"ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:03, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→വിദ്യാരംഗം കലാസാഹിത്യവേദി
No edit summary |
|||
വരി 41: | വരി 41: | ||
2021. ജൂൺ 19. നു വായനാദിനത്തോടനുബന്ധിച്ചു വായനാദിന ക്വിസ് , പ്രസംഗം എന്നിവ നടത്തപ്പെട്ടു .2021. ജൂലൈ 9. നു ഓൺലൈൻ ആയി ഈ വർഷത്തെ പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടു .ഹെഡ് മിസ്ട്രസ് അധ്യക്ഷത വഹിച്ച ഈ പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി .ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ചു ഓണപ്പാട്ട് , മലയാളിമങ്ക മത്സരം ,ഓണത്തെക്കുറിച്ചുള്ള നാട്ടറിവ് എന്നിവ ഓൺലൈൻ ആയി നടത്തുകയുണ്ടായി .കുട്ടികൾ വളരെ ആവേശത്തോടും ഉത്സാഹത്തോടും കൂടി ഇതിൽ പങ്കെടുത്തു . | 2021. ജൂൺ 19. നു വായനാദിനത്തോടനുബന്ധിച്ചു വായനാദിന ക്വിസ് , പ്രസംഗം എന്നിവ നടത്തപ്പെട്ടു .2021. ജൂലൈ 9. നു ഓൺലൈൻ ആയി ഈ വർഷത്തെ പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടു .ഹെഡ് മിസ്ട്രസ് അധ്യക്ഷത വഹിച്ച ഈ പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി .ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ചു ഓണപ്പാട്ട് , മലയാളിമങ്ക മത്സരം ,ഓണത്തെക്കുറിച്ചുള്ള നാട്ടറിവ് എന്നിവ ഓൺലൈൻ ആയി നടത്തുകയുണ്ടായി .കുട്ടികൾ വളരെ ആവേശത്തോടും ഉത്സാഹത്തോടും കൂടി ഇതിൽ പങ്കെടുത്തു . | ||
നവംബര് 1. നു കേരളപിറവിയോട് അനുബന്ധിച്ചു ക്ലാസ് അടിസ്ഥാനത്തിൽ കേരളപ്പിറവി ക്വിസ് മത്സരം ,പ്രസംഗമത്സരം എന്നിവ നടത്തപ്പെട്ടു . കുട്ടികളുടെ പ്രവേശാനുത്സവവും അദ്ധ്യാപകരുടെ നേതൃത്വത്തിൽ വളരെ മനോഹരമായി നടത്തപ്പെട്ടു . | നവംബര് 1. നു കേരളപിറവിയോട് അനുബന്ധിച്ചു ക്ലാസ് അടിസ്ഥാനത്തിൽ കേരളപ്പിറവി ക്വിസ് മത്സരം ,പ്രസംഗമത്സരം എന്നിവ നടത്തപ്പെട്ടു . കുട്ടികളുടെ പ്രവേശാനുത്സവവും അദ്ധ്യാപകരുടെ നേതൃത്വത്തിൽ വളരെ മനോഹരമായി നടത്തപ്പെട്ടു .കുട്ടനാടിന്റെ പ്രാദേശികമായ കലാരൂപങ്ങളുടെ പരിചയപ്പെടുത്തലും അതുവഴി ഒരു നാടിന്റെ സാംസകാരിക പൈതൃകവും തനിമയും നിലനിർത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ മങ്കൊമ്പ് ബി.ആർ.സിയുടെ നേതൃത്വത്തിൽ 10/03/2022ൽ നസ്രത്ത് പാരീഷ് ഹാളിൽ വെച്ച് നടന്ന | ||
"സർഗ്ഗകൈരളി -2022" പരിപാടിയിൽ കുട്ടികൾ പങ്കെടുത്തു . | |||