"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഓൺലൈൻ വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഓൺലൈൻ വിദ്യാഭ്യാസം (മൂലരൂപം കാണുക)
22:29, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 10: | വരി 10: | ||
ഓൺലൈൻ സംശയനിവാരണങ്ങൾക്കുപുറമേ നവംബർ 1, 15 ദിനങ്ങൾ മുതൽ ക്ലാസിലെത്തിയ കുട്ടികൾക്കും പ്രത്യേക മോഡ്യൂൾ പ്രകാരം ക്ലാസുകൾ നടന്നുവരുന്നു. വിക്ടേഴ്സ് ക്ലാസുകളുടെ ലിങ്ക് പങ്കുവയ്ക്കുകയും സംശയനിവാരണം നടത്തുകയും ചെയ്യുന്നത് ഇതര സ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്ന കൃത്യമായ സംവിധാനത്തിലൂടെയാണ്. | ഓൺലൈൻ സംശയനിവാരണങ്ങൾക്കുപുറമേ നവംബർ 1, 15 ദിനങ്ങൾ മുതൽ ക്ലാസിലെത്തിയ കുട്ടികൾക്കും പ്രത്യേക മോഡ്യൂൾ പ്രകാരം ക്ലാസുകൾ നടന്നുവരുന്നു. വിക്ടേഴ്സ് ക്ലാസുകളുടെ ലിങ്ക് പങ്കുവയ്ക്കുകയും സംശയനിവാരണം നടത്തുകയും ചെയ്യുന്നത് ഇതര സ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്ന കൃത്യമായ സംവിധാനത്തിലൂടെയാണ്. | ||
==വിക്ടേഴ്സ് ക്ലാസുകളിൽ സ്കൂളിന്റെ പങ്കാളിത്തം== | ==വിക്ടേഴ്സ് ക്ലാസുകളിൽ സ്കൂളിന്റെ പങ്കാളിത്തം== | ||
കോവിഡ്കാല വിക്ടേഴ്സ് ക്ലാസുകളുടെ തുടക്കം മുതൽ ഈ സ്കൂളിലെ അധ്യാപകരും സജീവമായ പിന്തുണ നൽകുന്നു. ഈ സ്കൂളിലെ അധ്യാപകനും ഐ.ടി മാസ്റ്റർ ട്രെയിനറുമായ ശ്രീ. അഭിലാഷ്. എസ് വിവിധ ഐ.ടി. ക്ലാസുകൾ കൈകാര്യം ചെയ്യുന്നു<ref>https://youtu.be/Q3DY1FyY76o</ref>. പത്താം ക്ലാസിലെ രസതന്ത്രക്ലാസുകൾ ശ്രീമതി അനിത.എസ് കൈകാര്യം ചെയ്യുന്നു<ref>https://youtu.be/GgQWOa3Qh90?list=PLFMb-2_G0bMYZ7mGIWxGGa5BQdfQowSkN</ref>. പത്ത്, ഒൻപത്, എട്ട് ക്ലാസുകളിലെ ജീവശാസ്ത്രപാഠങ്ങൾ ഈ സ്കൂളിലെ അധ്യാപകനായ ശ്രീ. സതീഷ്. ആർ എടുക്കുന്നു<ref>https://www.youtube.com/watch?v=taSUdcnVX24</ref>. ഈ സ്കൂളിലെ കെമസ്ട്രി അധ്യാപകനായ ശ്രീ. കെ. യോപ്പച്ചൻ കെമസ്ട്രി റിവിഷൻ ക്ലാസുകൾ എടുക്കുന്നുണ്ട്.<gallery widths="450" heights="250"> | കോവിഡ്കാല വിക്ടേഴ്സ് ക്ലാസുകളുടെ തുടക്കം മുതൽ ഈ സ്കൂളിലെ അധ്യാപകരും സജീവമായ പിന്തുണ നൽകുന്നു. ഈ സ്കൂളിലെ അധ്യാപകനും ഐ.ടി മാസ്റ്റർ ട്രെയിനറുമായ ശ്രീ. അഭിലാഷ്. എസ് വിവിധ ഐ.ടി. ക്ലാസുകൾ കൈകാര്യം ചെയ്യുന്നു<ref>https://youtu.be/Q3DY1FyY76o</ref>. പത്താം ക്ലാസിലെ രസതന്ത്രക്ലാസുകൾ ശ്രീമതി അനിത.