Jump to content
സഹായം

"എൻ.എം.എൽ.പി.എസ് മൈലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl| N.M L.P.S Mylapra}}
{{prettyurl| N.M L.P.S Mylapra}}{{Schoolwiki award applicant}}  
{{PSchoolFrame/Header}}നവതിയുടെ നിറവിൽ ഒരു വിദ്യാലയ മുത്തശി ഒമ്പത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്, മൈലപ്ര എൻ എം എൽ പി  സ്കൂളിന്. കൃത്യമായി പറഞ്ഞാൽ 1929 ലാണ് മിഷ്ണറി ഇ എച്ച് നോയൽ  ഈ സ്കൂൾ സ്ഥാപിക്കുന്നത്.  ബ്രദറൺ മിഷൻ സ്കൂൾ എന്നായിരുന്നു ആദ്യ നാമം എന്ന് കേട്ടിട്ടുണ്ട്.  ഇംഗ്ലണ്ടിലുള്ള തന്റെ വസ്തു വിറ്റാണത്രേകേരളത്തിൽ സ്കൂളുകൾ പണിയുവാനുള്ള പണം അദ്ദേഹം സ്വരൂപിച്ചത്. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്ത് പണ്ട് താമസിച്ചിരുന്നത് കാക്കന്മാർ ആയിരുന്നു പോലും. അതുകൊണ്ടാവാം കാക്കാംതുണ്ട് എന്ന് ഇപ്പോഴും ഈ സ്ഥലം അറിയപ്പെടുന്നതു്.  പില്ക്കാലത്ത് കരിംകുറ്റിക്കൽ ശ്രീ കെ.  കെ. വർഗീസ് ഈ വസ്തു വിലക്ക് വാങ്ങി.  കെ. കെ. വർഗീസിൽ നിന്നുമാണ് ഈ സ്ഥലം നോയൽ സായിപ്പ് സ്വന്തമാക്കുന്നത്.നാടിന്റെ ദീപസ്തംഭം പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നും മൂന്നു കിലോമീറ്റർ ദൂരെയാണ് മൈലപ്ര എന്ന ചെറുഗ്രാമം.  മൈലപ്ര ജംഗ്ഷനിൽ നിന്നും കടമ്മനിട്ടയിലേക്ക് പോകുന്ന വഴിയിൽ കൃത്യം 200 മീറ്റർ ദൂരെ ഒരു ചെറു കുന്നിൻ പ്രദേശത്താണ് മിഷണറി നോയൽ തന്റെ പിതാവിന്റെ  മെമ്മോറിയൽ ആയി എൽപി സ്കൂൾ സ്ഥാപിച്ചത്.{{Infobox School  

|സ്ഥലപ്പേര്=മൈലപ്ര
|സ്ഥലപ്പേര്=മൈലപ്ര
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1764861" എന്ന താളിൽനിന്ന് ശേഖരിച്ചത്