"ക്ലബ് പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ക്ലബ് പ്രവർത്തനങ്ങൾ. (മൂലരൂപം കാണുക)
10:49, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→വായനക്ലബ്
വരി 8: | വരി 8: | ||
=വായനക്ലബ് = | =വായനക്ലബ് = | ||
കുട്ടികളുടെ വായനശീലം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ക്ലബ്ബ്. വായനക്ലബിന്റെ ചുമതല മായ ടീച്ചർക്കാണ്. ഈ ക്ലബിലൂടെ കുട്ടികളിൽ ഉള്ള കഴിവുകൾ കഥ,കവിത, തുടങ്ങിയ വ്യവഹാര രൂപങ്ങളിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നു. എല്ലാ വർഷവും എല്ലാ കുട്ടികൾക്കും സ്വന്തമായി ഒരു മാഗസിൻ തയാറാക്കി പ്രദർശനം നടത്താറുണ്ട്. അസംബ്ലിയിൽ വായന ശീലം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മലയാളം റീഡിംഗ് കാർഡ് വായിക്കുകയും അതിനോട് ബന്ധപ്പെട്ട വ്യവഹാരരൂപങ്ങൾ (കവിത, കഥ,സംഭാഷണം) തയാറാക്കി വരാനും പറയാറുണ്ട്. കുട്ടികൾക്ക് സ്വന്തമായി വീട്ടിലൊരു ലൈബ്രറി ഉണ്ട്. വായനദിനത്തിന് വായനശാലസന്ദർശിക്കുകയും, പുസ്തക വായനശീലമാക്കുകയും ചെയ്യുന്നുണ്ട്. | |||
=ഗണിത ക്ലബ് = | =ഗണിത ക്ലബ് = | ||
=ഹലോ ഇംഗ്ലീഷ്= | =ഹലോ ഇംഗ്ലീഷ്= |