"സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
21:54, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022maths lab
(ഗണിത ക്ലബ്ബ്) |
(maths lab) |
||
വരി 1: | വരി 1: | ||
[[പ്രമാണം:21656 mathscub.jpg|ലഘുചിത്രം|21656_mathscub.jpeg]] | [[പ്രമാണം:21656 mathscub.jpg|ലഘുചിത്രം|21656_mathscub.jpeg]] | ||
[[പ്രമാണം:21656 mathslab.jpg|ലഘുചിത്രം|21656_mathslab.jpeg]] | |||
ഈ വിദ്യാലയത്തിൽ മികവുറ്റ രീതിയിൽ ഗണിതക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.2020-ൽ ഓൺലൈൻ പഠനക്കാലത്ത് 'വീട്ടിലൊരു ഗണിതലാബ് 'എന്ന സംരംഭത്തിന് തുടക്കമിട്ടു.വീട്ടിൽ ഒരു ഗണിതലാബ് ഒരുക്കി കുരുന്നുകൾ ഗണിതപഠനത്തിലേക്ക് ആവേശത്തോട, ഉത്സാഹത്തോടെ കയറിവന്നു. ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ,മേളകൾ,പ്രദർശനങ്ങൾ,ഫീൽഡ് ട്രിപ്പുകൾ,ഗണിത ശാസ്ത്രജ്ഞരുടെ ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് പ്രബന്ധാവതരണം,ആൽബം നിർമ്മാണം എന്നിവ നടന്നുവരുന്നു.എൽ.പി,യു .പി തലങ്ങളിൽ ഗണിതപഠനം ഗണിതലാബ് പ്രവർത്തനങ്ങളിലൂടെ ആസ്വാദ്യകരമാകുന്നു.എണ്ണാനും ഭാഗംവയ്ക്കാനുമുള്ള മഞ്ചാടി മുതൽ പൈഥഗോറസ് തത്വം രൂപീകരിക്കുന്നത് വരെയുള്ള ഉപകരണങ്ങൾ ഗണിതലാബിൽ സജ്ജീകരിച്ചിരിക്കുന്നു.ഗണിതലോകത്തേയ്ക്ക് രസകരമായി ഇറങ്ങിച്ചെല്ലാൻ ഗണിതലൈബ്രറിയും,ലാബും,ക്ലബ് പ്രവർത്തനങ്ങളും വഴിയൊരുക്കുന്നു. | ഈ വിദ്യാലയത്തിൽ മികവുറ്റ രീതിയിൽ ഗണിതക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.2020-ൽ ഓൺലൈൻ പഠനക്കാലത്ത് 'വീട്ടിലൊരു ഗണിതലാബ് 'എന്ന സംരംഭത്തിന് തുടക്കമിട്ടു.വീട്ടിൽ ഒരു ഗണിതലാബ് ഒരുക്കി കുരുന്നുകൾ ഗണിതപഠനത്തിലേക്ക് ആവേശത്തോട, ഉത്സാഹത്തോടെ കയറിവന്നു. ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ,മേളകൾ,പ്രദർശനങ്ങൾ,ഫീൽഡ് ട്രിപ്പുകൾ,ഗണിത ശാസ്ത്രജ്ഞരുടെ ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് പ്രബന്ധാവതരണം,ആൽബം നിർമ്മാണം എന്നിവ നടന്നുവരുന്നു.എൽ.പി,യു .പി തലങ്ങളിൽ ഗണിതപഠനം ഗണിതലാബ് പ്രവർത്തനങ്ങളിലൂടെ ആസ്വാദ്യകരമാകുന്നു.എണ്ണാനും ഭാഗംവയ്ക്കാനുമുള്ള മഞ്ചാടി മുതൽ പൈഥഗോറസ് തത്വം രൂപീകരിക്കുന്നത് വരെയുള്ള ഉപകരണങ്ങൾ ഗണിതലാബിൽ സജ്ജീകരിച്ചിരിക്കുന്നു.ഗണിതലോകത്തേയ്ക്ക് രസകരമായി ഇറങ്ങിച്ചെല്ലാൻ ഗണിതലൈബ്രറിയും,ലാബും,ക്ലബ് പ്രവർത്തനങ്ങളും വഴിയൊരുക്കുന്നു. |