ജി.എൽ..പി.എസ്. ഒളകര/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
12:41, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം
വരി 106: | വരി 106: | ||
|} | |} | ||
=== മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം === | === മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം === | ||
വേങ്ങര സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ഒളകര സ്കൂൾ ചരിത്രം സൃഷ്ടിച്ചു. എൽ.പി വിഭാഗം ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനവും പ്രവൃത്തി പരിചയമേളയിൽ രണ്ടാം സ്ഥാനവും നേടിയാണ് സ്കൂൾ ഉയർന്ന നേട്ടത്തിലെത്തിയത്. 200 ൽ അധികം ഔഷധ സസ്യങ്ങൾ ഭംഗിയായി സ്റ്റാളിൽ ഒരുക്കി ശാസ്ത്ര ശേഖരണത്തിൽ നേടിയ ഒന്നാം സ്ഥാനം ജില്ലാ തല മത്സരത്തിലും തുടർന്നു. ജില്ലയോടെ എൽ.പി വിഭാഗം ശാസ്ത്ര മേള അവസാനിച്ചതിനാൽ സംസ്ഥാന തല മത്സരം ഉണ്ടായിരുന്നില്ല. വിജയികളായ | വേങ്ങര സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ഒളകര സ്കൂൾ ചരിത്രം സൃഷ്ടിച്ചു. എൽ.പി വിഭാഗം ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനവും പ്രവൃത്തി പരിചയമേളയിൽ രണ്ടാം സ്ഥാനവും നേടിയാണ് സ്കൂൾ ഉയർന്ന നേട്ടത്തിലെത്തിയത്. 200 ൽ അധികം ഔഷധ സസ്യങ്ങൾ ഭംഗിയായി സ്റ്റാളിൽ ഒരുക്കി ശാസ്ത്ര ശേഖരണത്തിൽ നേടിയ ഒന്നാം സ്ഥാനം ജില്ലാ തല മത്സരത്തിലും തുടർന്നു. ജില്ലയോടെ എൽ.പി വിഭാഗം ശാസ്ത്ര മേള അവസാനിച്ചതിനാൽ സംസ്ഥാന തല മത്സരം ഉണ്ടായിരുന്നില്ല. | ||
സബ് ജില്ല ശാസ്ത്ര മേളയിൽ ഓവറോൾ നേടിയപ്പോൾ ഒരു ഫസ്റ്റും (അമേയ സ്ട്രോ ബോർഡ്)മൂന്ന് രണ്ടാം സ്ഥാനങ്ങളും (അർഷദ് ബാഡ്മിന്റൺ നെറ്റ്, ഷാദിൽ എ.കെ അഗർബത്തി നിർമാണം, നന്ദിത വുഡ് വർക്ക് ) നാല് നാലാം സ്ഥാനങ്ങളും (അൽഫാസ് കോക്കനട്ട് ഷെൽ വർക്ക്, ജിതുന ദാസ് ബുക്ക് ബയന്റിഗ്, സഹദ് ഷീറ്റ് മെറ്റൽ വർക്ക്, റാസി വയറിംഗ്) നേടുകയുണ്ടായി. വിജയികളായ വിദ്യാർത്ഥികളെ പി.ടി.എ അനുമോദിച്ചു. യോഗത്തിൽ ഹെഡ് മാസ്റ്റർ എൻ. വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, വൈസ് പ്രസിഡന്റ് ഇബ്രാഹീം മൂഴിക്കൽ, സിറാജ് യു.പി അധ്യാപകർ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |