"ജി.യു.പി.എസ് ചോക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 105: വരി 105:


=== ദേശീയ വിദ്യാഭ്യാസ ദിനം ===
=== ദേശീയ വിദ്യാഭ്യാസ ദിനം ===
     പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ എക്കാലവും ഓർമ്മിപ്പിച്ച സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമായ നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നതിന്റെ പ്രാധാന്യം ശബ്ദ സന്ദേശമായി അവതരിപ്പിച്ചു.
     പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ എക്കാലവും ഓർമ്മിപ്പിച്ച സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമായ നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നതിന്റെ പ്രാധാന്യം [https://youtu.be/785pVUXpOyQ ശബ്ദ സന്ദേശമായി അവതരിപ്പിച്ചു.]


=== ലോക തപാൽ ദിനം ===
=== ലോക തപാൽ ദിനം ===
      ഫോണും, ഇന്റർനെറ്റും പ്രചാരത്തിൽ വന്നതോടെ പ്രചാരം കുറഞ്ഞ കത്തെന്ന സന്ദേശവിനിമയ മാർഗത്തിന്റെ പ്രാധാന്യം കുട്ടികളെ വ്യക്തമാക്കാൻ ശബ്ദദിന സന്ദേശം നൽകി.
      ഫോണും, ഇന്റർനെറ്റും പ്രചാരത്തിൽ വന്നതോടെ പ്രചാരം കുറഞ്ഞ കത്തെന്ന സന്ദേശവിനിമയ മാർഗത്തിന്റെ പ്രാധാന്യം കുട്ടികളെ വ്യക്തമാക്കാൻ [https://youtu.be/gW-h_xOhUpw ശബ്ദദിന സന്ദേശം നൽകി].


=== ദേശീയ പുനരർപ്പണ ദിനം ===
=== ദേശീയ പുനരർപ്പണ ദിനം ===
   ഒക്ടോബർ 31ന് ഇന്ദിരാഗാന്ധിയുടെ ചരമദിനം ദേശീയ പുനരർപ്പണ ദിനമായി ഇന്ത്യയിൽ ആചരിക്കുന്നത് എന്തിനാണെന്ന് വിശദമാക്കുന്നതോടൊപ്പം, ഇന്ദിരാഗാന്ധിയെ കുറിച്ച് ഒരു ലഘു വിവരണം നൽകുക കൂടി ചെയ്തു ശബ്ദം സന്ദേശത്തിലൂടെ...
   ഒക്ടോബർ 31ന് ഇന്ദിരാഗാന്ധിയുടെ ചരമദിനം ദേശീയ പുനരർപ്പണ ദിനമായി ഇന്ത്യയിൽ ആചരിക്കുന്നത് എന്തിനാണെന്ന് വിശദമാക്കുന്നതോടൊപ്പം, ഇന്ദിരാഗാന്ധിയെ കുറിച്ച് ഒരു ലഘു വിവരണം നൽകുക കൂടി ചെയ്തു [https://youtu.be/ZQ3PRuZUN4E ശബ്ദം സന്ദേശത്തിലൂടെ]...


=== സി വി രാമൻ ദിനം ===
=== സി വി രാമൻ ദിനം ===
     ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനായ ചന്ദ്രശേഖർ വെങ്കിട്ടരാമൻ അഥവാ സി വി രാമൻ ജന്മദിനമായ നവംബർ 7 സിവി രാമൻ ദിനമായി ആചരിക്കുന്നതിനെ കുറിച്ച് വിവരിക്കുന്ന ഒരു ശബ്ദ സന്ദേശം കുട്ടികൾക്കായി അവതരിപ്പിച്ചു...
     ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനായ ചന്ദ്രശേഖർ വെങ്കിട്ടരാമൻ അഥവാ സി വി രാമൻ ജന്മദിനമായ നവംബർ 7 സിവി രാമൻ ദിനമായി ആചരിക്കുന്നതിനെ കുറിച്ച് വിവരിക്കുന്ന ഒരു [https://youtu.be/d_WjAiTvMFo ശബ്ദ സന്ദേശം] കുട്ടികൾക്കായി അവതരിപ്പിച്ചു...


