രാമവർമ്മ യൂണിയൻ എൽ പി സ്ക്കൂൾ ചെറായി (മൂലരൂപം കാണുക)
11:14, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:Rlvups3.png|thumb|രാമവർമ്മ യൂണിയൻ എൽ പി എസ്]]സ്കൂൾ സ്ഥാപിതമാത്.... | [[പ്രമാണം:Rlvups3.png|thumb|രാമവർമ്മ യൂണിയൻ എൽ പി എസ്]]സ്കൂൾ സ്ഥാപിതമാത്....1907 | ||
കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ തീരദേശ മായ എറണാകുളം ജില്ലയിലെ വൈപ്പിൻകരയിൽ 1907 ലാണ് ചെറായി രാമവർമ്മ യൂണിയൻ എൽ പി സ്കൂൾ. തീരദേശത്തെ അടിസ്ഥാന തൊഴിലാളി വിഭാഗങ്ങൾ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി കൊച്ചി മഹാരാജാവായിരുന്ന ശ്രീ രാമവർമ്മയുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. വൈപ്പിൻ മുനമ്പം സംസ്ഥാനപാതയിൽ നിന്നും അല്പം മാത്രം മാറി തിരക്കൊഴിഞ്ഞ തികച്ചും സുരക്ഷിതമായ 26 ആർ ഭൂമിയിലാണ് സ്കൂൾ സ്ഥാപിച്ചിട്ടുള്ളത്. സ്കൂളിനു ചുറ്റുമുള്ള പരിസരവാസികൾ എല്ലാം തന്നെ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന വരും സഹായിക്കുന്നവരുമാണ്. | |||
സർക്കാരിൽ നിന്നും ധനസഹായം ഉള്ള ഈ സ്കൂളിന്റെ മാനേജ്മെന്റ് സംവിധാനം അധ്യാപകർ തന്നെയാണ് നടത്തിപ്പോരുന്നത്. | |||
ഒന്നു മുതൽ നാലു വരെ ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും ഓരോ ഡിവിഷനുകളായി ആകെ 8 ഡിവിഷനുകൾ ഇവിടെ പ്രവർത്തിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |