Jump to content
സഹായം

"ജെ യു പി എസ് പന്തല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

51 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
(→‎നേട്ടങ്ങൾ .അവാർഡുകൾ.: ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 101: വരി 101:
ഭാഷാപോഷിണി പ്രവർത്തനങ്ങൾ നടന്നു വരുന്നു.  

*മുൻ വർഷ നേട്ടങ്ങൾ*
ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും കലോത്സവങ്ങളിലും നമ്മുടെ വിദ്യാലയത്തിൽനിന്ന് കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ  സാധിച്ചിട്ടുണ്ട്. സ൦സ്ഥാനോത്സവത്തിൽ ഇരിങ്ങാലക്കുട ഉപജില്ലയിൽ നമ്മുടെ വിദ്യാലയത്തിന് അഞ്ചാം സ്ഥാനവും കലോത്സവത്തിന് ഉന്നത സ്ഥാനവും നേടാൻ സാധിച്ചു. മേളകൾക്ക് പങ്കെടുത്ത ഒട്ടുമിക്ക മേഖലകളിലും A Grade കരസ്ഥമാക്കാനും സാധിച്ചു.

വിദ്യാലയത്തിൽ നിന്നല്ലാതെ ഒരു പ്രത്യേക പരിശീലനവും ഇല്ലാതെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമായാണ് നമ്മുടെ വിദ്യാർത്ഥികൾക്ക് ഈ വിജയം കരസ്ഥമാക്കാൻ സാധിച്ചിട്ടുള്ളത്.ഇത് നമ്മുടെ വിദ്യാലയത്തിന് ലഭിച്ച പൊൻതൂവൽ തന്നെയാണ്.

102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1777993" എന്ന താളിൽനിന്ന് ശേഖരിച്ചത്