=== ദേശീയ പക്ഷി നിരീക്ഷണ ദിനം ===
=== ദേശീയ പക്ഷി നിരീക്ഷണ ദിനം ===
     ഏഴാം ക്ലാസ് വിദ്യാർഥിനി സഫ കെ പി യുടെ ശബ്ദ സന്ദേശത്തിലൂടെ നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നതിനെ കുറിച്ചും,പക്ഷി നിരീക്ഷണത്തിനായി അദ്ദേഹം നടത്തിയ ചുവടുവെപ്പുകളെ കുറിച്ചുമൊക്കെ കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ചു...
     ഏഴാം ക്ലാസ് വിദ്യാർഥിനി സഫ കെ പി യുടെ [https://youtu.be/JQxH9amA4BY ശബ്ദ സന്ദേശത്തിലൂടെ] നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നതിനെ കുറിച്ചും,പക്ഷി നിരീക്ഷണത്തിനായി അദ്ദേഹം നടത്തിയ ചുവടുവെപ്പുകളെ കുറിച്ചുമൊക്കെ കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ചു...


=== ദേശീയോദ്ഗ്രഥന ദിനം ===
=== ദേശീയോദ്ഗ്രഥന ദിനം ===
      ആഗോള സമൂഹത്തിൽ തന്നെ പകരം വെക്കാനില്ലാത്ത കർമരേഖ യായിരുന്ന ജീവിതത്തിന് ഉടമയും, മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ പ്രിയദർശിനിയുടെ ജന്മദിനമായ നവംബർ 19ന് ദേശീയോദ്ഗ്രഥന ദിനത്തിൽ ശബ്ദ സന്ദേശം അവതരിപ്പിച്ചു...
      ആഗോള സമൂഹത്തിൽ തന്നെ പകരം വെക്കാനില്ലാത്ത കർമരേഖ യായിരുന്ന ജീവിതത്തിന് ഉടമയും, മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ പ്രിയദർശിനിയുടെ ജന്മദിനമായ നവംബർ 19ന് ദേശീയോദ്ഗ്രഥന ദിനത്തിൽ [https://youtu.be/2h5NxBG6k4E ശബ്ദ സന്ദേശം അവതരിപ്പിച്ചു...]


=== അന്താരാഷ്ട്ര അറബിഭാഷാ ദിനം ===
=== അന്താരാഷ്ട്ര അറബിഭാഷാ ദിനം ===
          അറബി ഭാഷയെ ആറാമത്തെ ഔദ്യോഗികഭാഷയായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചത് 1973 ഡിസംബർ 18 ആയതിനാലാണ് ആ ദിവസം 2010 മുതൽ യുനെസ്കോയുടെ നേതൃത്വത്തിൽ അറബി ഭാഷാ ദിനമായി ആചരിക്കുന്നത്. ഈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ശബ്ദ സന്ദേശം നൽകി...
          അറബി ഭാഷയെ ആറാമത്തെ ഔദ്യോഗികഭാഷയായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചത് 1973 ഡിസംബർ 18 ആയതിനാലാണ് ആ ദിവസം 2010 മുതൽ യുനെസ്കോയുടെ നേതൃത്വത്തിൽ അറബി ഭാഷാ ദിനമായി ആചരിക്കുന്നത്. ഈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന [https://youtu.be/oBVBxWHQPIA ശബ്ദ സന്ദേശം നൽകി...]


=== ലോക മണ്ണ് ദിനം ===
=== ലോക മണ്ണ് ദിനം ===
       2002 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഡിസംബർ 5 മണ്ണ് ദിനമായി ആചരിച്ചുവരുന്നു.മണ്ണിന്റെ പ്രാധാന്യം, മലിനമാകുന്ന മണ്ണ്,മണ്ണ് സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ കൊണ്ടുവരാൻ ശബ്ദ സന്ദേശം സഹായകമാണ്.
       2002 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഡിസംബർ 5 മണ്ണ് ദിനമായി ആചരിച്ചുവരുന്നു.മണ്ണിന്റെ പ്രാധാന്യം, മലിനമാകുന്ന മണ്ണ്,മണ്ണ് സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ കൊണ്ടുവരാൻ [https://youtu.be/9X8blSDOqrY ശബ്ദ സന്ദേശം സഹായകമാണ്.]


