Jump to content
സഹായം

"തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 33: വരി 33:
}}
}}


മലയോര ജില്ലയായ പത്തനംതിട്ടയുടെ ഹൃദയ ഭാഗമായ അടൂർ ‍താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C പെരിങ്ങനാട്] സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് തൃച്ചേന്ദമംഗലം ഗവ.ഹയർസെക്കണ്ടറി സ്കൂൾ.അടൂരിൽ നിന്ന് 5 കിലോമീറ്റർ പടിഞ്ഞാറോട്ട് വന്നാൽ ശാന്തസുന്ദരമായ പെരിങ്ങനാട് ഗ്രാമം. ഭക്തിയും കലയും സമന്വയിപ്പിക്കുന്ന ശാലീനതയുടെ പ്രതീകം.മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ മഹാദേവ ക്ഷേത്രം. ക്ഷേത്രത്തിൽ നിന്നുള്ള നമ:ശിവായ ജപം എല്ലാ മനസുകളിലും ഭക്തിയുടെ നിറമാല ചാർത്തുന്നു.ക്ഷേത്രത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന സ്കൂൾ...കുരുന്നു മനസ്സുകൾക്ക് അറിവിന്റെ നെയ്തിരിനാളം തെളിയിക്കുന്ന സരസ്വതീക്ഷേത്രം.1896-ൽ  സ്ഥാപിച്ച ആയിരകണക്കിന് കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ നിസ്സീമ മായി നടക്കുന്നു. പത്തനംതിട്ട ജില്ലയിലെ ഏറ്റവും കൂടുതൽ പിന്നോക്ക സമുദായത്തിലെ കുട്ടികൾ ഉള്ള വിദ്യാലയങ്ങളിലൊന്നാണ്.
മലയോര ജില്ലയായ പത്തനംതിട്ടയുടെ ഹൃദയ ഭാഗമായ അടൂർ ‍താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C പെരിങ്ങനാട്] സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് തൃച്ചേന്ദമംഗലം ഗവ.ഹയർസെക്കണ്ടറി സ്കൂൾ.അടൂരിൽ നിന്ന് 5 കിലോമീറ്റർ പടിഞ്ഞാറോട്ട് വന്നാൽ ശാന്തസുന്ദരമായ പെരിങ്ങനാട് ഗ്രാമം. ഭക്തിയും കലയും സമന്വയിപ്പിക്കുന്ന ശാലീനതയുടെ പ്രതീകം.മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ മഹാദേവ ക്ഷേത്രം. ക്ഷേത്രത്തിൽ നിന്നുള്ള നമ:ശിവായ ജപം എല്ലാ മനസുകളിലും ഭക്തിയുടെ നിറമാല ചാർത്തുന്നു.ക്ഷേത്രത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന സ്കൂൾ... കുരുന്നു മനസ്സുകൾക്ക് അറിവിന്റെ നെയ്തിരിനാളം തെളിയിക്കുന്ന സരസ്വതീക്ഷേത്രം.1896-ൽ  സ്ഥാപിച്ച ആയിരകണക്കിന് കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ നിസ്സീമ മായി നടക്കുന്നു. പത്തനംതിട്ട ജില്ലയിലെ ഏറ്റവും കൂടുതൽ പിന്നോക്ക സമുദായത്തിലെ കുട്ടികൾ ഉള്ള വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1762959" എന്ന താളിൽനിന്ന് ശേഖരിച്ചത്