Jump to content
സഹായം

"ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ /മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
=== പ്രതിഭോത്സവം 2021 ലാബ്@ ഹോം ===
=== പ്രതിഭോത്സവം 2021 ലാബ്@ ഹോം ===
നീരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും അറിവിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കുട്ടി, അവന്റെ ചുറ്റുപാടുകളിൽ നിന്നും പരീക്ഷണങ്ങൾക്കാവശ്യമായ നിരവധി വസ്തുക്കൾ കണ്ടെത്തുകയും, സമഗ്ര ശിക്ഷ കേരളം വിതരണം ചെയ്യുന്ന പരീക്ഷണ ഉപകരണങ്ങൾ കൂടി ഉപയോഗിച്ചു കൊണ്ട് ഓരോ വിദ്യാർത്ഥിയുടേയും വീട്ടിൽ ഒരു പരീക്ഷണശാലയുണ്ടാക്കും വിധമാണ് വീട്ടിലൊരു ശാസ്ത്രശാല അല്ലെങ്കിൽ ലാബ് @ ഹോം എന്ന പദ്ധതി ആവിഷ്ക്കരിച്ചത്. നമ്മുടെ സ്ക്കൂളിൽ ഈ പദ്ധതി കുട്ടികൾ പൂർണ്ണമായും ഏറ്റെടുത്തു.


<gallery mode="packed">
<gallery mode="packed">
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1760734" എന്ന താളിൽനിന്ന് ശേഖരിച്ചത്