"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:51, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→നില നിർണ്ണയ ടെസ്റ്റ്
വരി 16: | വരി 16: | ||
== '''നില നിർണ്ണയ ടെസ്റ്റ്''' == | == '''നില നിർണ്ണയ ടെസ്റ്റ്''' == | ||
[[പ്രമാണം:48550NILAVARATEST.jpg|ലഘുചിത്രം|204x204ബിന്ദു|ചോദ്യപേപ്പർ ]] | [[പ്രമാണം:48550NILAVARATEST.jpg|ലഘുചിത്രം|204x204ബിന്ദു|ചോദ്യപേപ്പർ |പകരം=|ഇടത്ത്]] | ||
ഒന്നര വർഷമാണ് കൊറോണകാലത്ത് വിദ്യാർത്ഥികൾക്ക് നഷ്‌ടമായ പഠനദിനങ്ങൾ .അദ്ധ്യാപക വിദ്യാർത്ഥി ബന്ധം ഇക്കാലത്തു നഷ്ടപ്പെട്ടു..വിദ്യാർത്ഥികളുടെ പഠന നിലവാരം കൃത്യമായി മനസിലാക്കുന്നതിന് അദ്ധ്യാപകർക്ക് പലതരത്തിലുള്ള പ്രതിസന്ധികളും നേരിട്ട കാലമായിരുന്നു.കടന്നുപോയത്. | ഒന്നര വർഷമാണ് കൊറോണകാലത്ത് വിദ്യാർത്ഥികൾക്ക് നഷ്‌ടമായ പഠനദിനങ്ങൾ .അദ്ധ്യാപക വിദ്യാർത്ഥി ബന്ധം ഇക്കാലത്തു നഷ്ടപ്പെട്ടു..വിദ്യാർത്ഥികളുടെ പഠന നിലവാരം കൃത്യമായി മനസിലാക്കുന്നതിന് അദ്ധ്യാപകർക്ക് പലതരത്തിലുള്ള പ്രതിസന്ധികളും നേരിട്ട കാലമായിരുന്നു.കടന്നുപോയത്. | ||
[[പ്രമാണം:48550NILAVARATEST2.jpg|ലഘുചിത്രം|221x221ബിന്ദു|ചോദ്യപേപ്പർ ]] | [[പ്രമാണം:48550NILAVARATEST2.jpg|ലഘുചിത്രം|221x221ബിന്ദു|ചോദ്യപേപ്പർ |പകരം=]] | ||
തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ ഭാഗമായി 100% കുട്ടികളെയും നമുക്ക് തിരിച്ച് സ്കൂളിൽ എത്തിക്കാനായി .ഈ അവസരത്തിൽ കുട്ടികളുടെ പഠനനില മനസിലാക്കുന്നത് അത്യാവശ്യമായി വന്നു.ആയതിനാൽ കുട്ടികൾക്കായി ലഘു ചോദ്യങ്ങൾ മലയാളം,ഇംഗ്ലീഷ് ഗണിതം എന്നീ വിഭാഗങ്ങളിലായി 40 മാർക്ക് ആകെ വരുന്ന രീതിയിൽ ഒരു ചോദ്യാവലി തയ്യാറാക്കി നൽകി. | തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ ഭാഗമായി 100% കുട്ടികളെയും നമുക്ക് തിരിച്ച് സ്കൂളിൽ എത്തിക്കാനായി .ഈ അവസരത്തിൽ കുട്ടികളുടെ പഠനനില മനസിലാക്കുന്നത് അത്യാവശ്യമായി വന്നു.ആയതിനാൽ കുട്ടികൾക്കായി ലഘു ചോദ്യങ്ങൾ മലയാളം,ഇംഗ്ലീഷ് ഗണിതം എന്നീ വിഭാഗങ്ങളിലായി 40 മാർക്ക് ആകെ വരുന്ന രീതിയിൽ ഒരു ചോദ്യാവലി തയ്യാറാക്കി നൽകി. | ||
വരി 26: | വരി 26: | ||
== '''എൽ .എസ് .എസ് / യു.എസ് .എസ് പരിശീലനം''' == | == '''എൽ .എസ് .എസ് / യു.എസ് .എസ് പരിശീലനം''' == | ||
[[പ്രമാണം:48550USS1.jpg|ലഘുചിത്രം|യു..എസ് എ സ്. പരിശീലനം ]] | [[പ്രമാണം:48550USS1.jpg|ലഘുചിത്രം|യു..എസ് എ സ്. പരിശീലനം |പകരം=|ഇടത്ത്]] | ||
അധ്യയന വർഷാരംഭത്തിൽ തന്നെ ഒരു പ്രാഥമിക പരീക്ഷയിലൂടെ കുട്ടികളെ കണ്ടെത്തി.അവരുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചു..ഓൺലൈൻ ,ഓഫ്‌ലൈൻ പരിശീലനങ്ങൾ കോവിഡ് സാഹചര്യമനുസരിച്ച് നടത്തി മോഡൽ പരീക്ഷകൾ നടത്തുന്നു.വിഷയാടിസ്ഥാനത്തിൽ പ്രത്യേക പരിശീലനങ്ങൾ നൽകി വരുന്നു.മുൻ വർഷങ്ങളിൽ മികച്ച നേട്ടം കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | അധ്യയന വർഷാരംഭത്തിൽ തന്നെ ഒരു പ്രാഥമിക പരീക്ഷയിലൂടെ കുട്ടികളെ കണ്ടെത്തി.അവരുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചു..ഓൺലൈൻ ,ഓഫ്‌ലൈൻ പരിശീലനങ്ങൾ കോവിഡ് സാഹചര്യമനുസരിച്ച് നടത്തി മോഡൽ പരീക്ഷകൾ നടത്തുന്നു.വിഷയാടിസ്ഥാനത്തിൽ പ്രത്യേക പരിശീലനങ്ങൾ നൽകി വരുന്നു.മുൻ വർഷങ്ങളിൽ മികച്ച നേട്ടം കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
== '''അക്കാദമിക് മാസ്റ്റർ പ്ലാൻ''' == | == '''അക്കാദമിക് മാസ്റ്റർ പ്ലാൻ''' == |