"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2018-19 (മൂലരൂപം കാണുക)
19:09, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→പ്രവേശനോത്സവം
വരി 4: | വരി 4: | ||
<br> | <br> | ||
=='''പ്രവേശനോത്സവം'''== | =='''പ്രവേശനോത്സവം'''== | ||
[[പ്രമാണം:48239_pravesanolsavam-19.jpg|right| | [[പ്രമാണം:48239_pravesanolsavam-19.jpg|right|200px]] | ||
<p style="text-align:justify">ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 12 ന് പുതിയ കുട്ടികളെ വരവേൽക്കുന്നതിനു വേണ്ടി വളരെ വർണ്ണാഭമായ രീതിയിൽ ആഘോഷിച്ചു. സ്കൂൾ മാനേജർ ഗംഗാധരൻ.യു.പി, പ്രധാന അദ്ധ്യാപിക നളിനി.പി, പി.ടി.എ പ്രസിഡന്റ് ജമീല.പി എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്കൂൾ മാനേജർ യു.പി.ഗംഗാധരൻ അക്ഷര വെളിച്ചം തേടി സ്കൂളിലേക്ക് കടന്നു വന്ന പുതിയ കൂട്ടുകാർക്ക് മധുരം നൽകിക്കൊണ്ട് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. തുടർന്ന് അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് ബലൂൺ വിതരണം, പുതിയ കുട്ടികളുടെ പാട്ടുകൾ, ഡാൻസുകൾ എന്നിവയും നടന്നു. | <p style="text-align:justify">ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 12 ന് പുതിയ കുട്ടികളെ വരവേൽക്കുന്നതിനു വേണ്ടി വളരെ വർണ്ണാഭമായ രീതിയിൽ ആഘോഷിച്ചു. സ്കൂൾ മാനേജർ ഗംഗാധരൻ.യു.പി, പ്രധാന അദ്ധ്യാപിക നളിനി.പി, പി.ടി.എ പ്രസിഡന്റ് ജമീല.പി എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്കൂൾ മാനേജർ യു.പി.ഗംഗാധരൻ അക്ഷര വെളിച്ചം തേടി സ്കൂളിലേക്ക് കടന്നു വന്ന പുതിയ കൂട്ടുകാർക്ക് മധുരം നൽകിക്കൊണ്ട് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. തുടർന്ന് അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് ബലൂൺ വിതരണം, പുതിയ കുട്ടികളുടെ പാട്ടുകൾ, ഡാൻസുകൾ എന്നിവയും നടന്നു. | ||
സ്കൂളിന്റെ സമീപത്തുള്ള ക്ലബ്ബുകളായ വോൾക്കാനോ, കാസ്കോ എന്നിവയിലെ അംഗങ്ങളുടെ വകയായി കുട്ടികൾക്ക് ലഡു വിതരണവും ഉണ്ടായിരുന്നു.</p> | സ്കൂളിന്റെ സമീപത്തുള്ള ക്ലബ്ബുകളായ വോൾക്കാനോ, കാസ്കോ എന്നിവയിലെ അംഗങ്ങളുടെ വകയായി കുട്ടികൾക്ക് ലഡു വിതരണവും ഉണ്ടായിരുന്നു.</p> |