"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യു ട്യൂബ് ചാനൽ ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു
(യു ട്യൂബ് ചാനൽ ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു)
വരി 88: വരി 88:
[[പ്രമാണം:46329 Sports day.jpg|ലഘുചിത്രം|'''Sports day''']]
[[പ്രമാണം:46329 Sports day.jpg|ലഘുചിത്രം|'''Sports day''']]
കുട്ടികളുടെ പഠന മികവിനൊപ്പം കായിക പരമായ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുവാനും കായികമേള സ്കൂളിൽ നടത്തി വരുന്നു. ഈ വർഷവും പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് കായികമേള നടത്തുവാൻ സാധിച്ചു . കുട്ടികളെ HOUSE-WISE തിരിചു മത്സരങ്ങൾ ആവേശകരമാക്കി, ഗ്രീൻ house വിജയികളായി. പി റ്റി എ പ്രതിനിധികൾ,സ്കൂൾ മാനേജർ, പ്രഥമാധ്യാപിക, അധ്യാപക അനധ്യാപകർ എന്നിവരുടെ പിന്തുണ കായികമേള മികച്ചതാക്കി. ഒന്നാമതെത്തിയ ഗ്രീൻ house ക്യാപ്റ്റൻ പ്രഥമാധ്യാപിക Sr.മോളികുട്ടി ജോസഫിന്റെ കയ്യിൽ നിന്നും കപ്പ് ഏറ്റ് വാങ്ങി  

==== <u>നവംബർ 1 സ്കൂൾ തുറക്കലും കേരള പിറവി ദിനാഘോഷവും</u> ====
സ്കൂൾ തുറക്കലും കേരള പിറവി ദിനാഘോഷവും  സ്കൂളിൽ ഏറ്റവും ഭംഗിയായി നടത്തപ്പെട്ടു . കോവിഡ് മഹാമാരിക്ക് ശേഷം കുട്ടികൾ ഉത്സാഹത്തോടും സന്ദോശത്തോടും കൂടെ എത്തിച്ചേർന്ന ദിനം ആയിരുന്നു അന്നേ ദിവസം അധ്യാപകരും കുട്ടികളും കേരളീയ വേഷത്തിൽ എത്തുകയും അന്ന് നടന്ന പ്രത്യേക അസ്സെംബ്ലിയിൽ മലയാള തനിമയുള്ള ഗാനങ്ങൾ  അധ്യാപകരും കുട്ടികളും ആലപിക്കുകയും ചെയ്തു മധുര പലഹാരങ്ങൾ നൽകി കുട്ടികളെ സ്കൂളിലേക്ക് വീണ്ടും  സ്വാഗതം ചെയ്തു.യു ട്യൂബ് ചാനൽ ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു
https://youtu.be/ks6yUyOzq_A
====<u>ശിശുദിനം നവംബർ 14</u>====
സെന്റ് സേവിയേഴ്സ്‌ യു പി സ്കൂൾ പച്ച എല്ലാ ശിശുദിനങ്ങളും കുട്ടികൾക്കായി വൈവിധ്യമാർന്ന രീതിയിൽ കുട്ടികൾക്കായി സ്പെഷ്യൽ പരിപാടികൾ നടത്തി വരുന്നു. ആന്നേ ദിവസം രാഷ്ട്ര പിതാവായിരുന്ന പണ്ഡിത് ജവഹർലാൽ നെഹ്രുവിന്റെ സ്മരണ എല്ലാവരിലും എത്തിക്കുവാൻ തക്കവിധത്തിലുള്ള പരിപാടികൾ നടത്തുന്നു. വിളംബര ജാഥയും മധുര വിതരണവും കുട്ടികളുടെ പ്രത്യേക അസ്സെംബ്ലയും കുട്ടികൾക്കായി പ്രത്യേക പരിപാടികളും നടത്തി ശിശുദിനം ഏറ്റവും മനോഹരമായി ആഘോഷിക്കുന്നു. പ്രശക്തരായ വ്യക്തികളുടെ ആശംസകൾ സ്കൂൾ യു ട്യൂബ് ചാനലിലൂടെ കുട്ടികളിലേക് ഏത്തിച്ചു പോരുന്നു.യു ട്യൂബ് ചാനൽ ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു
https://youtu.be/EXcf1RIio14
==== <u>സ്കൂൾ ഡേ ഡിസംബർ 3</u> ====
സ്കൂൾ നാമധാരിയായുള്ള വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഓർമദിവസമായുള്ള ഡിസംബർ 3 സ്കൂൾ ഡേ ആയി ആചരിക്കുന്നു. ഇത്തവണത്തെ സ്കൂൾ ഡേ ആഘോഷം വിവിധ ക്ലബ്ബുകളുടെ ഉത്ഘടനത്താൽ ശ്രദ്ധയുള്ളതായി. പ്രഥമാധ്യാപിക Sr മോളിക്കുട്ടി ജോസഫ് ക്ലബ്ബുകളുടെ ഉത്‌ഘാടനം ഔദ്യോകികയമായി നിർവഹിച്ചു. സ്കൂൾ മനേജർ റവ. ഫാ . ജെയിംസ് മാളിയേക്കൽ കുട്ടികൾക്കു ആശംസകൾ നൽകി കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു
യു ട്യൂബ് ചാനൽ ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു
https://youtu.be/ZBtlK9HY0lo
==== <u>ഭിന്നശേഷി ദിനാചരണം ഡിസംബർ 3</u> ====
സ്കൂൾ ദിനത്തിൽ സമൂഹത്തിന്റെ വിവിധങ്ങളായ കഴിവുകളോട് കൂടിയ ഭിന്നശേഷി കുട്ടികളെ പ്രോത്സാഹിപ്പിക്കുവാനും അവരെ മുന്നിലേക്കു നയിക്കുവാനും ഭിന്നശേഷി ദിനം ആചരിച്ചു.  പ്രഥമാധ്യാപിക Sr മോളിക്കുട്ടി ജോസഫ് സന്ദേശം നൽകി. മെന്റർ ,മോട്ടിവേഷണൽ സ്പീക്കർ,ചിത്രകാരൻ, എന്നിങ്ങനെ ഒട്ടനവധി മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ജന്മനാ കാലുകളും കൈകളും ഇല്ലാത്ത ശ്രീ പ്രണവ് പാലക്കാട് കുട്ടികൾക്കു ആശംസയോടൊപ്പം അവർക്ക് പ്രചോദനവുമായി. കൂടാതെ സ്പെഷ്യലി abled students വിവിധ കലാപരിപാടികളും നടത്തി
യു ട്യൂബ് ചാനൽ ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു
https://youtu.be/SyFHbt-SXrQ

