"സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:
== മധുര വനം പദ്ധതി ==
== മധുര വനം പദ്ധതി ==
ഗുണമേന്മയുള്ളതും വിഷമുക്തമായ പഴങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ  മധുര വനം പദ്ധതി സംഘടിപ്പിച്ചു. വളരെ ഉത്സാഹത്തോടെ കുട്ടികൾ തൈകൾ കൊണ്ടുവരികയും നടാനും നനയ്ക്കാനും ഒക്കെ ആവേശപൂർവ്വം പങ്കെടുക്കുകയും ചെയ്തു. പേര്, മാവ്, പാഷൻഫ്രൂട്ട്, കശുമാവ് എന്നിവയുടെ തൈകളാണ് നട്ടത്. നിലമൊരുക്കാനും തൈക്ക് ചുറ്റും തണലിനായി പുതയിടാനും കുട്ടികൾ ആവേശത്തോടെ മത്സരിക്കുന്നു.

*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/ഓൺലൈൻ പഠന കേന്ദ്രങ്ങൾ|ഓൺലൈൻ പഠന കേന്ദ്രങ്ങൾ]]
 
== ഓൺലൈൻ പഠന കേന്ദ്രങ്ങൾ ==
വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകൾ സ്വന്തമായി കാണാൻ നിവൃത്തിയില്ലാത്ത കുട്ടികൾക്ക് വിവിധ പ്രാദേശിക ഇടങ്ങളിൽ ഓൺലൈൻ സൗകര്യം ചെയ്തു കൊടുത്തു.കൽകുളം,നമ്പൂരിപ്പൊട്ടി,പെരൂപ്പാറ, പൂങ്കുളംകൈ എന്നീ സ്ഥലങ്ങളിലാണ് ആണ് ഓൺലൈൻ കേന്ദ്രങ്ങൾ കോവിഡ് കാലത്ത് സജീവമായി പ്രവർത്തിച്ചത്. ഈ കേന്ദ്രങ്ങളിലെല്ലാം അധ്യാപകരുടെ സാന്നിദ്ധ്യം ഓരോ ദിവസവും ഉണ്ടായിരുന്നു.പൂങ്കുളംകൈ ഒഴികെ ബാക്കിയെല്ലാം അംഗൻവാടികൾ ആയതിനാൽ ടിവി സൗകര്യമുണ്ടായിരുന്നു.പൂങ്കുളംകൈ ക്ലബിൽ  സ്കൂളിലെ ടിവിയാണ് പഠനത്തിനായി ഉപയോഗിച്ചത്
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/ഇ വിദ്യാരംഗം|ഇ വിദ്യാരംഗം]]
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/ഇ വിദ്യാരംഗം|ഇ വിദ്യാരംഗം]]
*
*
467

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763941" എന്ന താളിൽനിന്ന് ശേഖരിച്ചത്