Jump to content
സഹായം
"വി.എ.യു.പി.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
4,259 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=480
|ആൺകുട്ടികളുടെ എണ്ണം 1-7=420
|പെൺകുട്ടികളുടെ എണ്ണം 1-10=412
|പെൺകുട്ടികളുടെ എണ്ണം 1-7=437
|വിദ്യാർത്ഥികളുടെ എണ്ണം 1-10=892
|വിദ്യാർത്ഥികളുടെ എണ്ണം 1-7=457
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-7=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാഗിണി.എം
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=സന്തോഷ് ബേബി.ടി.കെ
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ് കോൽക്കാടൻ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ജലീൽ കെ വി
|എം.പി.ടി.എ. പ്രസിഡണ്ട്=റുബീന.എം
|എം.പി.ടി.എ. പ്രസിഡണ്ട്= റസിയ വി
|സ്കൂൾ ചിത്രം=48239.jpeg
|സ്കൂൾ ചിത്രം=48239.jpeg
|size=350px
|size=350px
വരി 62: വരി 62:
=='''ചരിത്രം''' ==
1941 മുതൽ കാവനൂർ പ്രദേശത്തെ കോലോത്തും തൊടി തറവാട്ടിലെ എ.കെ കേശവൻ നായർ എന്ന പൗര പ്രമാണി ആയിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശി. അദ്ദേഹം സ്കൂൾ വാങ്ങുമ്പോൾ ഏതാനും ക്ലാസുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്കുൾ മാത്രമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അക്ഷീണ പ്രവർത്തനവും നാട്ടുകാരുടെയും അധ്യാപകരുടെയും അകമഴിത്ത സഹായത്തിന്റെയും ഫലമായി ഇന്ന് 29  ക്ലാസുകളും 37 അദ്ധ്യാപകരും ഉള്ള അപ്പർ പ്രൈമറി സ്കൂൾ ആയി വളർന്നു വന്നു.
== '''ഭൗതികസൗകര്യങ്ങൾ '''==
== '''ഭൗതികസൗകര്യങ്ങൾ '''==
വരി 80: വരി 83:
== '''പി.ടി.എ '''==
== '''പി.ടി.എ '''==
[[പ്രമാണം:48239_pradeep_kolkkkadan.jpeg|thumb|150px|left|'''പ്രദീപ് കോൽക്കാടൻ''' (പി.ടി.എ. പ്രസിഡണ്ട്)]]
അദ്ധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും, പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് പി.ടി.എ. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അദ്ധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷാകർത്താക്കളും, ജനങ്ങളും  താത്പര്യം കാണിക്കുക, അദ്ധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും, വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് പി.ടി.എ യുടെ പ്രധാനലക്ഷ്യം. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും പി.ടി.എ കടപ്പെട്ടിരിക്കുന്നു. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു പി.ടി.എ യാണ് വെണ്ണക്കോട് എ.യു.പി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരുകൂട്ടമാണ് നമ്മുടെ പി.ടി.എ.
