Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 50: വരി 50:
ലക്ഷമിപ്രിയ ദേശീയ  ശാസ്ത്രദിനത്തിൽഒന്നാം സ്ഥാനം എനർജി മാനേജ്മെൻറ് സെൻ്റർ സംസ്ഥാന തല പെയിൻ്റിംഗ് മത്സരത്തിൽ ക്യാഷ് പ്രൈസും, സർട്ടിഫിക്കേറ്റും ലഭിച്ചു.

  2021 ൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥിയാണ് ആകാശ് എസ്.ആകാശിൻ്റെ നേട്ടങ്ങൾ ഇവയാണ്

==ശാസ്ത്ര മേള==
==ശാസ്ത്ര മേള==
'''2018-' 19''' അദ്ധ്യയന വർഷവും മികച്ച നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് സാധിച്ചു.ആർ വി എച്ച് എസ് , കോന്നിയിൽ വച്ചു നടന്ന ഉപജില്ലാ മത്സരങ്ങളിൽ

വരി 58: വരി 58:
നോയ്മി ബെന്നി, മണികണ്ഠൻ -മെച്ചപ്പെടുത്തിയ പരീക്ഷണം - എ ഗ്രേഡ്

ഇവർക്ക് ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. സി.വി.രാമൻ ഉപന്യാസ മത്സരത്തിൽ പങ്കെടുത്ത അനുഷ. വി.ദാസിന് എ ഗ്രേഡ് ലഭിച്ചു. സയൻസ് ക്വിസിൽ പങ്കെടുത്ത മേഘ .ആർ.പിള്ളയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.കൂടാതെ ഏണെസ്റ്റൊ. എസ് .റ്റോമിന് ടാലൻ്റ് സെർച്ച് എക്സാമിന് പങ്കെടുക്കാൻ സാധിച്ചു.

==മികച്ച ശാസ്ത്ര സ്കൂൾ==
==മികച്ച ശാസ്ത്ര സ്കൂൾ==
ഓരോ വർഷവും മികച്ച ശാസ്ത്ര സ്കൂളായി തിരഞ്ഞെടുക്കുന്നതിൽ ശാസ്ത്ര നാടകവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാളം അദ്ധ്യാപകനായ ശ്രീ. മനോജ് സുനി സർ ൻ്റെ നേതൃത്വത്തിലാണ് ശാസ്ത്ര നാടകങ്ങൾ ചിട്ടപ്പെടുത്തുന്നത്. മനോജ് സാറിൻ്റെ കഠിന പ്രയത്നവും അർപ്പണ മനോഭാവവും കൊണ്ട് കഴിഞ്ഞ 16 വർഷമായി ശാസ്ത്ര നാടകം സംസ്ഥാനതലം വരെ അവതരിപ്പിച്ച് എ ഗ്രേഡ് നേടാനും ഓരോ വർഷത്തേയും മികച്ച ശാസ്ത്ര നാടകമായി തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ 2018ൽ മികച്ച  ശാസ്ത്ര നാടക സംവിധായകനായി ശ്രീ മനോജ് സാറിനേയും, മികച്ച നടിയായി ഹരിശ്രീയേയും, മികച്ച നടനായി വിനായകിനേയും തിരഞ്ഞെടുത്തു.

വരി 112: വരി 111:

5)സയൻസ് ക്വിസ് :സബ്ജില്ലാതലം രണ്ടാം സ്ഥാനം

6) ബൗദ്ധിക മാരത്തൺ 2018 ക്വിസ് മത്സരം : ജില്ലാതലം മൂന്നാം സ്ഥാനം

വരി 120: വരി 118:
പ്രമാണം:38062 SCIENCECLUB3.jpeg|ജൂൺ 5 പരിസ്ഥിതി ദിന പോസ്റ്ററുകൾ

പ്രമാണം:38062 SCIENCECLUB4.jpeg|ജൂൺ 5 പരിസ്ഥിതി ദിന പോസ്റ്ററുകൾ

പ്രമാണം:38062 SCIENCECLUB6.jpeg
പ്രമാണം:38062 SCIENCECLUB6.jpeg|ജൂൺ 5 പരിസ്ഥിതി ദിന പോസ്റ്ററുകൾ
പ്രമാണം:38062 SCIENCECLUB7.jpeg|ജൂൺ 5 പരിസ്ഥിതി ദിന പോസ്റ്ററുകൾ

</gallery>.
</gallery>.
1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1775836" എന്ന താളിൽനിന്ന് ശേഖരിച്ചത്