Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 80: വരി 80:
[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കാണാൻ ക്ലിക്ക് ചെയ്യുക]]<p/>

== പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ==
*പ്രോജക്ട് ഗണിതം
പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിൽ പഠന പ്രവർത്തനങ്ങളോട് അനുബന്ധമായി വിവിധ പാഠ്യേതര പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു. കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുന്നതിനും  വിവിധങ്ങളായ സാമൂഹ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു
*വിജയശ്രീ പ്രോജക്ട്
*എഴുത്തുകാർ സംസാരിക്കുന്നു
*പാഠത്തിന്റെ നടകാവിഷ്‌ക്കാരം.
*നാടകീയ സംഭാഷണാവതരണം
[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ| തുടർന്ന് വായിക്കുക]]

==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
ഏറെക്കാലം പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റും സാമൂഹിക പരിഷ്കർത്താവും ആയിരുന്ന ആക്ളേത്ത് എം.ചെല്ലപ്പൻ പിള്ളയാണ് സ്കൂൾ സ്ഥാപകനും ആദ്യ മാനേജരും. വിദ്യാഭ്യാസ പരമായും വികസനത്തിലും ഏറെ പിന്നോക്കം നിന്ന ഗ്രാമപ്രദേശത്തിൻ്റെ സർവതോൻ മുഖമായ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച സ്കൂൾ ഇന്ന് നാടിൻ്റെ മുഖമുദ്രയാണ്. '''നേതാജി എഡ്യൂക്കേഷനൽ സൊസൈറ്റി'''യുടെ ചുമതലയിൽ പ്രവർത്തിക്കുന്നു. നാട്ടിലെ വിദ്യാഭ്യാസ വളർച്ചയ്ക്കൊപ്പം നാടിൻ്റെ വികസനത്തിലും സജീവ പങ്കു വഹിച്ചുകൊണ്ടിരിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂളിൻ്റെ 2018 വരെയുള്ള മാനേജർ,  സ്കൂൾ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പൻ പിളളയുടെ മകൻ,  പ്രമാടം പഞ്ചായത്ത് പ്രസിഡൻറും കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന, ശ്രീ ബി.രാജപ്പൻ പിള്ളയായിരുന്നു .  റിട്ട. അധ്യാപകൻ കൂടിയായ '''ശ്രീ. ബി. രവീന്ദ്രൻ പിള്ള'''യാണ് ഇപ്പോഴത്തെ മാനേജർ.

1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763283" എന്ന താളിൽനിന്ന് ശേഖരിച്ചത്