"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 22: വരി 22:

ഒൻപതാം ക്ളാസിലെ കുുട്ടികൾക്കായി 2018 മുതൽ വിദ്യാഭ്യാസവകൂപ്പ് തുടങ്ങിവച്ച ഈ കർമ്മപദ്ധതി ഞങ്ങളുടെ സ്ക്കൂളും അനുസ്യൂതം തുടരുന്നു. ഓരോ വർഷവും പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചുകളെ തെരഞ്ഞെടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ സംസ്ഥാന തല ഉദ്ഘാടനം 2018 ഫെബ്രുവരി 18ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിൽ ടാഗോർ തിയറ്ററിൽ നടന്നു. ലിറ്റിൽകൈറ്റ്സിന്റെ പ്രവ൪ത്തനങ്ങൾ കൈറ്റ് മിസ്ട്രസ്സുമാരായ സുദീപ്തിടീച്ച൪, ശ്രീദേവി ടീച്ച൪ എന്നിവരുടെ നേതൃത്ത്വത്തിൽ നടന്നുപോരുന്നു.     

2021-24 ബാച്ചിലേയ്ക്കായുള്ള പ്രവ൪ത്തനങ്ങൾ തുടങ്ങി ക്കഴിഞ്ഞു
എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ലിറ്റിൽകൈറ്റ്സ് പ്രവ൪ത്തനങ്ങൾ ആരംഭിച്ചുരിക്കുന്നു. ലിറ്റിൽകൈറ്റ്സിൽ അംഗങ്ങളാകാൻ താൽപ്പര്യമുള്ളവർക്കായുള്ള  അപേക്ഷ നൽകുകയാണ് ആദ്യഘട്ടം. എട്ടിലെ ഓരോ സ്റ്റാൻ ഡേർഡിലുള്ള  ക്ലാസ്സ് ടീച്ചർ സമക്ഷം അംഗമാകാ൯ താൽപ്പര്യയമുള്ള കുട്ടികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു. 73 കുട്ടികൾ അപേക്ഷ നൽകി.  വിദ്യാർത്ഥികൾക്കായുള്ള അഭിരുചിപരീക്ഷയുണ്ടായിരിക്കും.  അവർക്കായുള്ള പരിശീലനക്ലാസ്സ് വിക്ടേഴ്സിൽ ആരംഭിച്ചു.
അതോടൊപ്പം വാട്സ് ആപ് ഗ്രൂപ്പു തുടങ്ങ് പരശീലനങ്ങൾക്കായി വീഡിയോകളും നോട്സും നൽകുന്നു. അവർ പരിശീലനത്തിലാണ്

{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1778686" എന്ന താളിൽനിന്ന് ശേഖരിച്ചത്