=== ഭരണഘടനാ ദിനം ===
=== ഭരണഘടനാ ദിനം ===
    സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക ദിവസങ്ങളിലൊന്നായ നവംബർ 26 ഭരണഘടന ദിനത്തിൽ ഭരണഘടന അംഗീകരിക്കപ്പെട്ട ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഭരണഘടനാ നിർമാണത്തിൽ താണ്ടിയ ദിവസങ്ങളെ കുറിച്ചും അതിനായി പ്രയത്നിച്ച വ്യക്തികളെക്കുറിച്ചും,ഭരണഘടനയിലെ ഉള്ളടക്കത്തെ കുറിച്ചുമെല്ലാം വിവരം നൽകാൻ  ശബ്ദ സന്ദേശം സഹായിച്ചു.
    സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക ദിവസങ്ങളിലൊന്നായ നവംബർ 26 ഭരണഘടന ദിനത്തിൽ ഭരണഘടന അംഗീകരിക്കപ്പെട്ട ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഭരണഘടനാ നിർമാണത്തിൽ താണ്ടിയ ദിവസങ്ങളെ കുറിച്ചും അതിനായി പ്രയത്നിച്ച വ്യക്തികളെക്കുറിച്ചും,ഭരണഘടനയിലെ ഉള്ളടക്കത്തെ കുറിച്ചുമെല്ലാം വിവരം നൽകാൻ  [https://youtu.be/Op0e0ZFOXzA ശബ്ദ സന്ദേശം സഹായിച്ചു.]


=== സുഗതകുമാരി ഇനി കണ്ണീർ ഓർമ്മ ===
=== സുഗതകുമാരി ഇനി കണ്ണീർ ഓർമ്മ ===
                 മലയാളത്തിലെ പ്രശസ്ത കവയത്രിയും,കേരളത്തിലെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായിരുന്ന സാമൂഹ്യപ്രവർത്തക ശ്രീമതി സുഗതകുമാരി യുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് കുട്ടികൾക്കായി ശബ്ദ സന്ദേശം അവതരിപ്പിച്ചു...
                 മലയാളത്തിലെ പ്രശസ്ത കവയത്രിയും,കേരളത്തിലെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായിരുന്ന സാമൂഹ്യപ്രവർത്തക ശ്രീമതി സുഗതകുമാരി യുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് കുട്ടികൾക്കായി [https://youtu.be/c_ycxGJbcoc ശബ്ദ സന്ദേശം അവതരിപ്പിച്ചു...]


=== ദേശീയ കർഷക ദിനം ===
=== ദേശീയ കർഷക ദിനം ===
           ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ശ്രീ ചൗധരി ചരൺസിംഗിന്റെ ജന്മദിനമായ ഡിസംബർ 23 ദേശീയ കർഷക ദിനമായി ആചരിക്കുന്നത് എന്തിന്, ആ ദിനത്തിന്റെ പ്രാധാന്യം എന്നിവയടങ്ങുന്ന ശബ്ദ സന്ദേശം കുട്ടികൾക്ക് നൽകി.
           ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ശ്രീ ചൗധരി ചരൺസിംഗിന്റെ ജന്മദിനമായ ഡിസംബർ 23 ദേശീയ കർഷക ദിനമായി ആചരിക്കുന്നത് എന്തിന്, ആ ദിനത്തിന്റെ പ്രാധാന്യം എന്നിവയടങ്ങുന്ന [https://youtu.be/Q5BNvey_N70 ശബ്ദ സന്ദേശം കുട്ടികൾക്ക് നൽകി.]


=== അന്താരാഷ്ട്ര പ്രവാസി ദിനം ===
=== അന്താരാഷ്ട്ര പ്രവാസി ദിനം ===
           പിറന്ന നാട്ടിൽ നിന്നും അന്യദേശങ്ങളിൽ എത്തപ്പെട്ട ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനായി ജനുവരി 9ന് അന്താരാഷ്ട്ര പ്രവാസി ദിനമായി ആചരിക്കുന്നതും,ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്കുള്ള മടങ്ങി വരവുമെല്ലാം  വിശദമാക്കുന്ന ശബ്ദ സന്ദേശം കുട്ടികൾക്കായി നൽകി...
           പിറന്ന നാട്ടിൽ നിന്നും അന്യദേശങ്ങളിൽ എത്തപ്പെട്ട ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനായി ജനുവരി 9ന് അന്താരാഷ്ട്ര പ്രവാസി ദിനമായി ആചരിക്കുന്നതും,ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്കുള്ള മടങ്ങി വരവുമെല്ലാം  വിശദമാക്കുന്ന [https://youtu.be/0kACu8h36wI ശബ്ദ സന്ദേശം കുട്ടികൾക്കായി നൽകി..].


