ജി.എൽ..പി.എസ്. ഒളകര/ചരിത്രം (മൂലരൂപം കാണുക)
13:47, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
![[പ്രമാണം:19833 OLD DISTRIBUTER.jpg|നടുവിൽ|ലഘുചിത്രം|185x185ബിന്ദു]]1.77 ഏക്കർ സ്കൂളിന് ദാനമായി തന്ന മാനു നായർ | ![[പ്രമാണം:19833 OLD DISTRIBUTER.jpg|നടുവിൽ|ലഘുചിത്രം|185x185ബിന്ദു]]1.77 ഏക്കർ സ്കൂളിന് ദാനമായി തന്ന മാനു നായർ | ||
|} | |} | ||
1917 കാലയളവിലാണ് വാടക വീട്ടിൽ പഠനം തുടങ്ങിയതെന്ന് [[ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം|ഒളകര]]<nowiki/>യിലെ | 1917 കാലയളവിലാണ് വാടക വീട്ടിൽ പഠനം തുടങ്ങിയതെന്ന് [[ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം|ഒളകര]]<nowiki/>യിലെ തറവാട്ടു കാരണവൻമാർ പറയുന്നു. അതിന്റെ അടിസ്ഥാനത്തിൽ 2017 ൽ സ്കൂളിന്റെ [[:പ്രമാണം:19833 agosham 115.jpg|നൂറാം വാർഷികം]] വിപുലമായി ആഘോഷിച്ചു. സ്കൂളിൽ ഇന്ന് ലഭ്യമായ രേഖയുടെ അടിസ്ഥാനത്തിൽ 1922 ആഗസ്റ്റ് 10 ന് വേലപ്പൻ നായർ ആദ്യ അഡ്മിഷൻ എടുത്തിരിക്കുന്നത് <ref>[[1922 മുതൽ 1966 വരെയുള്ള സ്കൂൾ പൂർവ്വ രജിസ്റ്റർ|1922 മുതലുള്ള സ്കൂൾ അഡ്മിഷൻ രജിസ്റ്റർ]]</ref> നാലാം ക്ലാസിലേക്കാണ്. ഇത് പഴമക്കാർ പറയുന്ന പോലെ മൂന്ന് വർഷങ്ങൾക്കു മുമ്പേ ഇവിടെ പഠനം തുടങ്ങിയിരുന്നു എന്നതിന്റെ സൂചനയാണ്. | ||
കളവൂർ ചെമ്പാഴി, കരുമാട്ട് മനാട്ട്, പൂക്കാട്ടു കൊയപ്പാൻ കുളങ്ങര, വാക്കനാട്ട് പുതുശ്ശേരി, പുതുക്കിടി തുടങ്ങിയ കുടുംബങ്ങളിലെ കുട്ടികളായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥികൾ. പിന്നീട് വിവിധ മത വിഭാഗങ്ങളിലുള്ളവരും പഠിതാക്കളായെത്തി. 1922 മുതൽ സ്കൂളിൽ അഡ്മിഷനെടുത്ത 5549 വിദ്യാർത്ഥികളുടെ വിവരങ്ങളും സ്കൂളിൽ ലഭ്യമാണ്. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ.ഗോവിന്ദൻ നായർ ഉൾപ്പടെ ഇരുപത് പ്രധാന അധ്യാപകർ സ്കൂളിന്റെ പുരോഗതിയിൽ പങ്കാളികളായി. | കളവൂർ ചെമ്പാഴി, കരുമാട്ട് മനാട്ട്, പൂക്കാട്ടു കൊയപ്പാൻ കുളങ്ങര, വാക്കനാട്ട് പുതുശ്ശേരി, പുതുക്കിടി തുടങ്ങിയ കുടുംബങ്ങളിലെ കുട്ടികളായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥികൾ. പിന്നീട് വിവിധ മത വിഭാഗങ്ങളിലുള്ളവരും പഠിതാക്കളായെത്തി. 1922 മുതൽ സ്കൂളിൽ അഡ്മിഷനെടുത്ത 5549 വിദ്യാർത്ഥികളുടെ വിവരങ്ങളും സ്കൂളിൽ ലഭ്യമാണ്. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ.ഗോവിന്ദൻ നായർ ഉൾപ്പടെ ഇരുപത് പ്രധാന അധ്യാപകർ സ്കൂളിന്റെ പുരോഗതിയിൽ പങ്കാളികളായി. |