Jump to content
സഹായം

"സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:
== പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ==
== പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ==
മുഴുവൻ വിദ്യാർഥികൾക്കുമുളള ഉച്ചഭക്ഷണം ദിവസവും വിതരണം ചെയ്യുന്നു. ആഴ്ചയിൽ രണ്ടു ദിവസം ഓരോ ഗ്ലാസ് പാലും, ഒരു ദിവസം മുട്ടയും മാസത്തിൽ ഒരു തവണ ചിക്കൻ ബിരിയാണിയും നൽകി വരുന്നു. ബാക്കിയുള്ള  ദിവസങ്ങളിൽ തോരനും സാമ്പാറും മോരും ആയി മെനു തയ്യാറാക്കിയാണ് ആണ് ഭക്ഷണം കുട്ടികൾക്ക് നൽകുന്നത്.  ഗവൺമെന്റ് ഉച്ചഭക്ഷണത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തുവരുന്നു. വിദ്യാർത്ഥികൾക്ക് കൊടുത്തതിനു ശേഷമാണ് അധ്യാപകർ സ്കൂളിൽ ഭക്ഷണം കഴിക്കുന്നത്.

*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/മധുര വനം പദ്ധതി|മധുര വനം പദ്ധതി]]
 
== മധുര വനം പദ്ധതി ==
ഗുണമേന്മയുള്ളതും വിഷമുക്തമായ പഴങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ  മധുര വനം പദ്ധതി സംഘടിപ്പിച്ചു. വളരെ ഉത്സാഹത്തോടെ കുട്ടികൾ തൈകൾ കൊണ്ടുവരികയും നടാനും നനയ്ക്കാനും ഒക്കെ ആവേശപൂർവ്വം പങ്കെടുക്കുകയും ചെയ്തു. പേര്, മാവ്, പാഷൻഫ്രൂട്ട്, കശുമാവ് എന്നിവയുടെ തൈകളാണ് നട്ടത്. നിലമൊരുക്കാനും തൈക്ക് ചുറ്റും തണലിനായി പുതയിടാനും കുട്ടികൾ ആവേശത്തോടെ മത്സരിക്കുന്നു.
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/ഓൺലൈൻ പഠന കേന്ദ്രങ്ങൾ|ഓൺലൈൻ പഠന കേന്ദ്രങ്ങൾ]]
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/ഓൺലൈൻ പഠന കേന്ദ്രങ്ങൾ|ഓൺലൈൻ പഠന കേന്ദ്രങ്ങൾ]]
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/ഇ വിദ്യാരംഗം|ഇ വിദ്യാരംഗം]]
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/ഇ വിദ്യാരംഗം|ഇ വിദ്യാരംഗം]]
*
*
467

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763935" എന്ന താളിൽനിന്ന് ശേഖരിച്ചത്