ഗവ. എൽ പി എസ് തോന്നയ്ക്കൽ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
21:40, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→വെർച്വൽ ടൂർ
No edit summary |
|||
വരി 144: | വരി 144: | ||
== വെർച്വൽ ടൂർ == | == വെർച്വൽ ടൂർ == | ||
[[പ്രമാണം:43429 news01.png|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:43429 news02.png|ലഘുചിത്രം]] | |||
<big>ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സബർമതിയിലേക്കൊരു വെർച്വൽ ടൂർ സംഘടിപ്പിച്ചു. കുട്ടികൾക്ക് വളരെ പുതുമയുള്ള പ്രോഗ്രാം ആയിരുന്നു. സബർമതി ആശ്രമവും പരിസരവും ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന മ്യൂസിയവും എല്ലാം കുട്ടികൾ ആസ്വദിച്ചു കണ്ടു. എല്ലാവർക്കും സബർമതി നേരിൽ കണ്ട പ്രതീതി ആയിരുന്നു.</big> | |||
== താലോലം == | |||
[[പ്രമാണം:43429 news13.jpg|ഇടത്ത്|ലഘുചിത്രം|289x289ബിന്ദു]] | |||
[[പ്രമാണം:43429 news12.jpg|ലഘുചിത്രം|341x341ബിന്ദു]] | |||
<big>ശിശുക്കൾ മനുഷ്യന്റെ പിതാവാണ് എന്നൊരു ചൊല്ല് ഉണ്ട്. കുഞ്ഞുങ്ങളുടെ പലതരം വികസങ്ങളെയും, ശേഷികളെയും, ബഹുമുഖബുദ്ധികളെയും പരിപോഷിപ്പിച്ചു കൊണ്ട് വരിക എന്ന ഉദ്ദേശത്തോടെ പ്രീ സ്കൂൾ കുട്ടികൾക്ക് നമ്മുടെ സ്കൂളിൽ താലോലം പദ്ധതിലൂടെ ലഭിച്ച ഫണ്ട് വിനിയോഗിച്ച് കൊണ്ട് 7 മൂലകൾ തയാറാക്കിട്ടുണ്ട്. ഗണിതമൂല, കളിമൂല, സംഗീതമൂല, അഭിനയമൂല, ചിത്രമൂല, വായനമൂല, പാവമൂല. ഈ ഓരോ മൂലകളിലും പഠനതീമുകൾക്ക് അനുസരിച്ചുള്ള ഉപകരണങ്ങളാണ് തയാറാക്കിട്ടുള്ളത്.വളരെ മികച്ച രീതിയിൽ ക്ലാസ്സുകൾ സജ്ജീകരിച്ച നമ്മുടെ വിദ്യാലയത്തിന് സമ്മാനവും ലഭിച്ചു. 47 സ്കൂളുകളിൽ നമ്മുടെ സ്കൂളിന് ഈ പദ്ധതി വളരെ മനോഹരമായി നടപ്പാക്കാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ട്.</big> |