=== ദേശീയ യുവജന ദിനം ===
=== ദേശീയ യുവജന ദിനം ===
          ഭാരതത്തിലെ സന്യാസിമാരിൽ പ്രമുഖനായ സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12 ദേശീയ യുവജന ദിനത്തിൽ ആ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ ശബ്ദ സന്ദേശം അവതരിപ്പിച്ചു
          ഭാരതത്തിലെ സന്യാസിമാരിൽ പ്രമുഖനായ സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12 ദേശീയ യുവജന ദിനത്തിൽ ആ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ [https://youtu.be/d4zhMy8aHVc ശബ്ദ സന്ദേശം അവതരിപ്പിച്ചു]


=== ലോക ഹിന്ദി ദിനം ===
=== ലോക ഹിന്ദി ദിനം ===
            ഹിന്ദി ഭാഷയുടെ മഹത്വം പ്രചരിപ്പിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ ജനുവരി 10ന് നാം ലോക ഹിന്ദി ദിനം ആയി ആചരിക്കുന്നു. ഹിന്ദി സമ്മേളനം നടന്ന ജനുവരി 10 ഹിന്ദി ദിനമായി ആചരിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ശബ്ദ ദിന സന്ദേശം നൽകി
            ഹിന്ദി ഭാഷയുടെ മഹത്വം പ്രചരിപ്പിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ ജനുവരി 10ന് നാം ലോക ഹിന്ദി ദിനം ആയി ആചരിക്കുന്നു. ഹിന്ദി സമ്മേളനം നടന്ന ജനുവരി 10 ഹിന്ദി ദിനമായി ആചരിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന [https://youtu.be/Eqt9PaY3JOA ശബ്ദ ദിന സന്ദേശം നൽകി]


=== ലോക തണ്ണീർത്തട ദിനം ===
=== ലോക തണ്ണീർത്തട ദിനം ===
           1971 ഫെബ്രുവരി 2ന് ഇറാനിലെ കാസ്പിയൻ കടൽ തീരത്ത് വെച്ച് ലോകതണ്ണീർതട ഉടമ്പടി ഒപ്പു വെച്ചതിന്റെ ഓർമ്മയ്ക്കായി ആചരിക്കുന്ന ലോകതണ്ണീർതട ദിനത്തിന്റെ പ്രാധാന്യം ശബ്ദ സന്ദേശത്തിലൂടെ അവതരിപ്പിച്ചു
           1971 ഫെബ്രുവരി 2ന് ഇറാനിലെ കാസ്പിയൻ കടൽ തീരത്ത് വെച്ച് ലോകതണ്ണീർതട ഉടമ്പടി ഒപ്പു വെച്ചതിന്റെ ഓർമ്മയ്ക്കായി ആചരിക്കുന്ന ലോകതണ്ണീർതട ദിനത്തിന്റെ പ്രാധാന്യം [https://youtu.be/9xSmPXDHZzc ശബ്ദ സന്ദേശത്തിലൂടെ അവതരിപ്പിച്ചു]


=== ലോക അർബുദ ദിനം ===
=== ലോക അർബുദ ദിനം ===
           ഫെബ്രുവരി 4 ലോക അർബുദ ദിനത്തിൽ ഈ രോഗത്തിനെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്താനും,രോഗം മുൻകൂട്ടി കണ്ടെത്താനും, പ്രതിരോധപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും, ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുതാനുമുതകുന്ന  ശബ്ദ സന്ദേശം നൽകി
           ഫെബ്രുവരി 4 ലോക അർബുദ ദിനത്തിൽ ഈ രോഗത്തിനെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്താനും,രോഗം മുൻകൂട്ടി കണ്ടെത്താനും, പ്രതിരോധപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും, ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുതാനുമുതകുന്ന  [https://youtu.be/8rVFEy8Rx6k ശബ്ദ സന്ദേശം നൽകി]


=== ലോക റേഡിയോ ദിനം ===
=== ലോക റേഡിയോ ദിനം ===
              റേഡിയോ സംപ്രേഷണം ആരംഭിച്ചതിന്റെ ആദരസൂചകമായി ആചരിക്കുന്ന ലോക റേഡിയോ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന ശബ്ദ സന്ദേശം നൽകി{{PSchoolFrame/Pages}}
              റേഡിയോ സംപ്രേഷണം ആരംഭിച്ചതിന്റെ ആദരസൂചകമായി ആചരിക്കുന്ന ലോക റേഡിയോ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന [https://youtu.be/MA0iwmH4u24 ശബ്ദ സന്ദേശം നൽകി]{{PSchoolFrame/Pages}}
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768907" എന്ന താളിൽനിന്ന് ശേഖരിച്ചത്