"മണ്ണാറശാല യു പി എസ് ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
  <big>ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് മുനിസിപ്പാലിറ്റിയിൽ പ്രസിദ്ധമായ മണ്ണാറശാല ക്ഷേത്രത്തിനു സമീപമാണ് '''മണ്ണാറശാല യു.പി. സ്ക്കൂൾ''' സ്ഥിതി ചെയ്യുന്നത്. ഹരിപ്പാട് മുനിസിപ്പാലിറ്റി ഇരുപത്തി ഒൻപത് വാർഡുകളായി തിരിച്ചിരിക്കുന്നു. ഇരുപത്തിയെട്ട് ഇരുപത്തി ഒൻപത് വാർഡുകളിലായാണ് '''മണ്ണാറശാല യു.പി. സ്ക്കൂൾ''' റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളുള്ള ഇവിടെ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നു. പഠന പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ചുനിൽക്കുന്ന ഹരിപ്പാട് സബ്ബ് ജില്ലയിലെ മികച്ച സ്കുൂൾ. മുൻ പ്രഥമാധ്യാപകൻ ശ്രീ. എസ് നാഗദാസ്, ഇപ്പോഴത്തെ പ്രഥമാധ്യാപകൻ ശ്രീ. എൻ ജയദേവൻ എന്നിവരുടെ നേതൃത്വവും അധ്യാപകരുടെ കൂട്ടായ പ്രവർത്തനങ്ങളും മണ്ണാറശാല യു.പി സ്കുൂളിനെ മികച്ച സ്കുൂളാക്കി മാറ്റുന്നു.</big>
  <big>ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് മുനിസിപ്പാലിറ്റിയിൽ പ്രസിദ്ധമായ മണ്ണാറശാല ക്ഷേത്രത്തിനു സമീപമാണ് '''മണ്ണാറശാല യു.പി. സ്ക്കൂൾ''' സ്ഥിതി ചെയ്യുന്നത്. ഹരിപ്പാട് മുനിസിപ്പാലിറ്റി ഇരുപത്തി ഒൻപത് വാർഡുകളായി തിരിച്ചിരിക്കുന്നു. ഇരുപത്തിയെട്ട് ഇരുപത്തി ഒൻപത് വാർഡുകളിലായാണ് '''മണ്ണാറശാല യു.പി. സ്ക്കൂൾ''' റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളുള്ള ഇവിടെ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നു. പഠന പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ചുനിൽക്കുന്ന ഹരിപ്പാട് സബ്ബ് ജില്ലയിലെ മികച്ച സ്കുൂൾ. മുൻ പ്രഥമാധ്യാപകൻ ശ്രീ. എസ് നാഗദാസ്, ഇപ്പോഴത്തെ പ്രഥമാധ്യാപകൻ ശ്രീ. എൻ ജയദേവൻ എന്നിവരുടെ നേതൃത്വവും അധ്യാപകരുടെ കൂട്ടായ പ്രവർത്തനങ്ങളും പ്രവർത്തന ക്ഷമമായ പി.റ്റി. എ യും മണ്ണാറശാല യു.പി സ്കുൂളിനെ മികച്ച സ്കുൂളാക്കി മാറ്റുന്നു.</big>
{| class="wikitable"
{| class="wikitable"
|+
|+
337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763538" എന്ന താളിൽനിന്ന് ശേഖരിച്ചത്