എസ് കൈകാര്യം ചെയ്യുന്നു<ref>https://youtu.be/GgQWOa3Qh90?list=PLFMb-2_G0bMYZ7mGIWxGGa5BQdfQowSkN</ref>. പത്ത്, ഒൻപത്, എട്ട് ക്ലാസുകളിലെ ജീവശാസ്ത്രപാഠങ്ങൾ ഈ സ്കൂളിലെ അധ്യാപകനായ ശ്രീ. സതീഷ്. ആർ എടുക്കുന്നു<ref>https://www.youtube.com/watch?v=taSUdcnVX24</ref> <ref>https://youtu.be/2BbR56mMNXo</ref> <ref>https://youtu.be/pYEBloNooX8</ref>. ഈ സ്കൂളിലെ കെമസ്ട്രി അധ്യാപകനായ ശ്രീ. കെ. യോപ്പച്ചൻ കെമസ്ട്രി റിവിഷൻ ക്ലാസുകൾ എടുക്കുന്നുണ്ട്.<ref>https://youtu.be/Zx-KEJkkvFI</ref><gallery widths="450" heights="250"> | ||
പ്രമാണം:40001 Victers Class ICT Abhilash S.png|[https://youtu.be/Q3DY1FyY76o വിക്ടേഴ്സ് ക്ലാസ് - എസ്.അഭിലാഷ് (ക്ലാസ് 08-ഐ.സി.ടി )] | പ്രമാണം:40001 Victers Class ICT Abhilash S.png|[https://youtu.be/Q3DY1FyY76o വിക്ടേഴ്സ് ക്ലാസ് - എസ്.അഭിലാഷ് (ക്ലാസ് 08-ഐ.സി.ടി )] | ||
പ്രമാണം:40001 Victers Class Chemistry Anitha.png|[https://youtu.be/GgQWOa3Qh90?list=PLFMb-2_G0bMYZ7mGIWxGGa5BQdfQowSkN വിക്ടേഴ്സ് ക്ലാസ് - അനിത. എസ് (ക്ലാസ് 10- രസതന്ത്രം)] | പ്രമാണം:40001 Victers Class Chemistry Anitha.png|[https://youtu.be/GgQWOa3Qh90?list=PLFMb-2_G0bMYZ7mGIWxGGa5BQdfQowSkN വിക്ടേഴ്സ് ക്ലാസ് - അനിത. എസ് (ക്ലാസ് 10- രസതന്ത്രം)] | ||
വരി 18: | വരി 18: | ||
== വിക്ടേഴ്സ് ചാനൽ പരിപാടികളിലെ പങ്കാളിത്തം == | == വിക്ടേഴ്സ് ചാനൽ പരിപാടികളിലെ പങ്കാളിത്തം == | ||
വിക്ടേഴ്സ് ചാനലിലെ ശാസ്ത്രവും പരീക്ഷണങ്ങളും എന്ന പരിപാടിയിലെ പരീക്ഷണങ്ങൾ ഈ സ്കൂളിലെ കുട്ടികൾ നിർവഹിക്കുകയും പരിപാടിയിൽ ഉൾപ്പെടുത്തി സംപ്രേഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്.<gallery widths="350" heights="200"> | വിക്ടേഴ്സ് ചാനലിലെ ശാസ്ത്രവും പരീക്ഷണങ്ങളും എന്ന പരിപാടിയിലെ പരീക്ഷണങ്ങൾ ഈ സ്കൂളിലെ കുട്ടികൾ നിർവഹിക്കുകയും പരിപാടിയിൽ ഉൾപ്പെടുത്തി സംപ്രേഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്.<ref>https://youtu.be/CZXIn7UUJE0?list=PLFMb-2_G0bMa_8xurHhs3WUmXKSQdczT9</ref><gallery widths="350" heights="200"> | ||
പ്രമാണം:40001 sasthravum pareekshanangalum 03.png.png|അക്ഷയ ഓ എസ് | പ്രമാണം:40001 sasthravum pareekshanangalum 03.png.png|അക്ഷയ ഓ എസ് | ||
പ്രമാണം:40001 sasthravum pareekshanangalum 02.png.png|അഭിരാമി | പ്രമാണം:40001 sasthravum pareekshanangalum 02.png.png|അഭിരാമി |