Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ചരിത്രം/ എ. രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ 1935-ൽ ജനി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
<font size=6><center>'''എ. രാമചന്ദ്രൻ'''</center></font size>
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ 1935-ൽ ജനിച്ചു. അച്ഛൻ അച്യുതൻ നായരും അമ്മ ഭാർഗവിയമ്മയും.1957-ൽ കേരളസർവകലാശാലയിൽനിന്നും മലയാളത്തിൽ എം എ ബിരുദമെടുത്തു. പിന്നീട്‌ 1961 പശ്ചിമ ബംഗാളിലെ വിശ്വഭാരതിയിൽ (ശാന്തിനികേതൻ) നിന്നും ഫൈൻ ആർട്ട്സിൽ ഡിപ്ലോമയെടുത്തു. 1961 മുതൽ 64 വരെ കേരളത്തിലെ ചുമർചിത്രങ്ങളെ കുറിച്ചുഗവേഷണം നടത്തി. പിന്നീട്‌ 1965ൽ ഡൽഹിയിലെ ജാമിയ മില്ലിയാ ഇസ്ലാമിയയിൽ ചിത്രകലാധ്യാപകനായി ചേർന്നു. ശേഷം അവിടെ തന്നെ ചിത്രകലാവിഭാഗം മേധാവിയായി 1992ൽ സ്വമേധയാപിരിയുന്നതുവരെ കഴിഞ്ഞു.

===പുരസ്കാരം===
===പുരസ്കാരം===
1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1765540" എന്ന താളിൽനിന്ന് ശേഖരിച്ചത്