|
|
വരി 73: |
വരി 73: |
| പ്രമാണം:42011 NK 4.jpg|അഖിലേഷ് എച്ച്. നായർ 8സി | | പ്രമാണം:42011 NK 4.jpg|അഖിലേഷ് എച്ച്. നായർ 8സി |
| </gallery> | | </gallery> |
| {| align="right" border="1"
| |
| |'''വേർപാട്'''
| |
|
| |
| സ്വപ്നങ്ങൾ,ചിറകുള്ള സ്വപ്നങ്ങള-
| |
| തിൽ പാറിപ്പറന്നു ഞാൻ പൂമ്പാറ്റയായ്.
| |
| പൂക്കളുടെ പുഞ്ചിരി നുകർന്നടുത്തു പിന്നെ
| |
| പൂക്കളുടെ മധുരം നുകർന്നു പാറി
| |
| പല വർണ്ണരാജികളായിമാറി
| |
| പ്രകൃതിയുടെ പാട്ടു ഞാനേറ്റുപാടി
| |
| അറിയാതെയെന്നിലെ പൂക്കളാം സ്വപ്‌നങ്ങൾ
| |
| ഇതളു കൊഴിഞ്ഞിന്നു താഴെവീണു
| |
| ചിറകുള്ള സ്വപ്നങ്ങൾ പോലെയെൻ
| |
| രസമുള്ള വിദ്യാലയ മിന്നകലെയായി.
| |
| എവിടെയോ മാറിമറഞ്ഞു വെന്നുള്ളിലെ
| |
| പൂമ്പാറ്റയായുള്ള ചങ്ങാതിമാർ.
| |
| വേനലവധിക്കു പിരിയുന്ന ഞങ്ങളിന്ന-
| |
| കലുന്നു കലിപൂണ്ട കാലകേളി.
| |
| വർഷങ്ങളോളം സഹിക്കേണ്ടതു ണ്ടോയീ -
| |
| വേർപാടറിയുന്നു വേദന നാം.
| |
| അറിയുന്നു ഞാനെന്റെ വേദികൾ കൈവിട്ടു-
| |
| പോവതും വലിയൊരു നഷ്ടം തന്നെ.
| |
| എന്നിൽ നിറയുന്നു നൊമ്പര-
| |
| മുറിവിന്റെ ജ്വാലയായെന്നിൽ പടർന്ന ഗുരു.
| |
| ആ പ്രിയ ഗുരുനാഥരെ വിടെയെന്ന-
| |
| റിയാതെയെന്നിൽ നിറയുന്നു ജീവഭീതി.
| |
| ഓർമ്മകളകലുന്ന, സ്വപ്നങ്ങൾ പൊലിയുന്ന,
| |
| വേർപാട്, അതിലൂടെ എന്നിലെ നൊമ്പര-
| |
| മശ്രുക്കളായ്പ്പൊഴിയുന്നു.
| |
| ഇതൊരു വേർപാട് മാത്രമോ?
| |
| ഇതുവെറുമൊരു വേർപാട് മാത്രമോ?
| |
| അനിക. ബി. ജി
| |
| യു. പി. വിഭാഗം
| |
| ഗവ. എച്ച്. എസ്. എസ്. ഇളമ്പ
| |
| |}
| |
|
| |
|
| === ഹയർസെക്കന്ററി തലം === | | === ഹയർസെക്കന്ററി തലം === |