അഴിയൂർ ഈസ്റ്റ് യു പി എസ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:56, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
പ്രമാണം:Mayyazhi13.jpeg | പ്രമാണം:Mayyazhi13.jpeg | ||
പ്രമാണം:Mayyazhi1.jpeg | പ്രമാണം:Mayyazhi1.jpeg | ||
</gallery> | </gallery> | ||
'''<big><u>മാഹി പള്ളി</u></big>''' | '''<big><u>മാഹി പള്ളി</u></big>''' | ||
വരി 53: | വരി 48: | ||
ഗാന്ധിജി മാഹിയിൽ <nowiki>''ബ്രിട്ടീഷിന്ത്യയെന്നും ഫ്രഞ്ചിന്ത്യയെന്നും പോർച്ചുഗീസ് ഇന്ത്യയെന്നും മറ്റുമുള്ള വകതിരിവ് എനിക്കില്ല. ഇതെല്ലാം ഒരേ രാജ്യമാണ്. നിങ്ങളുടെ സിരകളിൽ ഒഴുകുന്ന ചോരതന്നെയാണ് എന്റെയും സിരകളിലുള്ളത്. കാലാവസ്ഥയും ആചാരവും വ്യത്യസ്തമായിരിക്കാം. പൊലീസിന്റെ തൊപ്പിയുടെ നിറവും സ്‌കൂളിൽ കുട്ടികളെപഠിപ്പിക്കുന്ന ഭാഷയും മാറിയിരിക്കാം. എന്നാൽ നിങ്ങളും ബ്രിട്ടീഷിന്ത്യയിലെ ജനങ്ങളും തമ്മിൽ വ്യത്യാസമില്ല''</nowiki>. 1934 ജനുവരി 13ന് രാവിലെ മാഹി പുത്തലം ക്ഷേത്രത്തിൽ വലിയൊരുജനാവലിയെ അഭിസംബോധനചെയ്തു മഹാത്മാഗാന്ധിയുടെ പ്രസംഗമായിരുന്നുഇത്. ഹരിജനോദ്ധാരണത്തിന് ഫണ്ട് ശേഖരിക്കാനായിരുന്നു ഗാന്ധിജി മാഹിയിലെത്തിയത്. ഗാന്ധിജിയുടെ സന്ദർശനമാണ് മാഹിയിൽ ദേശീയബോധം ആളിക്കത്തിച്ചത് | ഗാന്ധിജി മാഹിയിൽ <nowiki>''ബ്രിട്ടീഷിന്ത്യയെന്നും ഫ്രഞ്ചിന്ത്യയെന്നും പോർച്ചുഗീസ് ഇന്ത്യയെന്നും മറ്റുമുള്ള വകതിരിവ് എനിക്കില്ല. ഇതെല്ലാം ഒരേ രാജ്യമാണ്. നിങ്ങളുടെ സിരകളിൽ ഒഴുകുന്ന ചോരതന്നെയാണ് എന്റെയും സിരകളിലുള്ളത്. കാലാവസ്ഥയും ആചാരവും വ്യത്യസ്തമായിരിക്കാം. പൊലീസിന്റെ തൊപ്പിയുടെ നിറവും സ്‌കൂളിൽ കുട്ടികളെപഠിപ്പിക്കുന്ന ഭാഷയും മാറിയിരിക്കാം. എന്നാൽ നിങ്ങളും ബ്രിട്ടീഷിന്ത്യയിലെ ജനങ്ങളും തമ്മിൽ വ്യത്യാസമില്ല''</nowiki>. 1934 ജനുവരി 13ന് രാവിലെ മാഹി പുത്തലം ക്ഷേത്രത്തിൽ വലിയൊരുജനാവലിയെ അഭിസംബോധനചെയ്തു മഹാത്മാഗാന്ധിയുടെ പ്രസംഗമായിരുന്നുഇത്. ഹരിജനോദ്ധാരണത്തിന് ഫണ്ട് ശേഖരിക്കാനായിരുന്നു ഗാന്ധിജി മാഹിയിലെത്തിയത്. ഗാന്ധിജിയുടെ സന്ദർശനമാണ് മാഹിയിൽ ദേശീയബോധം ആളിക്കത്തിച്ചത് | ||
'''<u>വ്യവസായ എസ്റ്റേറ്റ് - ഇല്ലത്ത് താഴെ</u>''' | |||
വ്യവസായ എസ്റ്റേറ് എന്ന സ്ഥാപനം 2006 - 2001 വർഷത്തിലാണ് നിലവിൽ വന്നത്. ല്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്ഥലം പ്രവാസി മലയാളികള മറ്റ് ആവശ്യക്കാരും ബ്ലോക്കിൽ നിന്ന് വ്യവസായം തുടങ്ങാൻ വേണ്ടി താൽക്കാലികമായി കൈവശം വച്ച് വരുന്നു.. ഇത് അവർക്ക് സ്വന്തമാക്കാനോ വിൽക്കാനോ കഴിയില്ല. ആവശ്യക്കാർക്ക് എത്രകാലം വേണമെങ്കിലും അവിടെ വ്യവസായം ചെയ്യുവാൻ കഴിയും. പൊതുവായ ഒരു കിണറും വാട്ടർ ടാങ്കും ഇവിടുണ്ട്. എങ്കിലും വേനൽക്കാലത്ത് ജലത്തിന്റെ ദൗർബല്യം ഉണ്ടാകുന്നു. | |||
ഫ്ലോർമിൽ . ബേക്കറി . വെൽഡിംഗ് ഷോപ്പ് ആയുർവേദ ഉൽപ്പന്നങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ ഇവിടെ | |||
സ്ഥിതി ചെയ്യുന്നുണ്ട്.250ഓളം ജോലിക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്.ഇവിടെ ഇവിടെ ഉല്പാദിപ്പിക്കുന്ന ഇന്ന് ചില വസ്തുക്കൾ കൾ അന്യരാജ്യങ്ങളിൽ ആണ് വില്പന നടത്തുന്നത്.ഇവിടെ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ അന്യദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്.ഇവിടെയുള്ള മാലിന്യ സംസ്കരണം അവിടെത്തന്നെ നടത്തപ്പെട്ടിരുന്നു.8 മണി മുതൽ 4 മണി വരെയാണ് ഇവിടുത്തെ ജോലി സമയം. |