"നിർമ്മല ഹൈസ്കൂൾ കബനിഗിരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ഉൾപ്പെടുത്തി
(പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി)
(ചിത്രം ഉൾപ്പെടുത്തി)
 
വരി 1: വരി 1:
{{HSchoolFrame/Pages}}'''അ'''ക്ഷരാഗ്നിക്കൊണ്ട് കബനീ തീരത്തെ ഗ്രാമങ്ങളെ പ്രകാശഭരിതമാക്കിയ '''നിർമലക്ക്''' ഇന്ന് 36 വയസ്സ്...ആദ്യബാച്ചിലും (1982) ഇക്കഴിഞ്ഞ ബാച്ഛിലും(2018)നൂറു മേനി ...അന്നു മുതൽ ഇന്നു വരെ മികച്ച മുന്നേറ്റം...സംസ്ഥാന-ജില്ല തല '''യുവജന-കായിക-ശാസ്ത്ര-വിദ്യാരംഗ-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി -പ്രവൃത്തി പരിചയ''' മേളകളിൽ ശ്രദ്ധേയ നേട്ടങ്ങൾ...'''ഐ.ടി രംഗത്തെ''' നിറ സാന്നിധ്യം-ബാസ്കറ്റ് ബോളിൽ ദേശിയ താരങ്ങൾ....ചരിത്രം കുറിച്ച വിജയങ്ങൾ ....രാഷ്ട്രപതി പുരസ്കാർ നേടിയ സ്കൗട്ട് അംഗങ്ങൾ...'''ദേശിയ ബാലശാസ്ത്ര കോൺഗ്രസിൽ''' മികച്ച പ്രോജക്ടുകൾ ...ഗ്രാമത്തിന്റെ പരിശുദ്ധിയും പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും....സാധര​ണക്കാരനെ എന്നും വിദ്യകൊണ്ട് പ്രബുദ്ധരാക്കിയ ...വരും തലമുറകൾക്ക് പ്രതീക്ഷയായ... '''നിർമ്മലക്ക്''' ഇത് സാർത്ഥകമായ 36 വർഷങ്ങൾ
{{HSchoolFrame/Pages}}
[[പ്രമാണം:15044 12.jpeg|ലഘുചിത്രം|വനിതാ ദിനാചരണം_സൈക്കിൾ റാലി]]
'''അ'''ക്ഷരാഗ്നിക്കൊണ്ട് കബനീ തീരത്തെ ഗ്രാമങ്ങളെ പ്രകാശഭരിതമാക്കിയ '''നിർമലക്ക്''' ഇന്ന് 36 വയസ്സ്...ആദ്യബാച്ചിലും (1982) ഇക്കഴിഞ്ഞ ബാച്ഛിലും(2018)നൂറു മേനി ...അന്നു മുതൽ ഇന്നു വരെ മികച്ച മുന്നേറ്റം...സംസ്ഥാന-ജില്ല തല '''യുവജന-കായിക-ശാസ്ത്ര-വിദ്യാരംഗ-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി -പ്രവൃത്തി പരിചയ''' മേളകളിൽ ശ്രദ്ധേയ നേട്ടങ്ങൾ...'''ഐ.ടി രംഗത്തെ''' നിറ സാന്നിധ്യം-ബാസ്കറ്റ് ബോളിൽ ദേശിയ താരങ്ങൾ....ചരിത്രം കുറിച്ച വിജയങ്ങൾ ....രാഷ്ട്രപതി പുരസ്കാർ നേടിയ സ്കൗട്ട് അംഗങ്ങൾ...'''ദേശിയ ബാലശാസ്ത്ര കോൺഗ്രസിൽ''' മികച്ച പ്രോജക്ടുകൾ ...ഗ്രാമത്തിന്റെ പരിശുദ്ധിയും പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും....സാധര​ണക്കാരനെ എന്നും വിദ്യകൊണ്ട് പ്രബുദ്ധരാക്കിയ ...വരും തലമുറകൾക്ക് പ്രതീക്ഷയായ... '''നിർമ്മലക്ക്''' ഇത് സാർത്ഥകമായ 36 വർഷങ്ങൾ

കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ തയ്യാറാക്കുന്നതിലുപരി ,വിദ്യാർത്ഥികളുടെ സർതോമുഖമായ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടു​ണ്ട്.കൂടുതൽ വായിക്കുകസംഗീത-സാഹിത്യ-ചിത്രരചന മേഘലകളിൽ കഴിവ് തെളിയിച്ച മിഥുല, രേഷ്മ, ‍മനു,നിർമൽ ജോസഫ്, അരുൺ, ആതിര, റ്റിനു, ശിശിര, മെർലിൻ, ജയേഷ്, വിനീഷ്, അഖിൽ, രാജേഷ്,ആഷ്‌ലി ജോർജ്,ഡോൺ ജോസ് മാത്യു എന്നിവർ ഇതിനുദാഹരണമാണ്.

വരി 38: വരി 40:

ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നല്കി, 100% വിജയത്തിലേക്കത്തിക്കാൻ 2018ജനുവരി മാസം തന്നെ വിദ്യാർത്ഥികൾക്ക് പഠനക്യാമ്പ് ആരംഭിക്കുന്നു. രാവിലെ 8മണി മുതൽ വൈകുന്നേരം 5.30 വരെ കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ പഠിക്കുന്നു. അവരുടെ മാതാപിതാക്കൾ ഓരോ ദിവസത്തെയും ഭക്ഷണം തയ്യാറാക്കി കുട്ടികൾക്ക് യഥാസമയം നല്കുകയും ചെയ്യുന്നു

'''വനിതാ ദിനാചരണം'''
സൈക്കിൾ റാലി
[[പ്രമാണം:15044 12.jpeg|ഇടത്ത്‌|ലഘുചിത്രം|വനിതാ ദിനാചരണം_സൈക്കിൾ റാലി]]
1,809

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767069" എന്ന താളിൽനിന്ന് ശേഖരിച്ചത്