"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠനോത്സവം (മൂലരൂപം കാണുക)
12:05, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വേങ്ങര സബ്ജില്ലാ തല പഠനോത്സവം പൊലിമ 2019ന് ആതിഥേയത്വം വഹിച്ചു കൊണ്ടായിരുന്നു ഒളകര ജി.എൽ.പി സ്കൂളിലെ പഠനോത്സവങ്ങളുടെ തുടക്കം. ആദ്യ പഠനോത്സവം ഗംഭീരമായി നടത്താൻ ഒളകര ജി.എൽ.പി സ്കൂളിനായി. പോസ്റ്റോഫീസിലെത്തി വിദ്യാർത്ഥികൾ അമ്മമാർക്ക് കത്തയച്ചതും മികവിലേക്ക് ഒരു ചുവട് എന്ന പേരിൽ വിദ്യാർത്ഥികൾ തെരുവ് നാടകം സംഘടിപ്പിച്ചതും | വേങ്ങര സബ്ജില്ലാ തല പഠനോത്സവം പൊലിമ 2019ന് ആതിഥേയത്വം വഹിച്ചു കൊണ്ടായിരുന്നു ഒളകര ജി.എൽ.പി സ്കൂളിലെ പഠനോത്സവങ്ങളുടെ തുടക്കം. ആദ്യ പഠനോത്സവം ഗംഭീരമായി നടത്താൻ ഒളകര ജി.എൽ.പി സ്കൂളിനായി. പോസ്റ്റോഫീസിലെത്തി വിദ്യാർത്ഥികൾ അമ്മമാർക്ക് കത്തയച്ചതും മികവിലേക്ക് ഒരു ചുവട് എന്ന പേരിൽ വിദ്യാർത്ഥികൾ തെരുവ് നാടകം സംഘടിപ്പിച്ചതും ഭൂരിഭാഗം രക്ഷിതാക്കളെയും സ്കൂളിലേക്ക് എത്തിച്ചു. | ||
ഭൂരിഭാഗം രക്ഷിതാക്കളെയും സ്കൂളിലേക്ക് എത്തിച്ചു. | |||
വിദ്യാർത്ഥികളിലെ അക്കാദമിക നിലവാരത്തിലെ മാറ്റളക്കുന്നതിനായി വ്യത്യസ്ത മത്സരയിനങ്ങളിൽ സംഘടിപ്പിച്ച സല്ലാപവും വിദ്യാർത്ഥികൾ ഒരുക്കിയ ഗണിത പുരയും അറിവ് തരുവും എരും പുളിം എന്ന പേരിൽ ഭക്ഷ്യമേളയും വഴിത്താര ഡോക്യുമെൻററി പ്രദർശനവും ഒളകര ജി.എൽ.പി സ്കൂളിലെ പഠനോത്സവത്തിന്റെ പ്രത്യേകതകളായിരുന്നു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചാക്കീരി അബ്ദുൽ ഹഖ്, പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേണുഗോപാൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കാവുങ്ങൽ ഇസ്മായിൽ, വേങ്ങര എ.ഇ.ഒ വിശാല, ബി.പി.ഒ ഭാവന എന്നിവർ മുഖ്യാതിഥികളായി. | വിദ്യാർത്ഥികളിലെ അക്കാദമിക നിലവാരത്തിലെ മാറ്റളക്കുന്നതിനായി വ്യത്യസ്ത മത്സരയിനങ്ങളിൽ സംഘടിപ്പിച്ച സല്ലാപവും വിദ്യാർത്ഥികൾ ഒരുക്കിയ ഗണിത പുരയും അറിവ് തരുവും എരും പുളിം എന്ന പേരിൽ ഭക്ഷ്യമേളയും വഴിത്താര ഡോക്യുമെൻററി പ്രദർശനവും ഒളകര ജി.എൽ.പി സ്കൂളിലെ പഠനോത്സവത്തിന്റെ പ്രത്യേകതകളായിരുന്നു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചാക്കീരി അബ്ദുൽ ഹഖ്, പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേണുഗോപാൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കാവുങ്ങൽ ഇസ്മായിൽ, വേങ്ങര എ.ഇ.ഒ വിശാല, ബി.പി.ഒ ഭാവന എന്നിവർ മുഖ്യാതിഥികളായി. |