സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ് (മൂലരൂപം കാണുക)
12:49, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 67: | വരി 67: | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഇഫ്രേംസ് ഹൈസ്കുൾ. | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഇഫ്രേംസ് ഹൈസ്കുൾ. | ||
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി സബ് ജില്ലയിൽപ്പെടുന്നതും ചിറക്കടവ് പഞ്ചായത്തിന്റെ ഭാഗവുമായ ചിറക്കടവിൽ ചിറ്റാർ പുഴയുടെ തീരത്ത് അക്ഷരകേരളത്തിന്റെ അഭി മാനമായി നിലകൊള്ളുന്ന സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ 1979 ലാണ് സ്ഥാപിതമായത് 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ സ്കൂളിൽ ഇന്ന് പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 19 അദ്ധ്യാപകർ അനധ്യാപകർ, പാചകത്തൊഴിലാളി ഒരു റിസോഴ്സ് ടീച്ചർ എന്നിവർ സേവനമനുഷ്ഠിക്കുന്നു | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->==ചരിത്രം== | പഠനരംഗത്തും പാഠ്യേതര രംഗത്തും കൈവരിച്ച നേട്ടങ്ങൾ വിദൂരസ്ഥലങ്ങളിൽ നിന്നു പോലും കുട്ടികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. അധ്യാപകർക്കുള്ള ദേശീയ അവാർഡ് നേടിയ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ എം. ജെ. തോമാർ ഇന്നും ഈ സ്കൂളിന്റെ മാർഗ്ഗ ദർശിയാണ്. ഈ സരസ്വതിക്ഷേത്രത്തിൽ നിന്നും വിദ്യ അഭ്യസിച്ചു കടന്നുപോയ ധാരാളം മഹത്വ്യക്തികൾ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. | ||
കലാകായിക ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ എല്ലാവർഷവും കുട്ടികളെ പ ടുപ്പിക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാരംഗം കലാസാഹി ത്യവേദി, ജൂനിയർ റെഡ് ക്രോസ്, എൻ സി സി. യൂണിറ്റ്, എന്നിവ കാര്യക്ഷമമായി പ്രവർത്തി ക്കുന്നു. കുട്ടികളുടെ സമഗ്രവികസനത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്കൂൾ പാർല മെന്റ്, ഹെൽത്ത് ക്ലബ്ബ്, ഡി.സി. എൽ. ശാസ്ത്രക്ലബ്ബ്, ഗണിത ക്ലബ്ബ് തുടങ്ങിയ വിവിധ കർമ്മവേദികൾ ഇവിടെ ഉണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹാ യിക്കുന്നതിനായി വിൻസെന്റ് ഡി പോൾ, സോഷ്യൽ സർവ്വീസ്ലീഗ് എന്നിവ പ്രവർത്തി | |||
തിരുമുറ്റം കൂട്ടായ്മ എന്ന പൂർവ്വവിദ്യാർത്ഥി അദ്ധ്യാപക സംഘടന സ്കൂളിലെ വിക സന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാണ്. വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്ന തിനുള്ള അനുബന്ധ സംവിധാനങ്ങളായ സ്കറ്റ് കൗൺസിൽ, എസ്. ആർ. ജി. പി. റ്റി എ, എം പി റ്റി. എ., എസ്. എസ്. ജി., സ്കൂൾ വികസന ജാഗ്രതാ സമിതി എന്നി വയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായിതന്നെ നടക്കുന്നു.<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
==ചരിത്രം== | |||
മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് ഗ്രാമത്തില് 1979 ല് റവ.ഡോ.ആന്റണി നിരപ്പേൽ ഈ വിദ്യാലയം സ്ഥാപിച്ചു. 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില് ഇപ്പോൾ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 25പേരും പാചകത്തൊഴിലാളി, ഒരു റിസോഴ്സ് ടീച്ചർ എന്നിവർ സേവനമനുഷ്ഠിക്കുന്നു. 11 ഡിവിഷനുകളിലായി 392 കുട്ടികളുമുണ്ട്. [[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചരിത്രം|കൂടുതൽ ആറിയൻ...]] | മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് ഗ്രാമത്തില് 1979 ല് റവ.ഡോ.ആന്റണി നിരപ്പേൽ ഈ വിദ്യാലയം സ്ഥാപിച്ചു. 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില് ഇപ്പോൾ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 25പേരും പാചകത്തൊഴിലാളി, ഒരു റിസോഴ്സ് ടീച്ചർ എന്നിവർ സേവനമനുഷ്ഠിക്കുന്നു. 11 ഡിവിഷനുകളിലായി 392 കുട്ടികളുമുണ്ട്. [[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചരിത്രം|കൂടുതൽ ആറിയൻ...]] | ||