട്ടിലെ പ്രധാന ആചാരമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിരക്ക് പത്തുനാൾ മുൻപേ സ്ത്രീകൾ വ്രതം ആരംഭിക്കും. ബ്രഹ്മ മുഹൂർത്തത്തിൽ ഗംഗ ഉണർത്തുപാട്ട് പാടി ഗംഗയെ ഉണർത്തുന്നു. പാട്ടുപാടി തുടിച്ചുകുളി കഴിഞ്ഞ് അലക്കിയ വസ്ത്രങ്ങൾ ധരിച്ച് നെറ്റിയിൽ ചന്ദനവും മഞ്ഞളും കൊണ്ട് കുറിതൊട്ട് മംഗല്യ തിലകം ചാർത്തി ദശപുഷ്പം ചൂടുന്നു. സന്ധ്യ സമയത്ത് വാക്കിലെ അഥവാ കുരവ കേൾക്കാം.സ്ത്രീകൾ ഉയർന്ന ശബ്ദത്തിൽ നാവ് പ്രത്യേകരീതിയിൽ ചലിപ്പിച്ചാണ് ഈ ശബ്ദമുണ്ടാകുന്നത് തിരുവാതിരയുടെ ആരംഭമായി എന്ന് വാക്കില സൂചിപ്പിക്കുന്നു. തിരുവാതിര പുഴുക്ക് (ചേന, ചേമ്പ്, ചെറു കിഴങ്ങു, നനകിഴങ്ങ്, മധുരകിഴങ്ങ്, കാച്ചിൽ, കൂർക്ക ) നടുമുറ്റത്ത് വെച്ച് ശർക്കര, പഴം, അവിൽ എന്നിവയും ഉണ്ടാകും. ഗണപതി, ശിവൻ എന്നീ ആരാധന മൂർത്തികളെ മനസ്സിൽ ധ്യാനിച്ചു നിവേദിക്കുന്നു. സന്ധ്യ സമയത്താണ് ഇത്. സ്ത്രീകൾ വിളക്ക് കത്തിച്ച് തിരുവാതിര ചുവടു വെക്കുന്നു. | ||
== നാടൻ | == നാടൻ ഭാഷാ പ്രയോഗങ്ങൾ == | ||
ജാതിഭാഷ, തൊഴിൽ ഭാഷ, ഗാർഹിക ഭാഷ, | ജാതിഭാഷ, തൊഴിൽ ഭാഷ, ഗാർഹിക ഭാഷ, തെരുവു ഭാഷ, ആചാര ഭാഷ, അനുഷ്ഠാന ഭാഷ, ചന്തഭാഷ എന്നിങ്ങനെ നിരവധി ഉപവിഭാഗങ്ങൽ ഇതിനു കല്പിക്കാം. പഴഞ്ചൊല്ല്, കടങ്കഥ, ശൈലികൾ, എന്നിവയും വാമൊഴി രൂപത്തിൽ വരുന്നു. | ||
ഓപ്പു - ഏട്ടത്തി | ഓപ്പു - ഏട്ടത്തി |