ജി.എം.യു.പി.എസ് നിലമ്പൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:23, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→വിദ്യാരംഗം കലാസാഹിത്യവേദി
വരി 15: | വരി 15: | ||
</gallery>'''ജൂൺ 19 വായനാദിനം''' | </gallery>'''ജൂൺ 19 വായനാദിനം''' | ||
[[പ്രമാണം:48466-vayana.png|ലഘുചിത്രം|135x135ബിന്ദു]] | [[പ്രമാണം:48466-vayana.png|ലഘുചിത്രം|135x135ബിന്ദു]] | ||
പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 എല്ലാവർഷവും വായനാദിനമായി ആചരിക്കുന്നു. ഗവൺമെന്റ് മോഡൽ യുപി സ്കൂൾ നിലമ്പൂർ വിപുലമായ പരിപാടികളോടെയാണ് എല്ലാ കൊല്ലവും വായനാ ദിനം ആചരിച്ചു വരുന്നത് .വായനാമത്സരം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. കഥാസ്വാദനം,കവിത ആസ്വാദനം എന്നിവ ഗ്രൂപ്പുകളിൽ | പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 എല്ലാവർഷവും വായനാദിനമായി ആചരിക്കുന്നു. ഗവൺമെന്റ് മോഡൽ യുപി സ്കൂൾ നിലമ്പൂർ വിപുലമായ പരിപാടികളോടെയാണ് എല്ലാ കൊല്ലവും വായനാ ദിനം ആചരിച്ചു വരുന്നത് .വായനാമത്സരം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. കഥാസ്വാദനം,കവിത ആസ്വാദനം എന്നിവ ഗ്രൂപ്പുകളിൽ പങ്കുവച്ചു | ||
'''ജൂൺ 24 ലഹരി വിരുദ്ധ ദിനം''' | |||
നിലമ്പൂർ ഗവൺമെൻറ് മോഡൽ യുപി സ്കൂളിൽ വിവിധ പരിപാടികളോടെ 2021-22 അധ്യായന വർഷത്തെ ലഹരി വിരുദ്ധ ദിനം ആചരിച്ചു. | |||
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടായിരുന്നു പരിപാടികൾ അവതരിപ്പിച്ചത്. | |||
വാർത്താ അവതരണ രീതിയിൽ ആണ് പരിപാടികളുടെ അവതരണം. അൽമിത്ര വാർത്താ അവതാരക ആയപ്പോൾ, നിവേദ്യയുടെ പ്രാർത്ഥനയോടുകൂടി പരിപാടിക്ക് തുടക്കമായി. സ്റ്റാഫ് സെക്രട്ടറി നൗഷാദ് സാർ കുട്ടികൾക്കായി ലഹരിവിരുദ്ധ സന്ദേശം നൽകി. പരിപാടിയുടെ മുഖ്യ അതിഥി വിമുക്തി മിഷൻ മുൻ കോർഡിനേറ്ററും നശാ മുക്ത ഭാരത് അഭിയാൻ കോഡിനേറ്റർ ആയ ശ്രീ ബി ഹരികുമാർ ആയിരുന്നു. പ്രധാന അധ്യാപിക ശ്രീമതി ഷീബ വർഗീസ് സ്വാഗതം ചെയ്തു. ശ്രീമതി സജ്ല നന്ദി പറഞ്ഞു. തുടർന്ന് ലഹരി വിരുദ്ധ ദിനത്തിൻറെ പ്രാധാന്യം അറിയിക്കുന്ന സ്കിറ്റ്, മോണാക്ട് പോസ്റ്ററുകൾ തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു.<gallery> | |||
പ്രമാണം:48466-LAHAR 1.png | |||
പ്രമാണം:48466-lahar4.png | |||
പ്രമാണം:48466-LAHAR3.png | |||
പ്രമാണം:48466-lahar5.png | |||
പ്രമാണം:48466-lahar7.png | |||
പ്രമാണം:48466-lahar6.png | |||
</gallery> |