അദ്ധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും, പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് പി.ടി.എ. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അദ്ധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷാകർത്താക്കളും, ജനങ്ങളും  താത്പര്യം കാണിക്കുക, അദ്ധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും, വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് പി.ടി.എ യുടെ പ്രധാനലക്ഷ്യം. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും പി.ടി.എ കടപ്പെട്ടിരിക്കുന്നു. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു പി.ടി.എ യാണ് വെണ്ണക്കോട് എ.യു.പി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരുകൂട്ടമാണ് നമ്മുടെ പി.ടി.എ. പ്രദീപ് കോൽക്കാടൻന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സമിതി എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു
=='''പ്രധാന അദ്ധ്യാപകൻ'''==
<gallery>
SANTHOSH.resized.jpeg|'''സന്തോഷ് ബേബി.ടി.കെ'''
2022 ജൂൺ മുതൽ '''
</gallery>
=='''അദ്ധ്യാപകരുടെ ചുമതലകൾ'''==
*'''അക്കാദമികേതര ചുമതലകൾ 2023 - 24 '''
{|role="presentation" class="wikitable mw-collapsible mw-collapsed"
! |ചുമതല!! |അദ്ധ്യാപകർ !! |ചുമതല !!  |അദ്ധ്യാപകർ
| സീനിയർ അസിസ്റ്റന്റ്||ശ്രീകല.ആർ
| സ്റ്റാഫ് സെക്രട്ടറി ||ഷീജ.ടി.ഡി
| എസ്.ആർ.ജി. കൺവീൻ||
* യൂ.പി - രമാദേവി.സി
* എൽ. പി - രത്‌നപ്രഭ.പി.ടി
| അച്ചടക്കം  ||
* ശങ്കരൻ.ഒ.ടി
* ലത.കെ.എം
| ലൈബ്രറി ||
* മീന.കെ.കെ
* ഷീജ.വി
| പുസ്തക വിതരണം  ||
* വേണുഗോപാലൻ.എം.ടി
* ജെയ്‌സ് എബ്രഹാം
|പരീക്ഷ  ||
* ബുജൈർ.പി
* ഷൈജ.കെ
|സയൻസ് ലാബ് ||
* അനീഷ്.ഒ
* സ്മിത.കെ
| ഉച്ചഭക്ഷണം ||
* അനീഷ്.ഒ
* ജിഷ.കെ
| ഐ.ഇ.ഡി.സി || ജാബിർ ചോയ്ക്കാട്
| ഹെൽത്ത് ക്ലബ്ബ് ||
* അമല ജോർജ്
* ലത.കെ.എം
| ജെ.ർ.സി || സബീർ ബാബു.പി.പി
| സ്പോർട്ട്സ് ||
*ബുജൈർ.പി
* ഷീജ.ആർ.എസ്
| കലാമേള ||
* മനോജ് കുമാർ.പി
* രാജശ്രീ.സി.എൻ
|പഠനയാത്ര ||
*വേണുഗോപാലൻ.എം.ടി
*സൗമ്യ.ജി.എസ്
| വിദ്യാരംഗം  ||
*സെമീറ.കെ
*സോഫിയ.കെ
|എസ്. ഐ. ടി. സി||
*അനൂപ്.എ.കെ
| ഗതാഗതം  ||
*അനൂപ്.എ.കെ
*'''അക്കാദമിക് ചുമതലകൾ 2023 - 2024'''
{|role="presentation" class="wikitable mw-collapsible mw-collapsed"
!|ക്ലാസ്!!  |അദ്ധ്യാപകർ
| 1 A||ഷീജ.വി
|1 B||ശരണ്യ.എസ്.ശങ്കർ
|1 C||ശ്രീകല.ആർ
|2 A||സോഫിയ.കെ
|2 B||രത്‌നപ്രഭ.പി.ടി
|2 C||അതുൽജിത്ത്
|3 A||സ്മിത.കെ
|3 B||ഷീജ.ഇ.കെ
|3 C||ഷീജ.ടി.ഡി
|3 D||ജെയ്‌സ് എബ്രഹാം
|4 A ||സൗമ്യ.ജി.എസ്
|4 B||റദിയ
|4 C ||ലത.കെ.എം
|4 D||ഷീജ.ആർ.എസ്
|5 A ||രമാദേവി.സി
|5 B ||മീന.കെ.കെ
|5 C|| ധന്യ.വി
|5 D ||അമല ജോർജ്
|5 E|| ബിന്ദു മോൾ.സി.പി
|6 A ||മനോജ് കുമാർ.പി
|6 B ||സെമീറ.കെ
|6 C ||ഷൈജ.കെ
|6 D||അനൂപ്.എ.കെ
|6 E ||ശങ്കരൻ.ഒ.ടി
|7 A ||വേണുഗോപാലൻ.എം.ടി
|7 B ||രാജശ്രീ.സി.എൻ
|7 C ||ജിഷ.കെ
|7 D||അനീഷ്.ഒ
=='''വാഹന സൗകര്യം'''==
=='''വാഹന സൗകര്യം'''==
[[പ്രമാണം:48239_BUS.png|100px|left]]
[[പ്രമാണം:48239_BUS.png|120px|left]]
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി 3 സ്കൂൾ ബസൂകൾ സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി 4 സ്കൂൾ ബസൂകൾ സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. 450 കുട്ടികൾ ബസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു. ജീപ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങലിലും കുട്ടികൾ സ്കൂളിൽ എത്തുന്നു.
