Jump to content
സഹായം

"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1
(1)
(1)
വരി 3: വരി 3:
അസഹനീയമായ കൊടുംതണുപ്പ്, വന്യമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്ന നിബിഡ വനങ്ങൾ, നിറയെ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന പ്രദേശങ്ങൾ ഇവയെല്ലാം അതിജീവിച്ച്, അത്യാധുനിക സജ്ജീകരണങ്ങളും പടയൊരുക്കങ്ങളും ഉള്ള ഒരു വിദേശശക്തിയോട് സ്വാതന്ത്ര്യത്തിനു വേണ്ടി ഏറ്റുമുട്ടിയ ഒരു വീര-സിംഹം കേരളവർമ്മ പഴശ്ശിരാജാ- അദ്ദേഹത്തിൻറെ കൂടെ ത്യാഗ മനോഭാവത്തോടെ, സമർപ്പണബുദ്ധിയോടെ, വിദേശാധിപത്യത്തെ ഈ മണ്ണിൽ നിന്നും തുടച്ചു മാറ്റാൻ സധൈര്യം ഇറങ്ങിത്തിരിച്ച ഒരു പറ്റം മനുഷ്യർ അത്ഭുതസ്തബ്ധരായി, തരിച്ചു നിൽക്കുകയാണ് പിന്നീട് വന്ന തലമുറകൾ ഇവർക്ക്മുന്നിൽ.

പഴശ്ശി, അദ്ദേഹത്തിൻറെ തട്ടകമായി തിരഞ്ഞെടുത്തത് നമ്മുടെ ഈ വയനാടിനെ. വർഷങ്ങൾ പിന്നിട്ടിട്ടും ഇന്ത്യ സ്വതന്ത്രയായി കഴിഞ്ഞിട്ടും വയനാട് കേരളത്തിലെ [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം/ആഫ്രിക്ക|ആഫ്രിക്ക]] ആയി തന്നെ നിലനിന്നു. ആധുനികത കടന്നു വരാൻ മടിക്കുന്ന ഒരു ഉൾപ്രദേശം ആയി ബാക്കിനിന്നു.  എന്നാൽ വിദേശാധിപത്യം ഇവിടെ ഉപേക്ഷിച്ചു പോയ ചില [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം/ചരിത്രസ്മാരകങ്ങൾ|ചരിത്രസ്മാരകങ്ങൾ]], പാതകൾ എന്നിവ പിന്നീട് ഈ നാടിൻറെ വികസനത്തിലേക്ക് വെളിച്ചം വീശുകയായി.
പഴശ്ശി, അദ്ദേഹത്തിൻറെ തട്ടകമായി തിരഞ്ഞെടുത്തത് നമ്മുടെ ഈ വയനാടിനെ. വർഷങ്ങൾ പിന്നിട്ടിട്ടും ഇന്ത്യ സ്വതന്ത്രയായി കഴിഞ്ഞിട്ടും വയനാട് കേരളത്തിലെ [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം/ആഫ്രിക്ക|ആഫ്രിക്ക]] ആയി തന്നെ നിലനിന്നു. ആധുനികത കടന്നു വരാൻ മടിക്കുന്ന ഒരു ഉൾപ്രദേശം ആയി ബാക്കിനിന്നു.  എന്നാൽ വിദേശാധിപത്യം ഇവിടെ ഉപേക്ഷിച്ചു പോയ ചില ചരിത്രസ്മാരകങ്ങൾ, പാതകൾ എന്നിവ പിന്നീട് ഈ നാടിൻറെ വികസനത്തിലേക്ക് വെളിച്ചം വീശുകയായി.

1950-ലാണ് മാനന്തവാടി ഹൈസ്കൂൾ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. മനസ്സിന് ആനന്ദം തരുന്ന ഒരു പൂന്തോട്ടം ആയി തന്നെ മാനന്തവാടി നിലനിൽക്കുകയാണ്. ആ കാലഘട്ടത്തിൽ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം/മലബാർ|മലബാർ]]. മലബാറിന്റെ ഒരു ഭാഗമായി ഈ [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം/പശ്ചിമഘട്ടനിരക|പശ്ചിമഘട്ടനിരക]]<nowiki/>ളും പ്രദേശങ്ങളും. കാർഷികമേഖലയ്ക്ക് തന്നെ അന്നും പ്രാധാന്യം. പ്രകൃതിയെ സ്‌നേഹിച്ച് സംരക്ഷിച്ച് പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന ഒരു കൂട്ടം ജനത.

971

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767690" എന്ന താളിൽനിന്ന് ശേഖരിച്ചത്