"ഗവ. വി എച്ച് എസ് എസ് തിരുവില്വാമല/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 2: വരി 2:


പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കർക്കിട മാസത്തിൽ ദശപുഷ്പ ശേഖരണം നടത്തി .  
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കർക്കിട മാസത്തിൽ ദശപുഷ്പ ശേഖരണം നടത്തി .  
[[പ്രമാണം:ജൈവവള നിർമ്മാണം.jpg|ലഘുചിത്രം|പകരം=|ജൈവവള നിർമ്മാണം]]
[[പ്രമാണം:ജൈവവള നിർമ്മാണം.jpg|ലഘുചിത്രം|പകരം=|വീടുകളിൽ ജൈവവള നിർമ്മാണം]]
നാഷണൽ ഗ്രീൻ കോർപ്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി . മാലിന്യസംസ്കരണം , പേപ്പർ ബാഗ് നിർമ്മാണം , യോഗ ക്ലാസ് , കൊതുകു നിവാരണം , ഊർജ്ജസംരക്ഷണം എന്നിവയെ കുറിച്ച് കുട്ടികൾക്ക് ഓൺലൈനായി ക്ലാസുകൾ നടത്തി . ഈ പ്രവർത്തനങ്ങൾ കുട്ടികൾ അവരവരുടെ വീടുകളിൽ വെച്ച് ചെയ്തു .
നാഷണൽ ഗ്രീൻ കോർപ്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി . മാലിന്യസംസ്കരണം , പേപ്പർ ബാഗ് നിർമ്മാണം , യോഗ ക്ലാസ് , കൊതുകു നിവാരണം , ഊർജ്ജസംരക്ഷണം , ജൈവവള നിർമ്മാണം എന്നിവയെ കുറിച്ച് കുട്ടികൾക്ക് ഓൺലൈനായി ക്ലാസുകൾ നടത്തി . ഈ പ്രവർത്തനങ്ങൾ കുട്ടികൾ അവരവരുടെ വീടുകളിൽ വെച്ച് ചെയ്തു .


പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവോദ്യാനം നിർമ്മിച്ചു .
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവോദ്യാനം നിർമ്മിച്ചു .
വരി 15: വരി 15:




ഫെബ്രുവരി ലോക തണ്ണീർത്തടദിനത്തിനോടനുബന്ധിച്ചു കുട്ടികൾ പോസ്റ്റർ രചന, കുറിപ്പ് തയ്യാറാക്കൽ, തണ്ണീർത്തടങ്ങളുടെ ചിത്രങ്ങൾ ശേഖരിക്കൽ എന്നിവ നടത്തി.
ഫെബ്രുവരി 2 ലോക തണ്ണീർത്തടദിനത്തിനോടനുബന്ധിച്ചു കുട്ടികൾ പോസ്റ്റർ രചന, കുറിപ്പ് തയ്യാറാക്കൽ, തണ്ണീർത്തടങ്ങളുടെ ചിത്രങ്ങൾ ശേഖരിക്കൽ എന്നിവ നടത്തി.
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1760295" എന്ന താളിൽനിന്ന് ശേഖരിച്ചത്