=='''പുതിയ സ്‍കൂൾ ക്യാമ്പസ് രൂപരേഖ '''==
=='''പുതിയ സ്‍കൂൾ ക്യാമ്പസ് രൂപരേഖ '''==
വരി 94: വരി 226:
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
''' [[{{PAGENAME}}/ഗാലറി|ഗാലറി]]'''|
''' [[{{PAGENAME}}/ഗാലറി|ഗാലറി]]'''|
''' [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|
''' [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|
=='''പ്രധാന അദ്ധ്യാപിക'''==
<gallery>
Raginii.resized.jpeg|'''രാഗിണി.എം
2020 ജൂൺ മുതൽ '''
</gallery>
=='''യൂട്യൂബ് ചാനൽ'''==
=='''യൂട്യൂബ് ചാനൽ'''==
2020 ഒക്ടോബർ 15 ന്  ആണ് '''വി മീഡിയ''' എന്ന പേരിൽ  യൂട്യൂബ് ചാനൽ ആരംഭിച്ചത്. പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ ആണ് ചാനലിന്റെ ഉൽഘാടനം നിർവ്വഹിച്ചത്. സർഗാരവം 2020 എന്ന പേരിൽ ഓൺലൈൻ കലോത്സവം ആയിരുന്നു ചാനലിന്റെ പ്രഥമ പരിപാടി. കുട്ടികളുടെ കലാപ്രകടനങ്ങളും സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും സമൂഹത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോഴും വിജയകരമായി തുടർന്നുകൊണ്ടിരിക്കുന്നു. [https://www.youtube.com/channel/UCQ2KTrPM31utXxgLzkpWxfg '''ചാനൽ കാണുക''']
[[പ്രമാണം:V_media.png|120px|left]]
2020 ഒക്ടോബർ 15 ന്  '''വി മീഡിയ''' എന്ന പേരിൽ  യൂട്യൂബ് ചാനൽ ആരംഭിച്ചു. പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ ആണ് ചാനലിന്റെ ഉൽഘാടനം നിർവ്വഹിച്ചത്. സർഗാരവം 2020 എന്ന പേരിൽ ഓൺലൈൻ കലോത്സവം ആയിരുന്നു ചാനലിന്റെ പ്രഥമ പരിപാടി. കുട്ടികളുടെ കലാപ്രകടനങ്ങളും സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും സമൂഹത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോഴും വിജയകരമായി തുടർന്നുകൊണ്ടിരിക്കുന്നു. [https://www.youtube.com/channel/UCQ2KTrPM31utXxgLzkpWxfg '''ചാനൽ കാണുക''']
=='''മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും'''==
=='''മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും'''==
[[പ്രമാണം:48239_qr_code.png|പകരം=|വലത്ത്‌|120x120ബിന്ദു]]
<gallery>
വെണ്ണക്കോട് എ യു പി സ്കൂൾ കാവനൂർ,
48239 QR CODE.png
കാവനൂർ (പോസ്റ്റ്),
</gallery>
അരീക്കോട് (വഴി),
'''വെണ്ണക്കോട് എ.യു.പി.സ്കൂൾ കാവനൂർ'''
'''കാവനൂർ (പോസ്റ്റ്), അരീക്കോട് (വഴി)'''
'''മലപ്പുറം (ജില്ല), പിൻ -673639.'''
മലപ്പുറം (ജില്ല),
പിൻ -673639.
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
വരി 124: വരി 245:
{{#multimaps:11.19632,76.06522|zoom=10}}
{{Slippymap|lat=11.19632|lon=76.06522|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1759513...2537542" എന്ന താളിൽനിന്ന് ശേഖരിച്ചത്