==== <u>ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28</u> ====
==== <u>ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28</u> ====
REVERBERATION 2022 എന്ന പേരിൽ ദേശീയ ശാസ്ത്ര ദിനം സ്കൂളിൽ ആചരിച്ചു . സയൻസ് ഡേ സ്പെഷ്യൽ അസ്സെംബ്ലയിയിൽ സർ സി വി രാമൻ അനുസ്മരണം നടത്തി .പ്രഥമാദ്ധ്യാപിക Sr. മോളിക്കുട്ടി ജോസഫ് ,  മേഴ്‌സി ടീച്ചർ എന്നിവർ കുട്ടികൾക്കു ശാസ്ത്ര ദിന സന്ദേശം നൽകി . കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്തുവാൻ തക്കവിധം ശാസ്ത്ര ക്വിസ് , ശാസ്ത്ര പ്രതിഭകളെ പരിചയപ്പെടുത്തുന്ന എക്സിബിഷൻ , കൂടാതെ സാംസങ് ഇന്ത്യ ഗ്ലോബൽ ഓപ്പറേഷൻസ് -മുംബൈ ചീഫ് മാനേജർ ശ്രീ ജെയിംസ് രാജ് കുട്ടികൾക്കു സന്ദേശവും ആശംസകളും നൽകി .  

==== <u>ശിശുദിനം നവംബർ 14</u> ====
സെന്റ് സേവിയേഴ്സ്‌ യു പി സ്കൂൾ പച്ച എല്ലാ ശിശുദിനങ്ങളും കുട്ടികൾക്കായി വൈവിധ്യമാർന്ന രീതിയിൽ കുട്ടികൾക്കായി സ്പെഷ്യൽ പരിപാടികൾ നടത്തി വരുന്നു. ആന്നേ ദിവസം രാഷ്ട്ര പിതാവായിരുന്ന പണ്ഡിത് ജവഹർലാൽ നെഹ്രുവിന്റെ സ്മരണ എല്ലാവരിലും എത്തിക്കുവാൻ തക്കവിധത്തിലുള്ള പരിപാടികൾ നടത്തുന്നു. വിളംബര ജാഥയും മധുര വിതരണവും കുട്ടികളുടെ പ്രത്യേക അസ്സെംബ്ലയും കുട്ടികൾക്കായി പ്രത്യേക പരിപാടികളും നടത്തി ശിശുദിനം ഏറ്റവും മനോഹരമായി ആഘോഷിക്കുന്നു. പ്രശക്തരായ വ്യക്തികളുടെ ആശംസകൾ സ്കൂൾ യു ട്യൂബ് ചാനലിലൂടെ കുട്ടികളിലേക് ഏത്തിച്ചു പോരുന്നു
508

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773038" എന്ന താളിൽനിന്ന് ശേഖരിച്ചത്