Jump to content
സഹായം

"എൻ.എം.എൽ.പി.എസ് മൈലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

142 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 69: വരി 69:

സ്ഥലത്തെ ബ്രദറൺ വിശ്വാസികൾ നിർമ്മാണപ്രവർത്തനങ്ങളിൽ പൂർണമായും സഹകരിച്ചിരുന്നു.  കാരണം ആദ്യം മുതൽക്കേ ഈ സ്ഥലം ബ്രദറൺ സമൂഹത്തിന്റെ ഒരു ആരാധനാലയം കൂടെയായിരുന്നു.  കരിംകുറ്റിക്കൽ കെ. സി പത്രോസ് എന്ന് ഒരു വിശ്വാസിയുടെ കുഞ്ഞ് മരിച്ചു പോയപ്പോൾ മൃതദേഹം ഈ പരിസരത്ത് അടക്കി.  തുടർന്ന് നാട്ടുകാരുടെ രൂക്ഷമായ  എതിർപ്പുണ്ടായി. അങ്ങനെയാണ് പൂർണ്ണമായും ഇത് സ്കൂളിന് വിട്ടു കൊടുക്കാമെന്ന് നോയൽ സായിപ്പ് തീരുമാനിച്ചത് എന്നും കേട്ടിട്ടുണ്ട്.  രണ്ടു ക്ളാസിൽ തുടക്കംആദ്യകാലങ്ങളിൽ 2ക്ലാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വി. സി കൊച്ചിത്താ സാറായിരുന്നു ഹെഡ്മിസ്ട്രസ് . എ. സി മറിയാമ്മ എന്ന മറ്റൊരു അധ്യാപികയും ഉണ്ടായിരുന്നു.  നാല്പതോളം കുട്ടികളും. അന്ന് നിലത്തിരുന്ന് ആണ് പഠനം. കളിമൺ തറയായിരുന്നു ക്ലാസ് മുറികൾക്ക് ഉണ്ടായിരുന്നത്. പിന്നെ ബെഞ്ചുകൾ നിർമ്മിക്കപ്പെട്ടു.  ബെഞ്ചിനോടൊപ്പം  ഡെസ്കും ആയി .  പില്ക്കാലത്ത് നല്ല കസേരയും ഡെസ്ക്കും ഉണ്ടായി.  2ക്ലാസ് എന്നുള്ളത് 5 ക്ലാസ് ആയി ഉയരുകയും ഓരോ ക്ലാസിലും രണ്ട് ഡിവിഷൻ വീതം പഠനം നടക്കുകയും ചെയ്ത ഒരു കാലം ഈ സ്കൂളിൽ ഉണ്ടായിരുന്നു.  അന്ന് ചെറിയ ക്ലാസുകളിൽ ഷിഫ്റ്റ് ആയിട്ടായിരുന്നു പഠനം നടത്തിയിരുന്നത്. എന്നാൽ പിന്നീട് സർക്കാരിന്റെ നയത്തിൽ മാറ്റങ്ങൾ വന്നപ്പോൾ പ്രൈമറി സ്കൂളിൽ നാലാം ക്ലാസ് വരെ മാത്രമേ പാടുള്ളൂ എന്ന് തീരുമാനമായി. അങ്ങനെ അഞ്ചാം ക്ളാസ് കൊഴിഞ്ഞു പോയി.

പഴയകാലത്ത് സ്കൂളിൽ വന്നിരുന്ന വിദ്യാർത്ഥികളുടെ വസ്ത്രധാരണവും കൗതുകകരമായിരുന്നു. ആൺകുട്ടികൾ പൊതുവേ തോർത്തുടുത്ത് വരും പൈസ ഉള്ളവർ ഒരു ഷർട്ട് ധരിക്കും. പെൺകുട്ടികൾക്ക് ആവട്ടെ പൊതുവേ ഒറ്റ ഉടുപ്പാണ് . അപൂർവം ചിലർ പാവാടയും ബ്ലൗസും ധരിക്കും.  
പഴയകാലത്ത് സ്കൂളിൽ വന്നിരുന്ന വിദ്യാർത്ഥികളുടെ വസ്ത്രധാരണവും കൗതുകകരമായിരുന്നു. ആൺകുട്ടികൾ പൊതുവേ തോർത്തുടുത്ത് വരും പൈസ ഉള്ളവർ ഒരു ഷർട്ട് ധരിക്കും. പെൺകുട്ടികൾക്ക് ആവട്ടെ പൊതുവേ ഒറ്റ ഉടുപ്പാണ് . അപൂർവം ചിലർ പാവാടയും ബ്ലൗസും ധരിക്കും. [[എൻ.എം.എൽ.പി.എസ്_മൈലപ്ര/ചരിത്രം|'''കൂടുതൽ വായിക്കുക‍‍''']]
 
'''ദൈവമേ കൈതൊഴാം'''
'''ദൈവമേ കൈതൊഴാം'''
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1764782" എന്ന താളിൽനിന്ന് ശേഖരിച്ചത്