ഗവ.എൽ പി എസ് ഇളമ്പ/ തനതുപ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:55, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=='''<u>കുട്ടിക്കായി ഒരു മണിക്കൂർ</u>'''== | =='''<u>കുട്ടിക്കായി ഒരു മണിക്കൂർ</u>'''== | ||
'''ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് കൂടുതൽ പ്രയോജനപ്രദമാക്കുന്നതിനും പഠനത്തോട് താൽപര്യം ഉണ്ടാക്കുന്നതിനും ആയി 'കുട്ടിക്കായി ഒരു മണിക്കൂർ' എന്ന പേരിൽ ഒരു പഠനപരിപാടി ആവിഷ്കരിച്ചു നടപ്പിലാക്കുകയുണ്ടായി .അതു കുട്ടികൾക്ക് അധ്യാപകരും കൂട്ടുകാരും ഒന്നിച്ചു സമയം ചിലവഴിക്കുന്നതിനും പഠനം രസകരമാക്കുന്നതിനും സഹായകരമായി.ഇതു രക്ഷാകർത്താക്കളുടെ പ്രശംസ ഏറ്റുവാങ്ങാൻ സാധിച്ച ഒരു തനതു പ്രവർത്തനമായി മാറി.''' | '''ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് കൂടുതൽ പ്രയോജനപ്രദമാക്കുന്നതിനും പഠനത്തോട് താൽപര്യം ഉണ്ടാക്കുന്നതിനും ആയി 'കുട്ടിക്കായി ഒരു മണിക്കൂർ' എന്ന പേരിൽ ഒരു പഠനപരിപാടി ആവിഷ്കരിച്ചു നടപ്പിലാക്കുകയുണ്ടായി .അതു കുട്ടികൾക്ക് അധ്യാപകരും കൂട്ടുകാരും ഒന്നിച്ചു സമയം ചിലവഴിക്കുന്നതിനും പഠനം രസകരമാക്കുന്നതിനും സഹായകരമായി.ഇതു രക്ഷാകർത്താക്കളുടെ പ്രശംസ ഏറ്റുവാങ്ങാൻ സാധിച്ച ഒരു തനതു പ്രവർത്തനമായി മാറി.''' | ||
=='''<u>വീട്ടിലൊരു ലൈബ്രറി</u>'''== | |||
'''കോവിഡ് കാലം ഓൺലൈൻ ക്ലാസ്സുകൾക്കൊപ്പം കുട്ടികളിൽ വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മുടെ വിദ്യാലയമായ ഗവ എൽ പി എസ്സ് ഇളമ്പയിൽ വീട്ടിലൊരു ലൈബ്രറി എന്ന പ്രവർത്തനം ആരംഭിച്ചു.ഇത് ആരംഭ പ്രവർത്തനം എന്ന രീതിയിൽ നാലാം കുട്ടികൾക്കായാണ് നൽകിയത്.ഇത് വളരെ മികച്ച ഒരു പ്രവർത്തനമായി മാറി.നാലാം ക്ലാസ്സിലെ മുഴുവൻ കുട്ടികളും ഈ പ്രവർത്തനം ഏറ്റെടുത്തു നടപ്പിലാക്കി. കുട്ടികൾ തങ്ങളുടെ ലൈബ്രറിയെ പരിചയപ്പെടുത്തുന്ന അവതരണങ്ങൾ നടത്തി .മികച്ച വിജയം നേടിയ ഈ പ്രവർത്തനം മറ്റു ക്ലാസ്സുകളിലേക്കും ആരംഭിച്ചു.''' | |||
==='''<u>വേറിട്ട കാഴ്ചകൾ</u>'''=== | ==='''<u>വേറിട്ട കാഴ്ചകൾ</u>'''=== | ||
'''ശതാബ്ദി നിറവിൽ എത്തി നിൽക്കുന്ന ഗവ. എൽ. പി എസ്സ് ഇളമ്പയുടെ തനതു പ്രവർത്തനമായ വേറിട്ട കാഴ്ചകൾക്ക് തുടക്കം കുറിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു കൊണ്ട് ആസൂത്രണം ചെയ്തിരിക്കുന്ന ഈ പരിപാടി വിവിധ മേഖലകൾക്ക് ഊന്നൽ നൽകികൊണ്ട് കുട്ടികൾ തന്നെ തയ്യാറാക്കിയ ഒരു വീഡിയോ സീരിസ് ആണ്. നമ്മുടെ കുഞ്ഞു പൂമ്പാറ്റകൾക്ക് മഴവിൽ ചിറകു നൽകി നാളേക്കായി ഒരു വർണ്ണാവസന്തം തീർക്കുവാനും, കുഞ്ഞുമനസുകളിലെ പ്രതിഭകളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാനും, ഈ കാലഘട്ടത്തിൽ പ്രാധാന്യം അർഹിക്കുന്ന മൂല്യബോധം കുട്ടികളിൽ ഉണർത്താനും,അതിലൂടെ നല്ലൊരു ഭാവി തലമുറയെ സൃഷ്ടിക്കാനും ലക്ഷ്യമിട്ടു കൊണ്ട് നടപ്പിലാക്കുന്ന ഒരു സ്വപ്ന പദ്ധതി കൂടിയാണിത്.മൂന്നു ഭാഗങ്ങൾ ആയിട്ടാണ് ഈ വിഡിയോകൾ ആയിട്ടാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത് .ഇതിന്റെ ഒരുഭാഗം പുറത്തിറങ്ങി കഴിഞ്ഞു .''' | '''ശതാബ്ദി നിറവിൽ എത്തി നിൽക്കുന്ന ഗവ. എൽ. പി എസ്സ് ഇളമ്പയുടെ തനതു പ്രവർത്തനമായ വേറിട്ട കാഴ്ചകൾക്ക് തുടക്കം കുറിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു കൊണ്ട് ആസൂത്രണം ചെയ്തിരിക്കുന്ന ഈ പരിപാടി വിവിധ മേഖലകൾക്ക് ഊന്നൽ നൽകികൊണ്ട് കുട്ടികൾ തന്നെ തയ്യാറാക്കിയ ഒരു വീഡിയോ സീരിസ് ആണ്. നമ്മുടെ കുഞ്ഞു പൂമ്പാറ്റകൾക്ക് മഴവിൽ ചിറകു നൽകി നാളേക്കായി ഒരു വർണ്ണാവസന്തം തീർക്കുവാനും, കുഞ്ഞുമനസുകളിലെ പ്രതിഭകളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാനും, ഈ കാലഘട്ടത്തിൽ പ്രാധാന്യം അർഹിക്കുന്ന മൂല്യബോധം കുട്ടികളിൽ ഉണർത്താനും,അതിലൂടെ നല്ലൊരു ഭാവി തലമുറയെ സൃഷ്ടിക്കാനും ലക്ഷ്യമിട്ടു കൊണ്ട് നടപ്പിലാക്കുന്ന ഒരു സ്വപ്ന പദ്ധതി കൂടിയാണിത്.മൂന്നു ഭാഗങ്ങൾ ആയിട്ടാണ് ഈ വിഡിയോകൾ ആയിട്ടാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത് .ഇതിന്റെ ഒരുഭാഗം പുറത്തിറങ്ങി കഴിഞ്ഞു .''' |