Jump to content
സഹായം

"മാതാ എച്ച് എസ് മണ്ണംപേട്ട/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് മാതാ എച്ച് എസ് മണ്ണംപേട്ട/ടൂറിസം ക്ലബ്ബ്-17 എന്ന താൾ മാതാ എച്ച് എസ് മണ്ണംപേട്ട/ടൂറിസം ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: പുതിയ താളിലേക്ക് വിവരങ്ങൾ മാറ്റുന്നതിന്)
No edit summary
വരി 1: വരി 1:
  {{PHSchoolFrame/Pages}}  
  {{PHSchoolFrame/Pages}}  
സ്ക്കൂൾ പഠന യാത്രകൾ
സ്ക്കൂൾ പഠന യാത്രകൾ
സ്ക്കൂൾ ടൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷം തോറും നടത്തി വരാറുള്ള പഠനയാത്രകൾ ഏറ്റവും രസകരമായി തന്നെ കഴിഞ്ഞ വർഷവും നടന്നു.പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളെ മാത്രം ഉൾപ്പെടുത്തി കൊണ്ട് നടത്തിയ കുടക് ,മൈസൂർ ട്രിപ്പ് കുട്ടികൾ വളരെയധികം ആസ്വദിച്ചു .കുടകിലെ ബുദ്ധവിഹാരങ്ങളും വനാന്തരങ്ങളിലൂടെയുള്ള യാത്രകളുo മെട്രോ യാത്രയും കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു. താഴ്ന്ന ക്ലാസ്സിലെ കുട്ടികളെ സംഘടിപ്പിച്ച് നടത്തിയ കേരള കലാമണ്ഡലം ,തുഞ്ചൻ പറമ്പ് യാത്രകൾ ആസ്വാദ്യകരമായിരുന്നു. പുസ്തക താളുകളിൽ മാത്രം കണ്ടു പരിചയമുള്ള സ്ഥലങ്ങൾ നേരിട്ട് കണ്ടതിന്റെ സന്തോഷം കുട്ടികളിൽ വളരെ പ്രകടമായിരുന്നു.
സ്ക്കൂൾ ടൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷം തോറും നടത്തി വരാറുള്ള പഠനയാത്രകൾ ഏറ്റവും രസകരമായി തന്നെ കഴിഞ്ഞ വർഷവും നടന്നു.പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളെ മാത്രം ഉൾപ്പെടുത്തി കൊണ്ട് നടത്തിയ കുടക് ,മൈസൂർ ട്രിപ്പ് കുട്ടികൾ വളരെയധികം ആസ്വദിച്ചു .കുടകിലെ ബുദ്ധവിഹാരങ്ങളും വനാന്തരങ്ങളിലൂടെയുള്ള യാത്രകളും മെട്രോ യാത്രയും കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു. താഴ്ന്ന ക്ലാസ്സിലെ കുട്ടികളെ സംഘടിപ്പിച്ച് നടത്തിയ കേരള കലാമണ്ഡലം ,തുഞ്ചൻ പറമ്പ് യാത്രകൾ ആസ്വാദ്യകരമായിരുന്നു. പുസ്തക താളുകളിൽ മാത്രം കണ്ടു പരിചയമുള്ള സ്ഥലങ്ങൾ നേരിട്ട് കണ്ടതിന്റെ സന്തോഷം കുട്ടികളിൽ വളരെ പ്രകടമായിരുന്നു.
<center>
<center>
[[പ്രമാണം:22071_22.jpg|കുടക് ട്രിപ്പ്|മൈസൂർ ട്രിപ്പ്|thumb|center]]
[[പ്രമാണം:22071_22.jpg|കുടക് ട്രിപ്പ്|മൈസൂർ ട്രിപ്പ്|thumb|center]]
3,779

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1764239" എന്ന താളിൽനിന്ന് ശേഖരിച്ചത്