"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:27, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 65: | വരി 65: | ||
== സ്കൂൾ ശുചീകരണ പ്രവർത്തനം == | == സ്കൂൾ ശുചീകരണ പ്രവർത്തനം == | ||
[[പ്രമാണം:Cleaning 5.resized.jpg|ലഘുചിത്രം|സ്കൂൾ ശുചീകരണം]] | |||
<p style="text-align:justify">സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിവിധ ദിവസങ്ങളിലായി സ്കൂൾ രക്ഷാകർതൃ സമിതി,സന്നദ്ധ സംഘടനകൾ,രാഷ്ട്രീയ യുവജന സംഘടനകൾ,വായനശാലകൾ,ക്ലബ്ബുകൾ,കുടുംബശ്രീ,സ്വയംസഹായ സംഘങ്ങൾ എന്നിവരുടെ സഹായത്തോടെ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.</p> | <p style="text-align:justify">സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിവിധ ദിവസങ്ങളിലായി സ്കൂൾ രക്ഷാകർതൃ സമിതി,സന്നദ്ധ സംഘടനകൾ,രാഷ്ട്രീയ യുവജന സംഘടനകൾ,വായനശാലകൾ,ക്ലബ്ബുകൾ,കുടുംബശ്രീ,സ്വയംസഹായ സംഘങ്ങൾ എന്നിവരുടെ സഹായത്തോടെ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.</p> | ||
== തിരികെ വിദ്യാലയത്തിലേക്ക് == | == തിരികെ വിദ്യാലയത്തിലേക്ക് == | ||
[[പ്രമാണം:Wiki7.resized.jpg|left |ലഘുചിത്രം|തിരികെ വിദ്യാലയത്തിലേക്ക്]] | |||
<p style="text-align:justify"> 2021നവംബർ 1 ന് കൊവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചു കൊണ്ട് വിദ്യാലയങ്ങൾ തുറക്കുന്നതിനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവം നടന്നു.കോടോത്ത് ഡോ.അംബേഡ്കർ ഗവ.ഹയർ സെക്കന്ററിസ്കൂളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വിദ്യാർത്ഥികളെ വരവേറ്റു.സ്കൂൾ രക്ഷാകർതൃ സമിതി അംഗങ്ങളും അധ്യാപകരും ജീവനക്കാരും ചേർന്ന് വിദ്യാർത്ഥികളെ സ്വീകരിച്ചു. </p> | <p style="text-align:justify"> 2021നവംബർ 1 ന് കൊവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചു കൊണ്ട് വിദ്യാലയങ്ങൾ തുറക്കുന്നതിനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവം നടന്നു.കോടോത്ത് ഡോ.അംബേഡ്കർ ഗവ.ഹയർ സെക്കന്ററിസ്കൂളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വിദ്യാർത്ഥികളെ വരവേറ്റു.സ്കൂൾ രക്ഷാകർതൃ സമിതി അംഗങ്ങളും അധ്യാപകരും ജീവനക്കാരും ചേർന്ന് വിദ്യാർത്ഥികളെ സ്വീകരിച്ചു. </p> | ||
== 03.11.2021 -ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്,പ്രബന്ധരചനാ മത്സരം == | == 03.11.2021 -ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്,പ്രബന്ധരചനാ മത്സരം == | ||