"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:

==''ലോക ഓസോൺ ദിനം''==
===''<u>ലോക ഓസോൺ ദിനം</u>''===
[[പ്രമാണം:Ozone neee.jpg|ഇടത്ത്‌|353x353px|പകരം=|ചട്ടരഹിതം]]

ഭൂമിയെയും സകല ജീവജാലങ്ങളെയും പൊതിഞ്ഞുസൂക്ഷിക്കുന്ന ഒരു രക്ഷാകവചമാണ് ഓസോൺ. സൂര്യനിൽ നിന്നെത്തുന്ന ജീവന് ഭീഷണിയായ ചില രശ്മികളുണ്ട്. അവയിൽനിന്നും നമ്മെ സംരക്ഷിച്ചുനിർത്തുന്ന കുടയായി ഓസോൺപാളി പ്രവർത്തിക്കുന്നു. എന്തു വില നൽകിയും ഓസോൺപാളിയെ സംരക്ഷിക്കുമെന്ന് ഒരിക്കൽക്കൂടി ലോകം പ്രതിജ്ഞ ചെയ്യുന്ന ദിവസവും കൂടിയാണിന്ന്.

വരി 51: വരി 51:

തുടർന്ന് ഓസോൺ ദിനവുമായി ബന്ധപെട്ട് പ്രസംഗ മത്സരം,പ്ലക്കാർഡ് നിർമാണം , ഓസോൺ ദിന ക്വിസ് എന്നിവ നടന്നു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിക്ക് സയൻസ് അദ്ധ്യാപകരായ റിലീഷ ലത്തീഫ്, സൂസമ്മ വർഗീസ്, നവാസ്.യു. നേതൃത്വം നൽകി.

== മെൻലോ പാർക്കിലെ മന്ത്രികൻ==
=== <u>മെൻലോ പാർക്കിലെ മന്ത്രികൻ</u>===
[[പ്രമാണം:26009edison day.png|ചട്ടരഹിതം|244x244ബിന്ദു|edison day|പകരം=|വലത്ത്‌]]<p align="justify">മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ഒരു അമേരിക്കക്കാരനാണ് തോമസ് ആൽ‌വാ എഡിസൺ (Thomas Alva Edison) (ഫെബ്രുവരി 11 1847 – ഒക്ടോബർ 18 1931). ഫോണോഗ്രാഫ്,ചലച്ചിത്ര കാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ഠമായ കണ്ടെത്തലുകൾ അദ്ദേഹം നടത്തി.ആദ്യ വ്യാവസായിക റിസർച്ച് ലബോറട്ടറി സ്ഥാപിച്ചയാളെന്ന ബഹുമതിയും എഡിസനുള്ളതാണ്. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് ഒരു ജനതയെ കൈപിടിച്ച് നടത്തിയ  മെൻലോ  പാർക്കിലെ മാന്ത്രികൻ തോമസ് ആൽവ എഡിസന്റെ ജൻമദിനത്തിൽ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  അദ്ദേഹത്തിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു. സ്കൂൾ ശാസ്ത്ര ക്ലബ്ബ് കുട്ടികളുടെയും കോർഡിനേറ്റർ ശ്രീദേവി ടീച്ചറിന്റെയും മേൽനോട്ടത്തിൽ ആണ് മനോഹരമായ മാഗസിൻ തയ്യാറാക്കിയത്. ഹൈടെക് ക്ലാസുകളിലും ക്ലാസ് ഗ്രൂപ്പുകളിലൂടെയും പങ്ക് വെച്ച  മാഗസിൻ കുട്ടികൾക്ക് പുതിയ അനുഭവമായി. ഡിജിറ്റൽ ജീവ ചരിത്ര മാഗസിൻ പ്രകാശനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സർ സീനിയർ ടീച്ചർ ശ്രീമതി സുസമ്മ വർഗീസ് എന്നിവർ ചേർന്ന് നിർവഹിച്ചു.</p><p align="justify">[https://drive.google.com/file/d/1zMOQNbbUA4FSal21hkhSDBq-laIaLP-C/view?usp=sharing മാഗസിൻ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]</p>

== '''ശാസ്ത്ര പരീക്ഷണ മത്സരം''' ==
==='''<u>ശാസ്ത്ര പരീക്ഷണ മത്സരം</u>'''===
[[പ്രമാണം:Shasthradhinam2205.jpg|വലത്ത്‌|ചട്ടരഹിതം|199x199ബിന്ദു]]

[[പ്രമാണം:Shasthradhinam2202.jpg|ഇടത്ത്‌|ചട്ടരഹിതം]]

emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767274" എന്ന താളിൽനിന്ന് ശേഖരിച്ചത്