"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2019 മുതൽ 2021വരെയുള്ള പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 35: വരി 35:
== '''കോവിഡ് പാസ്‍വേഡ് ട്രെയിനിംഗ്''' ==

കോവിഡ് കെടുതിയനുഭവിക്കുന്നവർക്കായി ഭവനങ്ങളിൽ നൽകുന്ന ശ്രദ്ധയും പരിചരണവും എങ്ങനെയാണെന്നത് പരിചയപ്പെടുത്താനായി സംസ്ഥാന ആരോഗ്യവകുപ്പ് നാഷണൽ ഹെൽത്ത് മിഷനുമായി ചേർന്ന് ആയിരം എൻ.എസ്.എസ് വോളണ്ടിയേഴ്സിനായി നടത്തിയ പരിശീലനത്തിൽ ഷെഹനാസ് ഷാജഹാൻ,ശിവലക്ഷ്മി എന്നിവർ പങ്കെടുത്തു.ഇവർ തുടർന്ന് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും പി.ടിഎയ്ക്കും പരിശീലനം നൽകി.മാത്രമല്ല ഇ-സഞ്ജീവനി ആപ്പ് ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും പരിശീലിപ്പിച്ചു.ഈ ആപ്പിന്റെ സഹായത്തോടെ വയസ്സാവർക്കും അശരണർക്കും ആരോഗ്യ പരിപാലനം ഉറപ്പാക്കാൻ സാധിക്കും.ഡോക്ടരുടെ അപ്പോയിന്റ്മെന്റ്,മരുന്നു കുറിക്കൽ,രോഗനിർണയം മുതലായവ ഈ ആപ്പ് വഴി ചെയ്യാൻ സാധിക്കുമെന്നത് പരിചയപ്പെടുത്തി.

== പഠനോപകരണവിതരണം ==
കുട്ടികൾക്കായി പഠനോപകരണങ്ങൾ നിർമ്മിച്ച് വീടുകളിലെത്തിച്ച് നൽകി അവരെ പഠനത്തിന് പ്രാപ്തരാക്കാനും ഞങ്ങളുണ്ട് കൂടെ എന്ന സന്ദേശം നൽകാനും കോവിഡ് കാലത്തിൽ അധ്യാപകർക്ക് സാധിച്ചു.<gallery mode="packed" heights="250">
പ്രമാണം:44055 lg materials.jpeg
പ്രമാണം:44055 lg metials home.jpeg
</gallery>
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1762955" എന്ന താളിൽനിന്ന് ശേഖരിച്ചത്