"ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ് (മൂലരൂപം കാണുക)
22:43, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ചരിത്രം
വരി 67: | വരി 67: | ||
==ചരിത്രം== | ==ചരിത്രം== | ||
തിരുവനന്തപുരം നഗരത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന മെഡിക്കൽ കോളേജ് ഹൈ സ്കൂൾ കുമാരപുരം, പട്ടം, ശ്രീകാര്യം, ഉള്ളൂർ, ആക്കുളം മേഖലകളിലെ വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനു വേണ്ടി സ്ഥാപിച്ചതാണ്. സർവ്വശ്രീ ടി.പി. ജനാർദ്ദനൻ, ഡബ്ള്യൂ.സാം, കുമാരപുരം പൊന്നൻ കോൺട്രാക്ടർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ സ്കൂൾ നിർമ്മാണത്തിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തി. മെഡിക്കൽ കോളേജ് വികസനത്തിനു വേണ്ടി ആരോഗ്യവകുപ്പ് അക്വയർ ചെയ്ത ഏഴു് ഏക്കർ പതിനഞ്ചു് സെൻറ് സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാൻ തീരുമാനമായി.തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ശ്രീ.തങ്കവേലു ചെയർമാനും ഡബ്ള്യൂ.സാം സെക്രട്ടറിയുമായി നിർമ്മാണസമിതി രൂപീകരിച്ചു. | തിരുവനന്തപുരം നഗരത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന മെഡിക്കൽ കോളേജ് ഹൈ സ്കൂൾ കുമാരപുരം, പട്ടം, ശ്രീകാര്യം, ഉള്ളൂർ, ആക്കുളം മേഖലകളിലെ വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനു വേണ്ടി സ്ഥാപിച്ചതാണ്. സർവ്വശ്രീ ടി.പി. ജനാർദ്ദനൻ, ഡബ്ള്യൂ.സാം, കുമാരപുരം പൊന്നൻ കോൺട്രാക്ടർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ സ്കൂൾ നിർമ്മാണത്തിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തി. മെഡിക്കൽ കോളേജ് വികസനത്തിനു വേണ്ടി ആരോഗ്യവകുപ്പ് അക്വയർ ചെയ്ത ഏഴു് ഏക്കർ പതിനഞ്ചു് സെൻറ് സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാൻ തീരുമാനമായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ശ്രീ.തങ്കവേലു ചെയർമാനും ഡബ്ള്യൂ.സാം സെക്രട്ടറിയുമായി നിർമ്മാണസമിതി രൂപീകരിച്ചു. 1964ൽ സ്കൂൾ കെട്ടിടനിർമ്മാണ ത്തോടൊപ്പംതന്നെ മെഡിക്കൽ കോളേജ് ബോയ്സ് ഹോസ്ററലിന്റെ രണ്ടു മുറികളിലായി സ്കൂളും ആരംഭിച്ചു. | ||
ആദ്യത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ.പൊന്നയ്യനായിരുന്നു.1966 ജൂണിൽ സംപൂർണ്ണ സ്കൂളായി പ്രവർത്തനം തുടർന്നു.1970ൽ | ആദ്യത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ.പൊന്നയ്യനായിരുന്നു.1966 ജൂണിൽ സംപൂർണ്ണ സ്കൂളായി പ്രവർത്തനം തുടർന്നു.1970ൽ പ്രധാനകെട്ടിടത്തിന്റെ പണി പൂർത്തിയായി.18-5-1964ൽ പ്രവേശനം നേടിയ ശ്രീമതി എസ്.രേണുകാകുമാരിയാണു് ആദ്യ വിദ്യാർത്ഥിനി. 1991ൽ സ്കൂളിനു് സ്വന്തമായി കളിസ്ഥലം നിർമ്മിച്ചു. 1998ൽ സ്കൂൾ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു. XI,XII ക്ളാസ്സുകളിലായി 8 ബാച്ചുകൾ പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി അവർകൾ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ് . അദ്ദേഹത്തെ പോലെ രാഷ്ട്രീയ സാമൂഹിക ബൗദ്ധിക രംഗങ്ങളിൽ കഴിവു തെളിയിച്ച അനേകം പേർ ഈ വിദ്യാലയത്തിൽനിന്നും പഠനം പൂർത്തിയാക്കി പോയിട്ടുണ്ട്. നഗരത്തിലെ പല സ്കൂളുകളേയും പോലെ വേണ്ടത്ര പരിഗണനയും പരിചരണവും കിട്ടാതെകിടന്ന സ്കൂൾ ഇപ്പോൾ ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണു്. പ്രഥമാദ്ധ്യാപകനെ കൂടാതെ 5 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു.ഹയർസെക്കൻററി വിഭാഗത്തിൽ പ്രിൻസിപ്പലിനെ കൂടാതെ 24 അദ്ധ്യാപകരുണ്ട്. ഇതിൽ 3പേർ താത്കാലിക അദ്ധ്യാപകരാണു്. രണ്ടു് ലാബ് അസ്സിസ്റ്റന്റിന്റെ സേവനവും ലഭ്യമാണു്. വികസന പ്രവർത്തനങ്ങളിൽ കോർപ്പറേഷൻ നിർലോഭമായി സഹായിച്ചുവരുന്നു . | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
രണ്ടു നിലകളിലായി പതിനാറ് ഹൈടെക് ക്ലാസ്സ് മുറികൾ. നാല് സയൻസ് ലാബുകൾ. രണ്ടു് കംപ്യൂട്ടർ ലാബുകൾ, ഇപ്പോഴത്തെ രണ്ടിലും ബ്രോഡ് ബാൻറ് ഇന്റർനെററു് കണക്ഷനുണ്ടു്. രണ്ടു് ലൈബ്രറികൾ, റീഡിംഗ് റൂം കൂടാതെ വിശാലമായ കളിസ്ഥലവും സ്കൂളിനു സ്വന്തമായുണ്ടു്. | രണ്ടു നിലകളിലായി പതിനാറ് ഹൈടെക് ക്ലാസ്സ് മുറികൾ. നാല് സയൻസ് ലാബുകൾ. രണ്ടു് കംപ്യൂട്ടർ ലാബുകൾ, ഇപ്പോഴത്തെ രണ്ടിലും ബ്രോഡ് ബാൻറ് ഇന്റർനെററു് കണക്ഷനുണ്ടു്. രണ്ടു് ലൈബ്രറികൾ, റീഡിംഗ് റൂം കൂടാതെ വിശാലമായ കളിസ്ഥലവും സ്കൂളിനു സ്വന്തമായുണ്ടു്. |