"സി എൻ പി എസ്സ് യു പി എസ്സ് മടവൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 6: വരി 6:
* '''<big>അറബിക്  ക്ലബ്ബ്</big>'''                                                                                                                                                                  '''അറബി ഭാഷ ഒന്നാം ഭാഷയായി എടുത്ത് പഠിക്കുന്ന വിദ്യാർഥികളുടെ ഭാഷാപരമായ നൈപുണികളുടെ പുരോഗതിക്കായി അറബി ക്ലബ്  വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു'''
* '''<big>അറബിക്  ക്ലബ്ബ്</big>'''                                                                                                                                                                  '''അറബി ഭാഷ ഒന്നാം ഭാഷയായി എടുത്ത് പഠിക്കുന്ന വിദ്യാർഥികളുടെ ഭാഷാപരമായ നൈപുണികളുടെ പുരോഗതിക്കായി അറബി ക്ലബ്  വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു'''
* '''<big>സോഷ്യൽ സയൻസ് ക്ലബ്ബ്‌</big>'''                                                                                                                                                      '''വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം.'''

* '''സംസ്‌കൃത ക്ലബ്ബ്'''
* '''ക്സംസ്‌കൃതബ്ബ്സംസ്‌കൃത ഭാഷയിൽ കുട്ടികളിൽ താല്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി ക്ലബ്ബ് പ്രവർത്തിക്കുന്നു .വിദ്യാത്ഥികളിലെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിന് വേണ്ടി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കുന്നു .പ്രശ്‍നോത്തരി പോലുള്ള വിവിധ പ്രവർത്തനങ്ങൾ  നടത്തി വരുന്നു .'''
* '''ശാസ്ത്ര ക്ലബ്ബ് '''
* '''ശാസ്ത്ര ക്ലബ്ബ് '''
* '''മലയാളം  ക്ലബ്ബ് '''
* '''മലയാളം  ക്ലബ്ബ് '''
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1766008" എന്ന താളിൽനിന്ന് ശേഖരിച്ചത്