"ജി.എൽ.പി.എസ്. ചിതറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചിതറ/ചരിത്രം (മൂലരൂപം കാണുക)
15:53, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എൽ.പി.എസ്സ്. ചിതറ/ചരിത്രം എന്ന താൾ ജി.എൽ.പി.എസ്. ചിതറ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
ആയിരത്തി തൊള്ളായിരത്തി നാലിൽ ഈ സ്കൂൾ സ്ഥാപിക്കപ്പെടുമ്പോൾ ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ സ്കൂളിന്റെ പുതിയ രണ്ടുനില കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു ആ കെട്ടിടം ഉണ്ടായിരുന്നത്. പുതിയ കെട്ടിടം പണിയുന്നത് ലേക്കായി ആ പഴയ കെട്ടിടം പൊളിച്ചു മാറ്റുകയായിരുന്നു. അന്ന് സ്കൂളിന് സ്വന്തമായിട്ട് ഒരു കിണർ ഇല്ലായിരുന്നു. അത് മനസ്സിലാക്കിയ ചിന്നൻ ചാന്നാർ ഒരു കിണർ വെട്ടി. മുൻ അനുവാദമില്ലാതെ കിണർ വെട്ടിയതിന് അദ്ദേഹത്തിന് ഒന്നരചക്രം സർക്കാരിൽ പിഴ കൊടുക്കേണ്ട ദൗർഭാഗ്യമുണ്ടായി. | ആയിരത്തി തൊള്ളായിരത്തി നാലിൽ ഈ സ്കൂൾ സ്ഥാപിക്കപ്പെടുമ്പോൾ ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ സ്കൂളിന്റെ പുതിയ രണ്ടുനില കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു ആ കെട്ടിടം ഉണ്ടായിരുന്നത്. പുതിയ കെട്ടിടം പണിയുന്നത് ലേക്കായി ആ പഴയ കെട്ടിടം പൊളിച്ചു മാറ്റുകയായിരുന്നു. അന്ന് സ്കൂളിന് സ്വന്തമായിട്ട് ഒരു കിണർ ഇല്ലായിരുന്നു. അത് മനസ്സിലാക്കിയ ചിന്നൻ ചാന്നാർ ഒരു കിണർ വെട്ടി. മുൻ അനുവാദമില്ലാതെ കിണർ വെട്ടിയതിന് അദ്ദേഹത്തിന് ഒന്നരചക്രം സർക്കാരിൽ പിഴ കൊടുക്കേണ്ട ദൗർഭാഗ്യമുണ്ടായി. | ||
വരി 11: | വരി 12: | ||
തന്നിലേക്ക് എത്തുന്ന അനേകായിരം കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസത്തോടൊപ്പം മാതൃ സ്നേഹത്തിന്റെ വറ്റാത്ത മാധുര്യവും പകർന്ന് നൽകിയ ഈ വിദ്യാലയ മുത്തശ്ശിയുടെ മാധുര്യം,ജീവിതാനുഭവങ്ങളിൽ തളരാതെ മുന്നേറുവാൻ അവർക്ക് കരുത്ത് നൽകുന്നു. അതുകൊണ്ടാണ് ലോകത്തിന്റെ പല കോണുകളിൽ പല മേഖലകളിൽ ശോഭിക്കുവാൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾക്കാവുന്നത്.സമസ്ത മേഖലയിലുമുള്ള വികാസം, സർവ്വോപരി | തന്നിലേക്ക് എത്തുന്ന അനേകായിരം കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസത്തോടൊപ്പം മാതൃ സ്നേഹത്തിന്റെ വറ്റാത്ത മാധുര്യവും പകർന്ന് നൽകിയ ഈ വിദ്യാലയ മുത്തശ്ശിയുടെ മാധുര്യം,ജീവിതാനുഭവങ്ങളിൽ തളരാതെ മുന്നേറുവാൻ അവർക്ക് കരുത്ത് നൽകുന്നു. അതുകൊണ്ടാണ് ലോകത്തിന്റെ പല കോണുകളിൽ പല മേഖലകളിൽ ശോഭിക്കുവാൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾക്കാവുന്നത്.സമസ്ത മേഖലയിലുമുള്ള വികാസം, സർവ്വോപരി | ||
നല്ല മനുഷ്യനാകാൻ ഉള്ള ശിക്ഷണം അതാണ് വിദ്യാഭ്യാസത്തിലൂടെ ഞങ്ങൾ ലക്ഷ്യമാക്കുന്നത്. ഒരിക്കലും വറ്റാത്ത അറിവിന്റെ അമൃതുമായി ചിതറ ജംഗ്ഷനിൽ പ്രൗഢഗംഭീരമായി തലയെടുപ്പോടെ കൂടി ഈ സരസ്വതീക്ഷേത്രം ഇപ്പോഴും കാത്തിരിക്കുന്നു അനേകായിരം കുരുന്നുകളും പ്രതീക്ഷിച്ച്………. | നല്ല മനുഷ്യനാകാൻ ഉള്ള ശിക്ഷണം അതാണ് വിദ്യാഭ്യാസത്തിലൂടെ ഞങ്ങൾ ലക്ഷ്യമാക്കുന്നത്. ഒരിക്കലും വറ്റാത്ത അറിവിന്റെ അമൃതുമായി ചിതറ ജംഗ്ഷനിൽ പ്രൗഢഗംഭീരമായി തലയെടുപ്പോടെ കൂടി ഈ സരസ്വതീക്ഷേത്രം ഇപ്പോഴും കാത്തിരിക്കുന്നു അനേകായിരം കുരുന്നുകളും പ്രതീക്ഷിച്ച്………. |