"സെൻറ് ജോസഫ് യു .പി .സ്കൂൾ‍‍‍‍ അറബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 72: വരി 72:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മലയോര പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ജൈവവൈവിധ്യ പാർക്കും, വൃത്തിയുള്ള ക്ലാസ്സ്‌ മുറികൾ, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, കമ്പ്യൂട്ടർ ലാബ്, മികച്ച ടോയ്ലറ്റ് സൗകര്യങ്ങൾ, ഷീ ടോയ്ലറ്റ്, മികച്ച ലൈബ്രറി, സയൻസ് ലാബ്, പച്ചക്കറിത്തോട്ടം, സ്പോർട്സ് സാമഗ്രികൾ, വിവിധ പരിശീലനങ്ങൾ നൽകുന്നുണ്ട്, വെള്ളത്തിനായി  കിണർ സൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മറ്റ് പ്രത്യേകതകളാണ്.
മലയോര പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ജൈവവൈവിധ്യ പാർക്കും, വൃത്തിയുള്ള ക്ലാസ്സ്‌ മുറികൾ, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, കമ്പ്യൂട്ടർ ലാബ്, മികച്ച ടോയ്ലറ്റ് സൗകര്യങ്ങൾ, ഷീ ടോയ്ലറ്റ്, മികച്ച ലൈബ്രറി, സയൻസ് ലാബ്, പച്ചക്കറിത്തോട്ടം, സ്പോർട്സ് സാമഗ്രികൾ, അബാക്കസ്, കരാട്ടേപരീശീലനും, ഡാൻസപരിശീലനും, അമ്മമാർക്‌ തയ്യൽ പരിശിലനും  തുടങ്ങിയ വിവിധ പരിശീലനങ്ങൾ നൽകുന്നുണ്ട്, വെള്ളത്തിനായി  കിണർ സൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മറ്റ് പ്രത്യേകതകളാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിഷരഹിത പച്ചക്കറി കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂളിന്റെ പരിസരത്തു വിശാലമായ പച്ചക്കറി തോട്ടം നിർമ്മിച്ച് അതിൽ നിന്നും വിളവെടുത്ത് ഉച്ചഭക്ഷണത്തിനുള്ള വിഭവങ്ങൾ ശേഖരിച്ചുകുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകി വരുന്നു.
വിഷരഹിത പച്ചക്കറി കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂളിന്റെ പരിസരത്തു വിശാലമായ പച്ചക്കറി തോട്ടം നിർമ്മിച്ച് അതിൽ നിന്നും വിളവെടുത്ത് ഉച്ചഭക്ഷണത്തിനുള്ള വിഭവങ്ങൾ ശേഖരിച്ചുകുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകി വരുന്നു.സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ സ്മാർട്ട് ടീച്ചർ @സ്മാർട്ട് സ്കൂൾ പരിപാടി എല്ലാ മാസവും നടത്തിവരുന്നു
 
കുട്ടികളിലും രക്ഷിതാക്കളിലും പൊതുസമൂഹത്തിലും എത്തിക്കുന്നു.
 
ഒക്ടോബർ : ഔഷധസസ്യ പ്രദർശനവും നാടൻപലഹാരമേളയും
 
നവംബർ :കേരളത്തെ അറിയാൻ
 
ഡിസംബർ :ഇംഗ്ലീഷ് കാർണിവൽ


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 168: വരി 176:
|21
|21
|ഫാ.തോമസ് കൊട്ടുകാപ്പള്ളിൽ
|ഫാ.തോമസ് കൊട്ടുകാപ്പള്ളിൽ
|2018-
|2018-2022
|}
|}


വരി 262: വരി 270:


==വഴികാട്ടി  ==
==വഴികാട്ടി  ==
ഉളിക്കലിൽ നിന്നും 5 കി.മീ ദൂരം സഞ്ചരിച്ചാൽ അറബി സ്കൂളിൽ എത്താം.......{{#multimaps:12.063334293329497, 75.6888728827861|zoom=16}}
ഉളിക്കലിൽ നിന്നും 5 കി.മീ ദൂരം സഞ്ചരിച്ചാൽ അറബി സ്കൂളിൽ എത്താം.......{{Slippymap|lat=12.063334293329497|lon= 75.6888728827861|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767837...2536563" എന്ന താളിൽനിന്ന് ശേഖരിച്ചത്